Comments
റഫീഖ് എന്തോ വലുതിനു വന്നതാണെന്ന് മനസ്സ് പറയുന്നു. നന്ദുവിന്റെ അവസ്ഥയിൽ ദുഖമുണ്ട്. ഷാരോൺ ഷെല്ലി സൗഹൃദം അത് എനിക്ക് നന്നായി ബോധിച്ചു. അവരുടെ സംഭാഷണം ഇടപെഴകൾ എല്ലാം ഒരു പ്രത്യേക ഫീലിംഗ്.
മാച്ചോ, കഥ ഫസ്റ്റ് പേജില്‍ നിന്ന് നീങ്ങിപ്പോയാല്‍ അത് പലപ്പോഴും ശ്രധികാറില്ല. അത് കൊണ്ടാണ് മറുപടി തരാന്‍ വൈകിയത്. ഒരു പാട് നന്ദി.
ക്ഷമിച്ചിരിക്കുന്നു... നിർത്തിയിട്ടിരിക്കുന്ന വണ്ടിയിൽ കേറണേക്കാൾ എനിക്കിഷ്ടം ഓടുന്ന വണ്ടിയിൽ കയറാനാണ്.
വണ്ടി ഉടനേ വിടാം. റെഡിയായി നില്ക്കൂ.
ഒരു പക്ഷെ പ്രണയം എന്റെ ടോപിക് അല്ലാത്തതുകൊണ്ടാകും ...പക്ഷെ സ്മിതയുടെ കഥയാകുമ്പോ വെറുതെ വായിക്കും കാരണം എഴുത്തിന്റെ ക്വളിറ്റി ....ഞാനും അടുത്ത ഭാഗങ്ങൾക്കായി കാത്തിത്തിരിക്കുന്നു ഫോർ ഹാർഡ്കോർ പോൺ വായിക്കാൻ..പക്ഷെ നമ്മുടെ അശ്വതിയെ മറക്കല്ലേ ....ഡാർക്ലോർഡ്
തുടർന്നും വായിക്കണേ നൈറ്റ് കിങ്
ഹലോ സ്മിതേ ആശ്യതി നെക്സ്റ്റ് പാർട്ട് ഇടറായോ പിന്നെ രാജി. കോബ്രോ ഇതൊക്കെ ഉടൻ കാണുമോ
രാജി ഇന്നലെ ഇട്ടിരുന്നു. സൈറ്റിന്റെ പണിനടക്കുന്നത് കൊണ്ടായിരിക്കാം കണ്ടില്ല. രാജി വന്നിട്ടാകട്ടെ അടുത്തത് എന്ന് വിചാരിക്കുന്നു. അല്ലെങ്കില്‍ ബാബു എനിക്കെതിരെ ക്വട്ടേഷന്‍ ഇറക്കും.
ജോലി തിരക്ക് കാരണം, മുമ്പത്തെ പോലെ അപ്ലോഡ് ആയ ഉണ്ടനെ കഥകൾ വായിക്കാൻ പറ്റുന്നില്ല, ഇഷ്ടപെടുന്ന കഥകൾ വായിച്ചു തീർക്കുന്നു, ലേറ്റ് ആയതിൽ ക്ഷമചോദിക്കുന്നു,രണ്ടു പാർട്ടും വായിച്ചു ഇതിൽ comment ഇടാം എന്ന് കരുതി, സ്മിതയുടെ കഥകൾക്കു ഭംഗി വാക്കുകളുടെ ആവിശ്യം ഇല്ലാലോ, വെറും ഒരു പൂ ചോദിച്ചാൽ പൂക്കാലം തരുന്ന പ്രിയ കൂട്ടുകാരി, ഇതും മാറ്റുകഥകളെ പോലെ മികച്ചു നില്കുന്നു,,,ഇഷ്ട്ടപ്പെട്ടു ട്ടോ, all the best dear
പ്രിയ ഷാഫി, തിരക്കിനിടയിലും എന്റെ കഥ വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം. പറഞ്ഞ എല്ലാ നല്ല കാര്യങ്ങള്‍ക്കും വളരെ നന്ദി. പിന്നെ ബസ് എന്നാണ് ഇനി സ്റ്റാന്‍ഡ് വിടുന്നത്?
സൈറ്റ് പ്രോബ്ലം കഴിഞ്ഞു ഇടാം എന്ന് കരുതി, പാർട്ട് 5 എഴുത്തു കഴിഞ്ഞു പാർട്ട് 6 എഴുതി തുടങ്ങി.കഥ വന്നു കഴിഞ്ഞാൽ അഭിപ്രായ നിർദ്ദേശങ്ങൾ തരണേ,
സ്മിത ചേച്ചി ഈ ഭാഗവും കലക്കി, നിഷയുടേം റഫീക്കിന്റേം എൻട്രി ഭാഗം കുറച്ച് കൺഫ്യൂസ് ആക്കി, ബാക്കി എല്ലാം പൊളി ആയിരുന്നു.
പ്രിയ റഷീദ്, കണ്ഫ്യൂഷന് മാറി എന്നറിഞ്ഞതില്‍ സന്തോഷം. അഭിനന്ദനത്തിനു നന്ദി.
സ്മിത ഈ ഭാഗവും കിടുക്കി . നല്ല രചന .നല്ല ഫീലോഡ് കൂടിയുള്ള അവതരണം വായിച്ചു തീരുന്നതേ അറിയുന്നില്ല. നല്ല നല്ല ഡയലോഗ് സ് . ആകെ മൊത്തം കിടു . എനിക്ക് വളരെ അധികം ഇഷ്ടായി കഥ അപ്പോൾ അടുത്ത ഭാഗവും pettanu തന്നെ പോരട്ടെ പിന്നെ എല്ലാ കഥയുടെയും ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു .
പ്രിയപ്പെട്ട അഖില്‍, വളരെ, തീര്‍ച്ചയായും വളരെ വിലമതിക്കുന്ന എന്റെ ഒരു സഹ എഴുത്തുകാരനാണ് അഖില്‍. പറഞ്ഞ വാക്കുകള്‍ കുളിര്‍മ്മനിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. ഇങ്ങനയൊക്കെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സന്തോഷത്തോടൊപ്പം അല്‍പ്പം സങ്കടവും ഉണ്ട്. ഞാന്‍ വേറെ ഒരു എഴുത്തുകാരനെ/ എഴുത്തുകാരിയെ ഇതുപോലെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അങ്ങനെ കടം ഒരുപാട് ഉണ്ട്. നന്ദി, വീണ്ടും വീണ്ടും...
ശെരിക്കും പറഞ്ഞാൽ ഞാൻ ഒരു എഴുത്ത് കാരൻ ഒന്നും അല്ല ഇവിടെ കുറെ നാൾ കഥ വായിച്ചു നടന്നപ്പോൾ മനസ്സിൽ മോഹം തോന്നി ഒന്നു എഴുതി നോക്കിയാലോ എന്നു . സ്കൂളിൽ പഠിക്കുമ്പോഴും പിന്നെ ഇവിടെ എഴുതുന്നത് വരെയും ഞാൻ ജീവിതത്തിൽ ഒരു കഥ പോലും എഴുതിയിട്ടില്ല ഇവിടത്തെ എന്റെ കൂട്ടുകാർ ആണു എന്നെ പ്രോത്സാഹിപ്പിച്ചത് അതുകൊണ്ട് ഒന്ന് രണ്ടു കഥ എഴുതി അത്ര തന്നെ എന്റെ ആദ്യ കഥ വായിച്ചാൽ മനസ്സിൽ ആകും ഞാൻ ആദ്യം ആയിട്ടാണ് എഴുതുന്നത് എന്നു . കുറെ ഏറെ കുറവുകൾ ഉണ്ട് അതിൽ ഇപ്പോഴും ഉണ്ട്. എന്നാലും എന്നെ സഹ എഴുത്തുകാരൻ ആയി കണ്ടു എന്നു പറഞ്ഞപ്പോൾ മനസിന് വല്ലാത്തോരു സന്തോഷം.
അപ്പോൾ സ്മിത കൊച്ച് പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇയാൾക്ക് ഏറ്റവും വെറുപ്പ് എന്നോട് ആണെന്ന്... അഖിലിനു കൊടുത്ത മറുപടി എന്റെ സൈഡിൽ നിന്നും വായിച്ചപ്പോൾ ഈ അർത്ഥം എടുത്തതിൽ തെറ്റ് പറയാൻ ഒക്കുകേല ന്നാ സ്മിത കൊച്ചും ചിന്തിക്കുന്നതു ല്ലേ..? റിപ്ലൈ ഇടില്ല ന്നാലും പറഞ്ഞ്...?
വെറുപ്പ് താഴെയുള്ളവരോട്, സമമായുള്ളവരോട് പോലും ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല. പിന്നെ താങ്കളോട് എങ്ങനെ?
പ്രിയ സ്മിതേച്ചി. നിങ്ങൾ ഒരു സംഭവം ആണുട്ടോ.ഇതൊക്കെ എങ്ങനെ സാധിക്കുന്നു. കോബ്ര ഹിൽസ് പ്രീമിയം സെക്ഷനിൽ നിന്നു മാറ്റി അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമോ? കാത്തിരിക്കുക ഒരു സുഗം ആണ്. പക്ഷെ മുൻപിൽ ഉണ്ടായിട് കാണാൻ പാട്ടുനിലെങ്കിൽ അത് നിർഭാഗ്യം ആണ്. നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന വായനക്കാരെ ബുദ്ധിമുട്ടികട്ടെ നോക്കാൻ ഉള്ള ബാധ്യത സ്മിതേച്ചിക് ഉണ്ട്. ഞാൻ എൻറെ അഭിപ്രായം പറഞ്ഞെന്ന് ഉള്ളുട്ടോ ദേഷ്യം തോന്നല്ലേ ഈ പാവം എന്നോട്. അപ്പൊ ഒക്കെ അടുക ഭാഗതിനായി കാത്തിരിക്കുന്നു.
എന്റെ പൊന്ന് അഭിരാമിക്കുട്ടീ, മോള് പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും ആദ്യമായി നന്ദി പറയുന്നു. പ്രീമിയം സെക്ഷനില്‍ കഥ ഇടുന്നത് ഡോക്റ്റര്‍ പൈലിചായനും ഡോക്റ്റര്‍ കുട്ടന് തമ്പുരാന് അദ്ദേഹവുമാണ്. അവര്‍ അങ്ങനെ ചെയ്യുന്നതോ "പിതാശ്രീമാന്‍" ഇല്ലാത്ത ഏതോ ഒരുത്തന് കഥ മോഷ്ട്ടിക്കുന്നത് തടയാനും. എല്ലാവരുടേയും മുമ്പിലേക്ക് കഥയെത്താന്‍ ഏറ്റവുമാദ്യം ആഗ്രഹിക്കുന്നത് ഞാന്‍ തന്നെയായിരിക്കില്ലേ എന്റെ പൊന്നുമോളേ? എല്ലാവര്ക്കും വായിക്കാന്‍ സാധിക്കണേ എന്നല്ലേ എഴുത്തുകാരി എന്ന നിലക്ക് ഞാന്‍ കൊതിക്കുകയുള്ളൂ? മോള്‍ടെ അഭിപ്രായത്തെ നൂറു നൂറു ഉമ്മകള്‍ നല്കി സ്വീകരിക്കുന്നു. പാവം അഭിരാമിക്കുട്ടിയോട് എനിക്ക് ദേഷ്യം തോന്ന്വേ? ഒരിക്കലും ഇല്ല. അടുത്ത ഭാഗം വേഗം വേഗം വരും...
ഞാൻ മറുപടിയായി ഇട്ട കമന്റ് കളിയാക്കിയതല്ല കേട്ടോ.അങ്ങനെ തോന്നിയെങ്കിൽ സോറി.
ഒന്ന് പോ അജ്ഞാതവേലായുധാ... അതൊക്കെ എനിക്കറിയില്ലേ? ഇപ്പോള്‍ ഈ കമന്റ്റ്റിന് റിപ്ലൈ എഴുതുന്ന സമയം ബാബുവിന് വേണ്ടിയുള്ള സ്റ്റോറി ഒന്ന് മിനുക്കുകയാണ്. നന്ദി.
super chechi aa bhasha shayilli apaaram thane
പ്രിയ ബ്ലാഡ്വിന്, അഭിനന്ദിച്ചതിനെ വിലമതിക്കുന്നു. ഹൃദയത്തില്‍ നിന്ന് നന്ദി പറയുകയും ചെയ്യുന്നു.
Awesome story,next part please...
പ്രിയ RDX, ഓസം എന്ന് പറയുമ്പോള്‍ ഞാന്‍ കൂടുതല്‍ നന്നായി എഴുതണം. പ്രതീക്ഷയ്ക്കൊത്ത് എഴുതാം. വളരെ നന്ദി.
ശ്രീദേവി ടീച്ചര്‍ ഇതില്‍ ഉണ്ടാവില്ല, രാജാസാര്‍. ഇത് കട്ട പ്രണയം ആണ്. കാമ്പസ് പ്രണയം. താങ്കള്‍ കാത്തിരിക്കുന്നത് എന്നെ കൂടുതല്‍ നന്നായി എഴുതാന്‍ പ്രേരിപ്പിക്കും. ഒരു പാട് ഇഷ്ട്ടമായി എന്ന് ഇപ്പോള്‍ പറഞ്ഞത് ഈ സൈറ്റിലേ പലരുടെയും, എന്റെയടക്കം ആരാധ്യപുരുഷനാണ്. കഥാകാരനാണ്. ആ വാക്കുകളെ ഹൃദയത്തിനോട് ചേര്‍ക്കുന്നു.
രാജാ സാര്‍, മൃദുല താങ്കളോട് കുശലം ചോദിച്ചിട്ടുണ്ട്. അല്‍പ്പം താഴെയുള്ള ഒരു കമന്റ്റ് ബോക്സില്‍
നന്നായിട്ടുണ്ട് സ്മിത... കമ്പനിയുടെ കുറവ് അനുഭവപ്പെട്ടു.. എന്ന് കരുതി മോശമല്ല.. അടുത്ത ഭാഗങ്ങളിൽ കൂടുതൽ മികവ് പുലർത്തും എന്ന് പ്രതീക്ഷിക്കുന്നു
കമ്പി എന്നാണ് കവി(ഞാൻ) ഉദ്ദേശിച്ചത്
നമോവാകം കവിസുഹൃത്തേ..
പ്രിയ കവി ജിന്ന്, ഋഷിയും ഈ സംശയം ചോദിച്ചിരുന്നു. ഹാഡ് പോണ് ഉണ്ട്. ആദ്യത്തെ അധ്യായങ്ങളില്‍ അതിനെ ഒന്ന് ഫ്രീയാക്കിയെന്നെയുള്ളൂ.
Nannayirikkunnu. Pakahe smitha, aadyathe part nirthiyidathu ninnalle randam part tudangiye?
പ്രിയ ലീനാ, അതെ. ഇത് രണ്ടാം ഭാഗം ആണ്. അവിടെ ഷെല്ലി മിനിയെ ആദ്യമായി കാണുന്നു. ഈ ചാപ്റ്ററില്‍ രണ്ടു കഥാപാത്രങ്ങളുടെ എന്‍ട്രിയില്‍ തുടങ്ങുന്നു. അഭിപ്രായത്തിന് നന്ദി.
Superb smitha superb, Oru orginality feel chayunna abatharanam . Keep it up and continue Smitha
എന്നെപ്പോലെയുള്ള തുടക്കക്കാരികളെ ഒരുപാട് പ്രോത്സാഹിപിക്കുന്നതില്‍ താങ്കള്‍ എന്നും മുമ്പിലുണ്ട്. നന്ദി.
excellent work bro keep going....
പ്രിയ വിപി, വളരെ നന്ദി.
Nalla story smitha next parttinayi kathirikunnu
പ്രിയ ജയേഷ്, അടുത്ത പാര്‍ട്ട് ഉടനേ അയക്കാം. പ്രോത്സാഹനത്തിന് നന്ദി.
വളരെ നന്നായിട്ടുണ്ട്.എഴുത്തിൽ കാണിക്കുന്ന തന്മയത്വം അത് എടുത്തു പറയേണ്ടതാ.അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. നന്ദി.
പ്രിയ ജ്യോതി, വികാര വസതി എന്ന അദ്ഭുതപ്പെടുത്തിയ കഥ എഴുതിയ ആളില്‍ നിന്ന് കിട്ടുന്ന എതഭിപ്രായവും മൂല്യമേറിയതാണ്. വളരെ നന്ദി.
കൊള്ളാം നന്നായിട്ടുണ്ട്.
പ്രിയ തമാശക്കാരന്‍, വളരെ നന്ദി, പോസിറ്റീവ് അഭിപ്രായത്തിന്.
ariyathe vilichathalla ath mooparkulla msg aayit ittatha, pne smithayum oru legend aanu
Super story
ഹലോ, ചിത്ര, നന്ദി, അഭിപ്രായത്തിന്
hai mandanraj sugano
അറിയാതെയാണെങ്കിലും മൃദുലേ, എന്നെ പേരുകൊണ്ടെങ്കിലും ലെജണ്ടറിയായ മന്ദന്രാജയെന്ന് വിളിച്ചതില്‍ സന്തോഷം. നന്ദി.
adipwoli katha vaayichapol nalla sugam eniyum kadha thudaruga
പ്രിയ മൃദുലേ, അടുത്തത് വരും, ഉറപ്പ്.
നന്നായിട്ടുണ്ട്.ബാക്കി കഥകൾ പെരുവഴിയിലാവാതെ നോക്കണേ.
പ്രിയ അജ്ഞാതവേലായുധാ, ഒരിക്കലും ഇല്ല. വിടമാട്ടേന്‍, ആരെയും വിടമാട്ടേന്‍. വായനക്കാരെ മൊത്തം ബോറടിപ്പിച്ചു, പണ്ടാറം അടക്കി മൊത്തം കഥേം വായിപ്പിച്ചിട്ടെ എന്റെ മൂക്കി പഞ്ഞികേറുകയുള്ളൂ... പുരിഞ്ചിതാ?
സെരി അക്കാ?
പ്രിയ ആത്മാവേ... കുറെ നാള് കൂടി കാണുന്നപോലെ. സുഖമാണോ? ചങ്കെ എന്ന് വിളിച്ചത് കഥ ഇഷ്ട്ടപ്പെട്ടിട്ടാണ് എന്ന് കരുതുന്നു.
കൊള്ളാം നെക്സ്റ്റ് partt ഉടൻ കാണുമോ
പ്രിയ ബാബു, ഇതിന്റെ അടുത്ത ഭാഗത്തിനും കോബ്രാ ഹില്‍സിനും അശ്വതിക്കും മുമ്പ് രാജി പോസ്റ്റ് ചെയ്തിരിക്കും. ഞാന്‍ ബാബുവുന്റെ കാത്തിരിപ്പിനെ ഒരിക്കലും വിലകുറച്ച് കാണുന്നില്ല. നന്ദി.
ഇന്നത്തെ അങ്കവും കഴിഞ്ഞു കിടക്കാൻ തുടങ്ങിയപ്പോഴാണ് സ്മിതയുടെ കഥ വന്നിരിക്കുന്നത് കാണുന്നത് പിന്നെ ഒറ്റയിരുപ്പിന് അങ്ങ് വായിച്ചു. കമ്പിയുടെ കുറവുണ്ടെങ്കിലും കഥ കൊള്ളാം തുടർ ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
പ്രിയ ഡ്രാക്കുള, ഒറ്റയിരിപ്പിന് വായിച്ചു എന്ന് കേള്‍ക്കുന്നത് ഒരു അംഗീകാരമാണ്. ഞാന്‍ വളരെയേറെ വിലമതിക്കുന്ന ഒരംഗീകാരം. വീണ്ടും നന്ദി.
Kerala left leaning right. ഇത് പോലത്തെ സംഭവങ്ങൾ വന്നാൽ ഞാൻ ചിലപ്പോൾ വഴിതെറ്റി പോകും. ഒരു അഞ്ചാറു കൊല്ലം ആയി വായന ഇല്ലാതെ ഇരിക്കുക ആണ്. Jokes apart. എവിടെയോ എന്തോ ഒരു പോരായ്മ ഉണ്ട്. കഥ ഒരു full സ്വിങ്ങിൽ എത്താത്തത് കൊണ്ട് ആണ് എന്ന് തോന്നുന്നു. ബാക്കി കൂടി പോരട്ടെ. ഇതിനിടയിൽ അശ്വതി, cobra hills മറക്കരുത്.
പ്രിയ അസുരന് ചേട്ടന്, അഭിപ്രായത്തിന് ഒരുപാട് നന്ദി. കോബ്രാ ഹില്ല്സ്, അശ്വതി, രാജി ഇതൊക്കെ എഴുത്ത് പുരയില്‍ പണിക്കുറവിനു തയ്യാറെടുക്കുന്നു. കൃത്യമായ ഇടവേളകളില്‍ സൈറ്റിലെത്തും. നന്ദി.
കൊള്ളാം സ്മിത.......തുടക്കം മുതൽ വായിച്ചപ്പോൾ നല്ല ഒരു ഈണം ഉണ്ടാർന്നു കഥ വയ്ക്കുവാൻ...... പിന്നെ ലാസ്റ് ആകാറായപ്പോൾ വേറൊരു തലത്തിലേക്ക് കഥ മാറി പോകുന്നു............... അതുകൊണ്ട് കഥയിൽ ഇനി വരാനുള്ളത് ചിന്തിച്ചെടുക്കാൻ സാധിക്കില്ല...... അവിടെയാണ് സ്മിത എന്നാ എഴുത്തുകാരിയുടെ വിജയം.... I appreciate u.....keep cntnu.... Add more pages
പ്രിയ പാപ്പന്, പ്രോത്സാഹജനകമായ കമന്റ്റിന് വളരെ നന്ദി. പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് വരാന്‍ ആവതെല്ലാം ചെയ്യുന്നതാണ്. നന്ദി.
വായിക്കുമ്പോൾ ചെറിയൊരു സ്ഥലജലഭ്രമം... കമ്പി കാണും എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാക്കുന്നു. കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്... അല്ലേ? Readability is there as always.
പ്രിയ ഋഷി, ഈ കഥയില്‍ ഹാഡ് കോര്‍ പോണ് ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ ഒന്ന് രണ്ടു അദ്ധ്യായങ്ങള്‍ ഒഴിച്ചാല്‍. ഈ സൈറ്റിന്റെ ഉദ്ദേശം എനിക്കറിയാം. അത് മറക്കില്ല. നന്ദി. പിന്നെ "സുഭദ്ര" യ്ക്ക് ഞാന്‍ നീണ്ട ഒരു കുറിപ്പ് എഴുതിയിരുന്നു. അത് കമന്റ്റില്‍ കാണുന്നില്ല.
കമന്റ് കണ്ടിരുന്നു. മറുപടിയും പോസ്റ്റു ചെയ്തിരുന്നു.
കണ്ടു, നന്ദി.
നന്നായിട്ടുണ്ട്. ????