0%

Chapter Title : ഷിംനയുടെ ഇളനീർ കുടകൾ 5 [Kothiyan]

Author : Kambikathakal Read All Parts 428

ഷിംനയുടെ ഇളനീർ കുടകൾ 4

Shimnayude elaneer kudagal Part 4

Auhtor : Kothiyan | Previous Parts Part 1 | Part 2 | Part 3 | Part 4 |

നിങ്ങൾ തരുന്ന സ്നേഹത്തിന്  ഒരുപാട്‌ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു . റീമ ചേച്ചിയുടെ വീട്ടിൽ കയറുന്നതിന് മുൻപ് ചുറ്റും ഒന്ന് നോക്കി ..  ഷിംന ചേച്ചിയുടെ അവിടെ  പോകുന്നപോലെ ഇവിടെ ഞാൻ മുൻപ് വന്നിട്ടില്ല  ഉള്ളിൽ ചെറിയ പേടി ഒകെ ഉണ്ടായിരുന്നു . നേരെ ഗേറ്റ് തുറന്നു സിറ്ഔട്  എത്തി കാളിങ് ബെൽ അടിച്ചു..

ഉള്ളിൽ നിന്ന് ചേച്ചി പറഞ്ഞു . ബെൽ അടിച്ച അറിയിക്കാതെ ഉള്ളിലേക്കു വാടാ .. ആ തള്ള അവിടുന്നു ബെൽ അടിച്ചേ കെട്ടിട ഇങ്ങുപോരും .. ഞാൻ നേരെ ഉള്ളിൽ ചെന്നതും ചേച്ചി  എനിക്ക് നല്ല ഒരു മാങ്ങോ ജജ്യൂസും പ്ലേറ്റിൽ കുറച്ച ബദാമും എടുത്ത് തന്നു . ഞാൻ ചേച്ചിയെ നോക്കി ചിരിച്ചതും .. കഴിക് ...രണ്ടു പേരിലും ഇനി നല്ലോണം ചുരത്താൻ കാണും .. ഞാൻ വേണ്ടേ നിന്നെ ഇനി ശ്രെദ്ധിക്കാൻ .. സംസാരിച്ച ചേച്ചി നേരെ മുകളിലെ റൂമിലേക്കു ഇപ്പൊ വരം എന്നും പറഞ്ഞുപോയി .. ചേച്ചിയെ കാണാതെ വന്നപ്പോൾ ഞൻ നേരെ മുകളിലേക്കു പോകാൻ തീരുമാനിച്ചു . ഡോർ ലോക്ക് ആക്കി എന്ന് ഉറപ്പാക്കിയത് . ഞാൻ നേരെ മുകളിലേക്കു ചെന്നു . അവിടെ 3 റൂം കണ്ടു . ഞാൻ ആദ്യം ആയിട്ടാണലോ ഈ വീട്ടിൽ

💬 Comments

View all comments