Chapter Title : ശിൽപ്പ 2 [വിക്കി]
ഞങ്ങൾ പുറത്തിറങ്ങി
ഷോപ്പിൽ കയറി ഓരോ കോഫിഓർഡർ ചെയ്തു കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിഖിൽ ഏട്ടന്റെ കോൾ വരുന്നത് ഞാൻ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി
ഞാൻ : ആ ഏട്ടാ ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ കോഫി ഷോപ്പിലാണ് ഉടൻ എത്താം
പെട്ടന്ന് അലംകൃത് : who is that in phone
ഞാൻ: my husband
അകൃത്:m ok
ശിൽപ : ok എട്ടാ ഞാൻ ഇറങ്ങി
എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത് കോഫി ഫിനിഷ് ചെയ്ത് ബില്ലും പേയ് ചെയ്ത് കാറിൽ കയറി വർക്ക് ഷോപ്പിൽ എത്തി ഞാൻ എന്റെ കാറിൽ കയറി ഫ്ലാറ്റിലേക്ക് തിരിച്ചു
(തുടരും )
💬 Comments
View all comments