0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Bgm • 2018-12-06 09:54

Waiting for next part of all Ur stories smitha

smitha • 2018-12-08 23:06

Coming shortly

Thoolika • 2018-12-04 02:46

❤️ ❤️❤️❤️

smitha • 2018-12-08 23:08

ഇഷ്ടം....

Simona • 2018-12-01 21:25

????? Shoo shoo smithamme... Mindallee

smitha • 2018-12-01 22:05

നിനക്കിട്ടു ഞാന്‍ വെച്ചിട്ടുണ്ടെടീ...

Simona • 2018-12-01 22:10

Ayyo.. Njan pavalle... Kudummathaa nne. Thresyammachide antham vitta ankam vettukal karanam oru maasaayi puratherangitt. Onnum nokkanum onninum pataanda nne.. Eeyideya onnu swasam vidaan patyeth.. Athalle ente ponnum kunjaatteeee.. Chakkara chinkaareee... Ente pinkurneee... Deshya pedallee... ❤❤❤❤❤❤❤❤❤❤ Dhey... Full heartum smithammede koode vecho. Njan varumba thanna mathi... Sathyayittum

smitha • 2018-12-01 22:21

ഉമ്മ...

Simona • 2018-12-01 22:35

Thirichum umma... Onnonnara ummachi ammachi ponnammachi ponnummachi... ???????????? Side aavatte. Naale ravle patiya onnu thendan eranganam.. Kayyum kaalum neernnitt naalu kure aayi..

Maddy • 2018-12-01 22:40

വന്നോ നാഗവല്ലി വീണ്ടും...... ഒരു എവറസ്ററ് കമന്റുമിട്ട് എന്നേം കരയിപ്പിച്ചു പോയിട്ട് .. ?

Simona • 2018-12-02 09:51

വാളിൽ വാള് വെച്ച്ണ്ട് ട്ടാ.... വെർതെ ക്ക്...

smitha • 2018-12-02 12:50

കണ്ടു...അസ്സല്‍ വാള്....പൊതുവാള് പോലും വെയ്ക്കില്ല അങ്ങനെ ഒരു വാള്...

mridula • 2018-12-01 09:05

issabella ennu varum aunty

smitha • 2018-12-01 18:58

isabella naale kazhinju varum mole

Parava • 2018-12-01 22:57

Smitha chechi ningal pwoliyaaan

smitha • 2018-12-02 12:49

താങ്ക്യൂ ...വെരി മച്ച്...

ഫഹദ് സലാം • 2018-11-30 18:47

മാസ്മരികം.. മികച്ച ഒരു പ്രണയകാവ്യം നൽകിയതിന് ഒരുപാട് നന്ദി.. ഓരോ വരികളും അതി മനോഹരം.. എന്റെ നായകനും ഇത് പോലെ ഒരു പ്രണയം എഴുതാൻ അതിയായ ആഗ്രഹം ഉണ്ട്.. ഞാൻ പ്രണയം എഴുതിയാൽ ചിലപ്പോ അത് കടലിൽ കായം കലക്കിയ പോലെ ആകും..എല്ലും കൂടി ഒരു അൽകുൽത്ത് ആയി പോകും.. എന്നാലും ശ്രമിച്ചു നോക്കും..

smitha • 2018-11-30 22:24

ബോഡി ഗാഡ് എഴുതിയ ആള്‍ ഇങ്ങനെ മുങ്ങാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. ചുമ്മാ അതുമിതും പറയാതെ നല്ല ഒരു പ്രണയകാവ്യം ചമയ്ക്കൂ... നന്ദി.

ഫഹദ് സലാം • 2018-12-01 22:10

അറബി ഒരു ഡെഡ്ലൈൻ ഇട്ടു 90 ദിവസം.. ഞാൻ എന്ത്‌ ചെയ്യാന

Simona • 2018-12-01 22:20

Fahduo... Enthayi entry??? Purchase okke kazhinjaa?? Evde ente katha?? Motham chodya sarangala

smitha • 2018-12-01 22:24

പര്‍ച്ചേസോ? അതെന്നാ ഫഹദിന്‍റെ കല്യാണവാണോ?

Simona • 2018-12-01 22:31

On natti povalle. 5kollam kazhinj.. Raasaavayitt.. Galla guduvan... Da chekka.. Nee smithammenodu mindeele? ?

ഫഹദ് സലാം • 2018-12-02 00:14

കല്യാണോ എനിക്കോ..?അതൊക്കെ ഇനിയും സമയം ഉണ്ട്.. യാമ്പു ഹൈവേ പോലെ മുന്നിൽ നീണ്ടു കിടക്കുകയല്ലേ സമയം?

smitha • 2018-12-03 19:50

ഹഹഹ....ഓഹോ ..അത് ശരി...

ഫഹദ് സലാം • 2018-12-02 00:11

പുതിയ പ്രൊജക്റ്റ്‌ കഴിഞ്ഞിട്ട് പൊക്കോ എന്ന് അറബി.. വീട്ടുകാരെ കാണാൻ പൂതി ഉണ്ടേൽ അവരെ ഇങ്ങോട്ട് കൊണ്ട് പോര് എന്ന് അറബി.. ചിലവൊക്കെ മൂപ്പർ നോക്കിക്കോളാം എന്ന്..

smitha • 2018-12-03 19:51

ഓക്കേ...എങ്കില്‍ വീട്ടുകാരെ അങ്ങോട്ടു വിളിക്കൂന്നെ. അവര്‍ക്കും ഒരു വെക്കേഷന്‍ ആവില്ലേ?

smitha • 2018-12-01 22:22

അവനിട്ട് ഞാന്‍...!! ഏതാ ആ അറബി?

ഫഹദ് സലാം • 2018-12-02 00:15

ഞമ്മളെ മുദീർ അല്ലാണ്ടാര്..

smitha • 2018-12-03 19:52

ഹഹഹ ...ഓക്കേ

Archana • 2018-11-30 18:33

എന്‍റെ ചേച്ചി താഴെ ഒരാള്‍ പറഞ്ഞപോലെ ശരിക്കും എ ആര്‍ റഹ്മാന്റെ പ്രണയഗാനം കേള്‍ക്കുന്ന ഫീല്‍ ഞാന്‍ ലഗാനിലെ പാട്ട് ഓര്‍ത്തു പോയി . പിന്നെ കഥയുടെ അവസാനം പറഞ്ഞ പാട്ടും. എന്ത് മനോഹരമായ വരികള്‍. പലരും പറഞ്ഞത്വീ പോലെ വീണ്ടും വീണ്ടും പഴയ ഭാഗമെടുത്ത് ഞാന്‍ വായിക്കും. പ്രണയം ഇതുപോലെ ആരെങ്കിലും എഴുതിയിട്ടുണ്ടോ അതും ഒരു തരി പോലും സെക്സ് ഇല്ലാതെ. പിന്നെ അവസാനത്തെ ആ പാട്ടില്‍ ഒരു പിശക ഉണ്ട് കുച്ച് ദിന്‍ സേ മുജേ എന്നാണ് .കുച്ച് ദിന്‍ പഹലേ സേ എന്നില്ല . ചുമ്മാ കുറ്റം കണ്ടുപിടിച്ചതാ കേട്ടോ.

smitha • 2018-11-30 22:22

അര്‍ച്ചന, ലഗാന്‍ സിനിമയും അതിലെ പാട്ടും ഞാന്‍ കൂടെക്കൂടെ കേള്‍ക്കുന്നവയാണ്. ശിശിരം നിങ്ങളെ അത്തരം പാട്ടുകളെ ഓര്‍മ്മിപ്പിച്ചു എന്നത് എന്‍റെ അക്ഷരങ്ങളുടെ പുണ്യം. അര്‍ച്ചന പറഞ്ഞത് ശരിയാണ്. അവസാന പേജിലെ പാട്ട് തെറ്റിപ്പോയി. അര്‍ച്ചന തിരുത്തിയത് പോലെയാണ് അത്. താങ്ക്യൂ.

Akhil Akrooz • 2018-11-30 23:43

Smithechi ini ahangaram keranda to katha ezuthum nirthanda ketto iniyum kore kore kathakal ezuthate.oro kathak aayum kathirikunu

smitha • 2018-12-01 18:59

Ok Akhil...Thank you...

Manu Jayan • 2018-11-30 16:48

ഇത് വെടിച്ചില്ലായിരിക്കുമെന്ന് അറിയായിരുന്നു. അതല്ലേ ഇത് എവിടേന്ന് ചോദിച്ചത് . കലക്കീട്ടോ.... ?? കണ്ടപ്പോ ചാടിക്കേറി രണ്ട്‍ പേജ് വായിച്ചു പിന്നെ നിർത്തി വേറൊന്നും കൊണ്ടല്ല . ഇത് വായിച്ചാൽ പിന്നെ വേറെ കഥ ഒന്നും വായിക്കാൻ പറ്റില്ല , ആ മൂഡിലേക്ക് വരില്ല . ഏത് ...? അപ്പൊ അടുത്ത പാർട്ട് പെട്ടന്ന് . ഇത് പോലെ സദ്യക്ക് ഉപ്പേരി വിളമ്പുന്നത് പോലെ അല്ല , പേജ് കൂട്ടി വേണം

smitha • 2018-11-30 22:20

മനൂ.. വടിവൊത്ത വാക്കിന്‍റെ ഉടല്‍ച്ചന്തത്തെ വിട്ട് പ്രണയത്തിന്‍റെ കരിമഷിയണിഞ്ഞത് വെറുതെയായില്ലന്ന് ആശ്വസിക്കുന്നത് ഇതുപോലെ അണവോര്‍ജജം തുളുമ്പുന്ന കുറിപ്പുകള്‍ വായിക്കുമ്പോഴാണ്. നന്ദി.

Saakshi .S.Anand • 2018-11-30 15:14

ഒരു പൂവ് മാത്രമേ വിരിഞ്ഞു പരിലസിക്കുന്നുളളൂ എങ്കിലും... 9 പേജുകളിൽ മാത്രമേ നക്ഷത്രങ്ങൾ മിന്നി മിന്നി മിന്നിത്തിളങ്ങുന്നുളളൂ എങ്കിലും, സൈബർ ഇടത്തിലെ പുസ്തക കോണിലാകെ... മധുരോദയമായ "പ്രേമ സംഗീത" മാറ്റൊലികൾ നിറഞ്ഞു പോവുകയാണ്.. ഈ അധ്യായം!. " ഭക്തനുരാഗ ദയാദിവപുരസ്സം പരാത്മ ചൈതന്യം... പല മട്ടേന്തി പാരിതിലെങ്ങും പ്രകാശമരുളുന്നു"... "ഒരൊറ്റ മതമുണ്ട് ഉലകിൻ ഉയിരാം എന്ന പ്രേമമെന്ന ഒരേ ഒരു മതത്തെ കുറച്ചുള്ള ദിവ്യമായ സന്ദേശങ്ങൾ ഈ കഥ മൊത്തത്തിൽ ഇവിടെ കൈമാറുന്നു .അവിടെ സ്നേഹനിധിയായ മിനി തൻറെ പ്രാണേശ്വരനോട് മൊഴിയുന്നതും മറ്റൊന്നല്ല." എനിക്ക് ഒരു "കൾച്ചർ മാത്രമേ... ഒരു ഗ്ലാമർ മാത്രമേ... അറിയുള്ളൂ, അത് "സ്നേഹം "മാത്രം !. ഇങ്ങനെ പ്രണയലാവണ്യത്തിന്റെ മാദക മുന്തിരികുലകൾ പിഴിഞ്ഞു മധുര മാദക ലഹരി ഒന്നാകെ പതഞ്ഞൊഴുകുന്ന അനുപമവും അനിർവചനീയമായ കാഴ്ച്ച- ഗന്ധ ഇന്ദ്രിയസുഖങ്ങൾ അനുവാചകനു സ്മിതേച്ചീ പകർത്തി നൽകുമ്പോൾ ,ഓർമ്മവരുന്നത്.... "പ്രാണി കുലത്തിൽ പ്രഥമാത്മക ഗുണം പരസ്പര പ്രേമം !പരസുഖം സുഖമെനിക്കു നിയതം.. പരദുഃഖം ദുഃഖം "..എന്ന കവിവചനം. പ്രേമം ഇത്രമാത്രം അനിർവചനീയവും അനുഭവീയവും ഉദാത്തവും ഒക്കെയാണ് എങ്കിൽ അതിൻറെ സ്നേഹവുമായി വേർതിരിയുന്ന നേർത്ത ജലരേഖ എവിടെയാണ്?.. പക്ഷേ ഒന്നു മാത്രമറിയാം, പരിചയപ്പെടുന്ന എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു... പല പ്രേമങ്ങൾ പല സമയങ്ങളിൽ പല വിധങ്ങളിൽ കടന്നുപോയിട്ടുണ്ട്.. അതിൽ അക്ഷരങ്ങൾ എന്ന ജീവിതസഖിയെ ഞാൻ എന്നും ഏറെ ബഹുമാനിക്കുകയും പ്രേമിക്കുകയും ചെയ്യുന്നു. ഇപ്പോൾ ആ സ്നേഹിനിയിലൂടെ പിറന്ന.. ശിശിര പുഷ്പം ,കോബ്ര പോലുള്ള സ്നിഗ്ധ സൗകുമാര്യങ്ങളെ ആത്മാവിൽ ആവാഹിച്ചു... സ്നേഹിച്ചോമനിച്ചു അറിയാതെ താലോലിച്ചു പ്രണയിച്ചു പോകുന്നു, അനന്തമായി !. കടലോളം ആഴവും ആകാശത്തോളം നീലപ്പരപ്പും നിറഞ്ഞ അതിന്റെ വർണ്ണ വിശാരദകൾ പറഞ്ഞാൽ പേനയിലെ മഷിയും നാവിലെ വെള്ളവും വറ്റും എന്നല്ലാതെ ആ വികാരങ്ങൾ ഒരിക്കലും അവസാനിക്കുകയില്ല. കാരണം...." വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം.. ദീപമയം !വെണ്മ മനസ്സിൽ ഭദ്രനു മേൻമ അമൃതമയം ! "... എന്നു രചയിതാവ് ഈ കഥയിലൂടെ കോറിയിടുകയാണ്. ൂൂൂൂൂൂൂൂൂൂൂൂൂൂൂൂ ഒന്നുകൂടി , ഈ രചയിതാവ് എനിക്ക് കാണിച്ചു തെളിയിച്ചു തരുന്നത്...." പേശലം അല്ലൊരു വസ്തുവും ഉലകിൽ പ്രേക്ഷകൻ ഇല്ലെന്നാൽ... ഈശ്വര സൃഷ്ടിയിൽ ഇല്ല എങ്ങെങ്ങീ ഇതരെയിത യോഗം " !... ആസ്വാദനം നീണ്ടു പോയതിൽ, എന്നോട് പൊറുക്കുക , തെറ്റുകൾ ആണ് എങ്കിൽ എന്നെ മടിക്കാതെ ശപിക്കുക!.എഴുത്തിന് സ്നേഹ ആദരവോടെ ,ഭാവുകങ്ങളോടെ... പ്രണാമം സാക്ഷി

smitha • 2018-11-30 22:16

സാക്ഷിയും മാഡിയും അഖിലുമൊക്കെയാണ് കാരണം എന്‍റെ എഴുത്ത് വൈകിപ്പിക്കുന്ന കാര്യത്തില്‍. കാരണം നിങ്ങള്‍ എഴുതുന്ന കുറിപ്പുകള്‍ അങ്ങനെ വായിച്ചിരിക്കുമ്പോള്‍ സമയം കടന്നുപോകുന്നതറിയില്ല.പല നിറത്തില്‍ കൂട്ടിതുന്നിയ കുപ്പായങ്ങളായാണ് ഞാന്‍ എന്‍റെ എഴുത്തിനെ സ്വയം കണ്ടെത്തിയിരിക്കുന്നത്. ഞാനൊഴികേ മറ്റുള്ളവര്‍ എഴുതുന്നത് മികച്ചവയെന്നും. ഏകാന്തത എന്ന നഗ്നതയെ പുതപ്പിക്കാനാണ് ഇങ്ങനെ പലവര്‍ണ്ണത്തിലുള്ള കുപ്പായങ്ങള്‍ കൂട്ടിത്തുന്നുന്നത്.വളരുമ്പോള്‍ നഖവും മുടിയും മുറിക്കുന്നത്പോലെ ചിലപ്പോള്‍ കഥകളെയും നീക്കം ചെയ്യാറുണ്ട്. ഏറ്റവും കൂടുതല്‍ എഴുതിയവയും അങ്ങനെ മുറിച്ചെറിഞ്ഞു കളഞ്ഞവയാണ്. മലകളുടെ ഉത്തുംഗതയും കടലുകളുടെ അഗാധതയും ആകാശത്തിന്‍റെ വിശാലതയും കാടുകളുടെ നിഗൂഡതയും കരിമഷിക്കണ്ണിലെ നീര്‍ത്തുള്ളികളും ഉടല്‍ സാമ്രാജ്യത്തിലൂടെ ഉരുണ്ടു നീങ്ങുന്ന പുരുഷരഥങ്ങളും അന്നവും പാനീയവും ജീവനും വിതയ്ക്കുന്ന മുലഞരമ്പുകളുമൊക്കെയാണ് ആവിഷ്ക്കരണത്തിന് വിഷയങ്ങളാക്കാന്‍ കൊതിക്കാറുള്ളത്. പക്ഷെ അതൊക്കെ ആശ്വതിയുടെയും സംഗീതയുടെയുമൊക്കെ ശരീര ചരിത്രത്തിന്‍റെ തുള്ളല്‍പ്പാട്ടുകളായാണ് മൊഴിമാറ്റം നടക്കാറുള്ളത്. പക്ഷെ അതില്‍ വിഷാദമൊന്നുമില്ല. വായിക്കുന്നവര്‍ സംതൃപ്തിയറിയിക്കാരുണ്ട്..... സാക്ഷിയോടുള്ളത് സ്നേഹം മാത്രമാണ്. മേലേ എഴുതിയ കുറിപ്പിലെ ഭാഷ ധര്‍മ്മരാജയിലെ പ്രൌഡഗംഭീരമായ മലയാളത്തെ ഓര്‍മ്മിപ്പിച്ചു. ഉള്ളൂര്‍ക്കവിതകളെ എടുത്തെഴുതിയതിനും നന്ദി. കവിത്രയങ്ങളെയൊക്കെ ഇപ്പോഴും സ്വന്തം ശിബിരത്തില്‍ പാര്‍പ്പിക്കുന്നവരെ ബഹുമാനമാണ്. സ്നേഹത്തോടെ, സ്മിത.

Akhil Akrooz • 2018-11-30 05:04

Smithechi Ar rahmamande love romantic song kaanuna pole aanu chechide kathakalude romantic.atrakum feal aanu onum parayan ila adipwli.kore kore ishtaay.swalpam late aay ipoza vayich kazije

smitha • 2018-11-30 07:54

അക്രൂസേ, എന്തൊക്കെയാ ഇപ്പറയുന്നെ? എ ആര്‍ റഹ്മാന്‍റെ പാട്ട് പോലെയോ? വൌ!!! ഇതൊക്കെ പറഞ്ഞാല്‍ അഹങ്കാരം കേറും, കഥയെഴുത്തും നിന്നുപോകും. നന്ദി കേട്ടോ....

asuran • 2018-11-30 00:22

ഇപ്പോൾ എന്താ പറയ. ഒന്നുമില്ല. അടുത്ത ഭാഗം വൈകീക്കരുത്. ഞാൻ ആകെ കന്‌ഫ്യൂഷനിലാണ്. കോബ്ര വായിക്കുമ്പോൾ അതിന്റെ അടുത്ത ഭാഗം വേഗം വേണം എന്ന് തോന്നും, ശിശിരം വായിക്കുമ്പോൾ അതിന്റെ അടുത്ത ഭാഗം വേഗം വേണം എന്ന് തോന്നും. എഴുതാൻ ആകെ ഒരു സ്മിത അല്ലെ ഉള്ളൂ. ഏത് ആവശ്യപെടും. Please help me.

smitha • 2018-11-30 07:52

ഇതില്‍പ്പരം ഒരു അഭിനന്ദനം ഇനി കിട്ടാനില്ല. എളിമപ്പെടാന്‍ പറ്റുന്നില്ല. തലയങ്ങ് ഉയര്‍ന്നുയര്‍ന്ന് മാനം മുട്ടുന്നു.... വിനയത്തോടെ, സ്മിത.

മച്ചോ • 2018-11-29 21:23

കരണം പുകക്കുന്ന ഒരടി!!! അതായിരുന്നു ഞാൻ പ്രതീക്ഷിച്ചത്... മിനി കൂടെ കൂടിയല്ലോ...അവൾക്ക് വേണ്ടപ്പെട്ട ആളെയായിരിക്കും അവൻ തേടുന്നത്... കൊല്ലണ്ട നിയമത്തിനു വിട്ടുകൊടുക്കാൻ പറയുമ്പോൾ ഷെല്ലി എന്ത് കരുതൂന്നു കാണാം...

smitha • 2018-11-29 22:17

ഹഹഹ ...കഥയുടെ ആത്മാവിനെ തിരിച്ചറിഞ്ഞുള്ള താങ്കളുടെ നിരീക്ഷണം ഇഷ്ടമായി. തിരിച്ചറിവിന്‍റെ നാളുകളില്‍ ഷെല്ലിയുടെ പ്രതികരണം...?? നോക്കാം എങ്ങനെയാണ് എന്ന്!!!

asuran • 2018-11-30 00:19

മിനിയുടെ അച്ഛനാണ് ഷെല്ലി തേടുന്ന കൊലയാളി.

smitha • 2018-11-30 07:49

ഷെര്‍ലക് അസുരന്‍ ഹോംസ്...

smitha • 2018-11-29 21:10

നാളെ എന്നത് ആപേക്ഷികമാണ് രാജാ സാര്‍...

smitha • 2018-11-29 21:10

എന്‍റെ ഇഷ്ട്ടപ്പെടുന്നവരുടെ കൂടെ രാജാ സാര്‍ ഉണ്ടെന്നറിയുന്നത് എന്‍റെ കഥകളുടെ പുണ്യം... പറയുന്നത് ഉള്ളില്‍ത്തട്ടിയാണ്. താങ്കള്‍ക്ക് അത് മനസ്സിലാവും. സൈക്കോളജിക്കല്‍ സ്പെസിമെന്‍ ആയി കണക്കാക്കാവുന്ന കഥകള്‍ എഴുതിയിട്ടുള്ള ആള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍പ്പിന്നെ ആരത് മനസ്സിലാക്കും?

Iconoclast • 2018-11-29 19:04

കൃത്യം ഒരു മാസോം ആറു ദിവസോമായി ഈ ഭാഗത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങീട്ട്.... ഓരോ പേജ് വായിച്ചു കഴിയുമ്പോഴും താഴെ നോക്കും പേജ് കഴിയല്ലേ എന്ന പ്രാർത്ഥനയോടെ ഒരുതരം ആളെ ഭ്രമിപ്പിക്കുന്ന എഴുത്തും ശൈലിയും... അക്ഷരങ്ങളിലൂടെ വായനക്കാരന്റെ മനസ്സിൽ ഓരോ ഇമേജും വരച്ചിടാനുള്ള ആ കഴിവിനെ എന്ത് വിളിച്ചാലും കുറഞ്ഞുപോകും... കൊറേ സ്നേഹം...?

smitha • 2018-11-29 22:14

അല്‍പ്പം താമസിച്ചു. തിരക്കായി. പിന്നെ തുടര്‍ച്ചയായി മറ്റു കഥകള്‍ പോസ്റ്റ്‌ ചെയ്തു. ഇനി വൈകില്ല. കാത്തിരുന്നതിന് വളരെ നന്ദി. സ്നേഹവും.

RDX • 2018-11-29 16:03

Super ?

smitha • 2018-11-29 22:13

താങ്ക്യൂ ആര്‍ ഡി എക്സ്...

Ambu Trivandrum • 2018-11-29 10:33

സ്മിതമാഷേ. എന്താ പറയേണ്ടത് എന്നറിയില്ല. പ്രണയം എന്നത് ഇത്രക്ക് സുന്ദരവും മധുരവും ഉള്ളതാണെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായേ.വളരെ വിഷമം തോന്നുന്നു ഇപ്പോൾ . ഇനിയെങ്കിലും കിട്ടുമോന്ന് നോക്കണം പ്രണയിക്കാൻ ഒരാളെ.അതിന്റെ സുഖം എനിക്കും അറിയണം.

smitha • 2018-11-29 22:13

പ്രണയിക്കാന്‍ നോക്കണമെന്നോ? പ്രണയത്തിന് നാളെ എന്ന ഒരു പദമില്ല. ഇന്ന്‍. അത് മാത്രം. ഇന്ന്‍ തന്നെ പ്രണയിക്കൂ.

Master • 2018-11-29 10:18

എന്താ പറയ്ക!! അസൂയ കൊണ്ട് എന്റെ തല പുകഞ്ഞു ചെവിയിലൂടെ കല്‍ക്കരി എഞ്ചിനില്‍ നിന്നും പോകുന്നത് പോലെ കട്ടപ്പുക ബഹിര്‍ഗ്ഗമിക്കുകയാണ്.. അസാധ്യ രചനാ ശൈലി.. ഇങ്ങനെയൊക്കെ ഉപമകള്‍ കണ്ടെത്താന്‍ എങ്ങനെ സാധിക്കുന്നു.. (അതാണ്‌ വായനയുടെ ഗുണം എന്നാകും സ്മിത ഇപ്പോള്‍ മനസ്സില്‍ പറയുന്നത്).. പ്രണയം ഇഷ്ടമില്ലാത്തവര് പോലും സ്മിത പ്രണയം എഴുതിയാല്‍ വായിച്ചു പോകും..അവരെ ഫെവിക്കോള്‍ കൊണ്ട് കഥയിലേക്ക് ഒട്ടിച്ചു വയ്ക്കാനുള്ള എല്ലാ തരികിടകളും സ്വായത്തമാണല്ലോ... ഒരു ലോഡ് അസൂയ ഇറക്കി ഇട്ടിരിക്കുന്നു..വേണേല്‍ എടുത്തോണ്ട് പോ..അല്ല പിന്നെ

smitha • 2018-11-29 22:11

ഈ സൈറ്റില്‍ ഏറ്റവും തിളക്കമുള്ള അക്ഷരങ്ങള്‍ കുറിച്ചത് താങ്കളാണ് മാസ്റ്റര്‍. താങ്കളുടെ അക്ഷരങ്ങള്‍ ഈ സൈറ്റിന്റെ ചെങ്കോട്ടയില്‍ പരേഡ് നടത്തുമ്പോഴാണ് ഏറ്റവും കൂടുതല്‍ സല്യൂട്ട് ലഭിക്കാറുള്ളത്. ഞാന്‍ വീടിന്‍റെ ചമയങ്ങളിലും സുഖങ്ങളിലും സ്വന്തം പ്രതിരൂപത്തിലും നിഗളിച്ച് നടക്കുമ്പോള്‍ മാസ്റ്ററുടെ അക്ഷരപുഷപ്പവിമാനം കടലുകളും ജനപദങ്ങളും കടന്ന് ചിറക് വിരിച്ച് പറക്കുന്നു. വലിയ വിശപ്പുള്ളവരെ സമൃദ്ധമായി താങ്കള്‍ ഊട്ടുന്നു. മഹാകാരുണ്യത്തോടെ, കനിവോടെ താങ്കള്‍ കൂടുതല്‍ ദാഹമുള്ളവര്‍ക്ക് കടല്‍ജലം പോലെ അമൃതകണങ്ങള്‍ നല്‍കുന്നു.... താങ്കള്‍ അതാണ്‌. അതുകൊണ്ട് എന്‍റെ ആരാധനയെ സൌമ്യതയോടെ താങ്കള്‍ അനുഗ്രഹിച്ചാല്‍ മതി. അസൂയ തീര്‍ത്തും അനാവശ്യമായ ഒരു പദമാണ്. കരുണയാണ് അതിലൂടെ എനിക്ക് കാണാന്‍ കഴിയുന്നതെങ്കിലും.

കബാലി • 2018-11-29 09:55

സ്മിതേച്ചീ അടിപൊളി. But കുറച്ച് ലേറ്റായത് കൊണ്ട് പിന്നേം 2 പാർട്ട് മുന്നേ വായിക്കണ്ടി വന്നു ഒന്നു ഫ്ലോയിൽ ആവാൻ. എന്തായാലും കഥ കലക്കി.

smitha • 2018-11-29 21:59

അല്‍പ്പം താമസിച്ചു. കുറച്ച് തിരക്കായി. പിന്നെ കോബ്രാ തുടര്‍ച്ചേ പോസ്റ്റ്‌ ചെയ്തു. അടുത്ത ഭാഗം താമസിപ്പിക്കില്ല. വളരെ നന്ദി.

rashid • 2018-11-29 09:27

സ്മിത ചേച്ചി തകർത്തു.അങ്ങനെ ആ ശിശിര പുഷ്പം വന്നെത്തി കഴിഞ്ഞു, ഷെല്ലിയുടെയും മിനിയുടേം പ്രണയ സല്ലാപത്തിൽ കഥ സൂപ്പർ ആവട്ടെ.ഇനി ഷാരോണിന്റെ ലൈഫിൽ അങ്ങനെ വല്ല പുഷ്പവും ഉണ്ടാവുമോ? അതോ ഉറപ്പിച്ച് വെച്ച വിവാഹം തന്നെ ആയിരിക്കുമോ?

smitha • 2018-11-29 21:55

റഷീദ്... ഷാരോണ്‍...നമുക്ക് നോക്കാം എന്താവുമെന്ന്. താങ്ക്യൂ.

Rahan • 2018-11-29 08:31

സ്മിതേച്ചീ തകർത്തു, ഇടക്ക് സാഹിത്യം കൂടിയൊന്നൊരു സംശയം,, ഇനി എന്തല്ലാം അറിയാൻ കിടക്കുന്നു

smitha • 2018-11-29 21:54

സാഹിത്യം കൂടിയോ? അതെ..ചിലയിടങ്ങളില്‍. കൂടിപ്പോയാല്‍ അല്‍പ്പം ബോറാവും. താങ്ക്യൂ രഹാന്‍.