0%

Chapter Title : ഷിനി ആന്റി എന്റെ വളർത്തമ്മ 2[Lee]

Author : kkstories Read All Parts 4.2K

കാണാലോ എന്ന് വിജാരിച് ഞാൻ സന്തോഴിച്ചു. അങ്ങിനെ ചായ കുടിയൊക്കെ കഴിഞ്ഞ് ചുമ്മാ ഞാനും അമ്മുമ്മയും പുറത്തേക് ഇറങ്ങി. കട്ടപ്പനയിൽ രാവിലെ നല്ല തണുപ്പ് ആണ്. അപ്പുപ്പൻ ഉണ്ടാക്കി വെച്ച കുറച്ച് കൃഷികൾ ഉണ്ട് അവിടെ. വീടിന്റെ ചുറ്റും റബ്ബേറും വാഴയും കപ്പയും കെ ഉണ്ട്.പിന്നെ ഞങ്ങളുടെ പറമ്പിൽ തന്നെ ഒരു ചെറിയ കുളവും ഉണ്ട്. അതിൽ ആന്റി മാത്രം അല്ലക്കാനും കുളിക്കാനും കെ ഉപയോഗിക്കും. അപ്പുപ്പൻ മരിച്ചതിൽ പിന്നെ ഉള്ള കൃഷി എല്ലാം ആന്റി തന്നെ ആണ് നോക്കി നടത്തുന്നത്. പിന്നെ ഒരു രണ്ട് പശുക്കളെയും ആന്റി വളർത്തുന്നുണ്ട്. കുറച്ച് കഴിഞ്ഞ് ആന്റി പുറത്തേക് വന്നു..
ആന്റി. അമ്മക് വയ്യാത്തത് അല്ലെ അമ്മ അകത്തു പോയ്‌ വിശ്രമിച്ചോളൂ. ഈ തണുപ്പിൽ ഇറങ്ങി നിൽക്കണ്ട.

അമ്മുമ്മ. ശെരി കുറച്ച് വെയിൽ കൊള്ളട്ടേ എന്ന് വിചാരിച്ചു ഇറങ്ങിയതാ. പിന്നെ സച്ചു ഉള്ളത് കൊണ്ട് ഇവിടെ നിന്ന് വർത്തമാനം പറയുകയായിരുന്നു ഞങ്ങൾ.

ആന്റി-ഇനി അവൻ എന്റെ കൂടെ നിൽക്കട്ടേ അവനെ നമ്മളെ കൃഷിയും പശുക്കളെയും കുളവും എല്ലാം കാണിച്ചു കൊടുകാം.പിന്നെ ഇവൻ എനിക്ക് ഒരു സഹായം കൂടി അല്ലെ.

സച്ചു-ഓ അതിനെന്താ ആന്റി. എന്റെ ആന്റിക് ഞാൻ എന്ത്‌ ഹെല്പ് വേണേലും ചെയ്തു തരും.
[30/10, 8:29 pm] Sanjay: കുറച്ച് സമയം കഴിഞ്ഞപ്പോൾ അമ്മുമ്മ നല്ല ഉറക്കം ആയി. ആന്റി തോട്ടത്തിലെ കൃഷിക്ക് ഇടാൻ ഉള്ള കുറച്ച് രാസ വളങ്ങളും എടുത്ത് വീടിന്റെ പുറത്തേക് വന്നു. എന്നിട്ട് എന്നോട് പറഞ്ഞു എടാ സച്ചു നമ്മൾക്ക് തോട്ടത്തിൽ കുറച്ച് പണികൾ

💬 Comments

View all comments