0%

Chapter Title : ശിൽപ്പ [വിക്കി]

Author : kkstories Read All Parts 1.5K

ന് ഭക്ഷണമെത്തി അവൾ അപ്പോൾ അകത്തെ റൂമിൽ പുസ്തകം വായിക്കുകയായിരുന്നു പണം നൽകി ഭക്ഷണം വാങ്ങി ടേബിൽ വച്ച ശേഷം ഞാൻ അവളെ വിളിച്ചു കൊണ്ട് വന്നു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു ഭക്ഷണ ശേഷം ഒരു സിഗരറ്റ് വലിക്കാൻ ബാൽക്കണിയിൽ എത്തിയ ഞാൻ എന്റെ ഫോൺ എടുത്ത് സൂരജിന് എത്തെണ്ട സ്ഥലവും സമയവും MSG ചെയ്തു
മറുപടിയായി ok sir എന്ന റിപ്ലേയും വന്നു സിഗരറ്റിന്റെ അവസാന പഫും എടുത്ത് ഞാൻ റൂമിലേക്ക് നടന്നു

ഞായറാഴ്ച്ച രാവിലെ 7 മണിയോടെ സിറ്റിയിൽ നിന്ന് 40KM അകലെ ഉള്ള ഞങ്ങളുടെ ഫാം ഹൗസിലേക്ക് ഞാനും ശിൽപയും യാത്ര തിരിച്ചു ഫാം ഹൗസിൽ എത്തി ഫ്രഷ് ആയ ശേഷം ഞങ്ങൾ ഒരോ കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോൾ കോളിങ്ങ് ബെല്ല് ശബ്ദിക്കാൻ തുടങ്ങി ഞാൻ ഹാളിൽ നിന്ന് ഡോർ ലഷ്യമാക്കി നീങ്ങി ഡോർ തുറന്നതും ഒരു 25 വയസ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ പുറത്ത് നിൽക്കുന്നു കണ്ട മാത്രയിൽ തന്നെ എനിക്ക് മനസിലായി അത് സൂരജ് ആണെന്ന്

ഞാൻ: ഹായ് സൂരജ് വെൽക്കം
സൂരജ് : താങ്ക്യു സർ
ഞാൻ: അകത്തേക്ക് വരു
സൂരജ് അകത്തേക്ക് വന്നു

ഈ സമയം കോഫി ഗ്ലാസ് കഴുകി വയ്ക്കാൻ പോയ ശിൽപ്പയെ ഞാൻ ഹാളിലേക്ക് വിളിച്ചു അവൾ ഹാളിലേക്ക് വന്നതും ഞാൻ സൂരജിനെ അവൾക്ക് പരിചയപ്പെടുത്തി.

അവളുടെ മുഖത്ത് ഒരു നാണം മിന്നി ഞങ്ങൾ സൂരജിനെ കൂടുതലായി പരിചയപ്പെട്ടു
ഇതിനിടയിൽ ശില്പ കേൾക്കെ ഞാൻ സൂരജിനോടായി പറഞ്ഞു ഞാൻ ഒത്തിരി നിർബന്ധിച്ചിട്ടാണ് ഇവൾ മസ്സാജിന്

💬 Comments

View all comments