Chapter Title : ശില്പയുടെ ഫോട്ടോഷൂട്ട് [Bify]
അയാൾ അത് കണ്ടിട്ട് ഇവളെ ഒരു ഓഡിഷന് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അയാളുടെ സാന്റ ഹില്ലിലെ ഗസ്റ്റ് ഹൌസിൽ. അയാളുടെ പുതിയ സിനിമേടെ സിനിമട്ടോഗ്രാഫറും അവിടെ കാണും. ””
ചന്ദ്രികയുടെ മുഖത്ത് ഭയവും ശിൽപയുടെ മുഖത്തു ആഹ്ലാദവും വന്ന് മായുന്നത് റെഡ്ഢി കണ്ടു.
““ പക്ഷേ.......””
ചന്ദ്രിക എതിർപ്പ് ഉന്നയിക്കാൻ തുടങ്ങി.
““പോകാം ഞാൻ റെഡി ആണ് ””
ചന്ദ്രികയെ ഖണ്ടിച്ചു കൊണ്ട് ശില്പ പറഞ്ഞു.
““ എന്നാൽ 1 മണി ആകുമ്പോഴേക്കും റെഡി ആയി നിക്ക് ””
ചന്ദ്രികക്ക് എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുൻപ് റെഡ്ഢി പുറത്തേക്ക് പോയി.
““ മോളെ നീ.... എന്താ ചെയ്യുന്നതെന്ന്.....””
ചന്ദ്രിക കലങ്ങിയ കണ്ണുകളോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ശില്പ വീണ്ടും തടഞ്ഞു.
““ ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് എനിക്ക് അറിയാം അമ്മേ. അങ്ങോട്ട് പോയാൽ സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങളും അറിയാം. അവിടെ വച്ച് എനിക്ക് സംഭവിക്കാനുള്ളതൊക്കെ ഇവിടെ വച്ചും ഏതു നിമിഷവും സംഭവിക്കാം. ഇത് രക്ഷപ്പെടാനുള്ള ഒരു അവസരമാണെങ്കിൽ ഞാനത് കളയിലമ്മേ..””
ശില്പ മുറിയിലേക്ക് കയറിപ്പോയി. അവളുടെ ശബ്ദത്തിലെ നിശ്ചയദാർഢ്യം ചന്ദ്രികയെ അത്ഭുതപ്പെടുത്തി. അത്രയും ഉറപ്പോടെ അവൾ സംസാരിക്കുന്നത് ഇതുവരെ അവൾ കേട്ടിട്ടില്ലായിരുന്നു. മകൾ മാനസികമായി വളർന്നെന്ന് മനസ്സിലായെങ്കിലും ചന്ദ്രികയുടെ ഉള്ളിലെ തേങ്ങൽ കെട്ടടങ്ങിയില്ല.
മുറിയിലെത്തിയ ശില്പ കണ്ണാടിയിൽ തന്നെ തന്നെ നോക്കി നിന്നു. അവൾ കണ്ണട ഊരി മാറ്റി. കണ്ണട ഊരി മാറ്റുമ്പോൾ താൻ മറ്റൊരാളാണെന്ന് അവൾക്ക് തോന്നാറുണ്ട്. എന്തും ചെയ്യാനുള്ള ഒരു ധൈര്യം അവൾക്ക് വരും. പക്ഷേ അവൾ ഉപയോഗിക്കുന്ന വിലകുറഞ്ഞ കോൺടാക്ട് ലെൻസ്കൾ
💬 Comments
View all comments