0%

Chapter Title : ശിൽപയെ കളിച്ച കളി [Funnyfreaker]

Author : kkstories Read All Parts 3.3K

ചെയ്‌ത്‌ ശീലം ഉള്ളതുകൊണ്ട്. വൈറ്റ് റം തന്നെയാണ് വാങ്ങിയത്. സാധനം ഒരു വാട്ടർ ബോട്ടലിലേക്കു മാറ്റി ഞാൻ എൻ്റെ ഡോറിൻ്റെ സൈഡിൽ വെച്ചു.

പ്രതീക്ഷിച്ചതു പോലെ സത്യമംഗലത്ത് പോലീസുകാർ വണ്ടി അരിച്ചു പെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല.

അങ്ങനെ സത്യമംഗലം കഴിഞ്ഞു മല കേറി ഞങ്ങൾ ധിമ്പം എന്ന സ്ഥലത്തിൽ എത്തി. ഇരുട്ടിൽ അവിടെ ഒരു ഊടുവഴിയിലൂടെ പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ച് ഞങ്ങൾ റിസോർട്ടിൽ എത്തി.

ആകെ 2 പണിക്കാർ മാത്രം ഉള്ള ഒരു കൊച്ച് റിസോർട്ട്. ഒരു തമിഴൻ ആയിരുന്നു അവിടുത്തെ കാര്യസ്ഥൻ, അണ്ണാച്ചി രണ്ടു ആണിനേം ഒരു പെണ്ണിനേം കണ്ടപ്പോ തന്നെ ആള് ആക്കി സംസാരിക്കാൻ തുടങ്ങി.

ഭാഗ്യത്തിന് ഫോണിനെല്ലാം ചെറിയ റേഞ്ച് ഉണ്ടായിരുന്നു.

രാത്രി ഞങ്ങൾക്ക് വേണ്ട ഭക്ഷണം അവർ മുൻകൂട്ടി തയ്യാർ ആക്കിയിരുന്നു. അടുത്തുള്ള ഒരു ഗ്രാമത്തിൽ ആണ് അവർ താമസിക്കുന്നത്. ഭക്ഷണം എല്ലാം തന്നതിന് ശേഷം അവർ ഞങ്ങളോട് പറഞ്ഞു, “ഗേറ്റ് ഒക്കെ കുറ്റിയിടണം വന്യ മൃഗങ്ങൾ വരാൻ ചാൻസ് ഉണ്ട്” എന്ന്.

ക്യാമ്പ് ഫയർ ഒക്കെ സെറ്റ് ചെയ്തതിനു ശേഷം അവർ പോയി.

അങ്ങനെ ഞങ്ങൾ മൂന്നു പേരും ക്യാമ്പ് ഫയറിനു ചുറ്റും ഇരുന്ന് മദ്യപാനം ആരംഭിച്ചു.

അങ്ങനെ ആദി ഞങ്ങളുടെ സ്ഥിരം ത്രീസം സ്റ്റാർട്ടർ ആയ ട്രൂത് ഓർ ഡെയർ കളിക്കാം എന്ന ആശയം മുന്നോട്ടു വെച്ചു.

അങ്ങനെ കളി തുടങ്ങി ആദ്യത്തെ റൗണ്ടിൽ എൻ്റെ ടീഷർട്ട് പോയി. തണുപ്പത്ത് അതും ഒരു സുഖം ആയിരുന്നു.

രണ്ടാമത്തെ റൗണ്ടിൽ ശിൽപയുടെ ആദ്യ കളിയെ കുറിച്ച് അറിഞ്ഞു. (അത് കോളേജിലെ

💬 Comments

View all comments