Chapter Title : ശില്പയുടെ ഫോട്ടോഷൂട്ട് [Bify]
പുറത്താക്കി. ഡിവോഴ്സ് പെട്ടീഷൻ കോടതിയിൽ ഫയൽ ചെയ്യ്തു.ഭാര്യയുടെ സമ്പത്തിന്റെ തണലിലായിരുന്നു റെഡ്ഢിയുടെ കളിയെല്ലാം.
അതിങ്ങനെ പെട്ടെന്ന് ഇല്ലാതാകുമെന്ന് റെഡ്ഢി കരുതിയിരുന്നില്ല. ഡിവോഴ്സ് സെറ്റ്ലെമെന്റിൽ അയാൾക്ക് ആ ഫ്ലാറ്റും കാറും 30 സെന്റ് സ്ഥലവും മാത്രമാണ് കിട്ടിയത്. അയാളുടെ ചിലവുകൾ തള്ളി നീക്കാൻ തന്റെ സുഹൃത്തായ വ്യവസായിയും
സിനിമ പ്രൊഡ്യൂസറുമായ ഹേമന്ത് പട്ടേലിന്റെ സഹായി ആയി മാറേണ്ടി വന്നു അയാൾക്ക് .
ഇതിനെല്ലാം അയാൾ പഴി ചാരിയത് ചന്ദ്രികയെ ആണ്. സ്ഥിരമായി അവർക്കൊപ്പം താമസം ആരംഭിച്ച അയാൾ
തന്റെ ജീവിതം തുലച്ചെന്നാരോപിച്ച് ചന്ദ്രികയെ തല്ലാൻ തുടങ്ങി. രാത്രിയിൽ അവരുടെ മുറിയിൽ നിന്നുയരുന്ന ചന്ദ്രികയുടെ കരച്ചിൽ രതിമൂർച്ചയുടേതാണോ റെഡ്ഢിയുടെ തല്ലിന്റെ ആണോ എന്ന് ശില്പക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
നാട്ടുകാരുടെ പെരുമാറ്റത്തിലും മാറ്റങ്ങൾ സംഭവിച്ചു. മറ്റൊരുത്തന്റെ ഭർത്താവിനെ വശീകരിച്ചവൾ എന്ന ചീത്തപ്പേര് ചന്ദ്രികക്ക്
വീണു. അവളെ കാണുമ്പോൾ ആളുകൾ അടക്കം പറയാൻ തുടങ്ങി. പെണ്ണുങ്ങൾ അവളോട് അയിത്തം പാലിക്കാൻ തുടങ്ങി.
ശില്പ സ്കൂളിലും ഒറ്റപ്പെട്ടു തുടങ്ങി. ആരും അവൾക്കൊപ്പം ഇരിക്കാൻ പോലും താല്പര്യപ്പെട്ടില്ല. ഡ്രാമ ക്ലാസ്സ് മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസം.ചീത്തപ്പേരുള്ള കുടുംബത്തിലെ ജീവിത നിലവാരം വളരെ അധികം താഴ്ന്ന അവൾ തങ്ങളുടെ മക്കൾക്കൊപ്പം പഠിക്കുന്നതിൽ രക്ഷിതാക്കൾ മാനേജ്മെന്റിനോട് മുറുമുറുത്തു.
എങ്കിലും അവൾ അവിടെ പഠനം തുടർന്നു. നിയപരമായി അവളെ പുറത്താക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.
അങ്ങനെ സ്കൂളിലെ വാർഷിക ദിവസമെത്തി അന്ന് ശില്പ പ്രധാന കഥാപാത്രമാകുന്ന നാടകം ഉണ്ടായിരുന്നു. ആദ്യമായി ഒരു സദസ്സിൽ അവൾക്ക് അവസരം ലഭിച്ചു. അമ്മയുടെ ഒപ്പം റെഡ്ഡിയും
നാടകം കാണാൻ വരുമെന്ന് അവൾ കരുതിയില്ല. അയാൾ ശരിക്കും
💬 Comments
View all comments