Chapter Title : ശിൽപ്പ 3 [വിക്കി]
ഓർത്തത് അവൾ ഇന്നലെ രാത്രി ഇന്ന് അവൾക്ക് ഒരു ബിയർ വാങ്ങി നൽകണം എന്ന് പറഞ്ഞത് ഞാൻ വാങ്ങി ഫ്രിഡ്ജിൽ വച്ചിരുന്നു ഞാൻ അവളെ എന്നിൽ നിന്ന് മാറ്റിക്കിടത്തി കിച്ചണിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് രണ്ട് ബിയറും ആപ്പിൽ കട്ട് ചെയ്ത് വച്ചതും എടുത്ത് കൊണ്ട് വന്ന് കട്ടിലിൽ ഇരുന്നു അവൾ എഴുന്നേറ്റ് എനിക്ക് അഭിമുഖമായി കട്ടിലിൽ ചമ്രം പണഞ്ഞിരുന്നു ഞാൻ ബിയറുകൾ ഓപ്പൺ ചെയ്ത് കുടിക്കാൻ തുടങ്ങി അപ്പോൾ ആണ് തൊട്ട് അടുത്ത മേശയിലെ ക്ലോക്കിലേക്ക് നോക്കിയത് സമയം വെളുപ്പിന് 1 മണി
💬 Comments
View all comments