ശിശിരകാലം മോഹിച്ച പെൺകുട്ടി [കമ്പി മഹാൻ]
📝 Ongoing
👁 289350 views ❤ 993 likes 💬 8 comments
ശിശിരകാലം മോഹിച്ച പെൺകുട്ടി
Shishirakaalam Mohicha Penkutty | Author : Kambi Mahan
ചിങ്ങനിലാവിൽ മൂങ്ങിക്കുളിച്ചു നിൽക്കുന്ന പ്രകൃതി . മാവേലിമന്നന്റെ
വരവേൽപ്പിനായി മഴമേഘങ്ങളെയെല്ലാം തൂത്തു വാരി
മൂന്നിലുള്ള പഞ്ചായത്തു നോഡിൽ വച്ചിരിക്കുന്ന
“സ്വാഗതം………………… ”
എന്ന ബോർഡിനു മുകളിൽ മാത്രമേ ഒരു ട്യൂബ് ലൈറ്റിന്റെ ആവശ്യം വേണ്ടി വന്നിട്ടുള്ളൂ .
പിന്നെ വീടിന്റെ മുറ്റത്തുള്ള കല്യാണ പന്തലിലും പിൻഭാഗത്ത് സദ്യ വട്ടങ്ങളൊരുക്കുന്ന നെടുമ്പുരയിലും മാത്രമേ ലെറ്റുകൾ ഇട്ടിട്ടുള്ളൂ.
തൂവെള്ളി നിലാവിൽ ബഹളം വച്ച് ഓടിക്കുളിക്കുകയാണ് വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ബന്ധുക്കളുടെ കൂട്ടികൾ .
മുറ്റത്തെ കല്യാണപന്തലിലും പുറകു വശത്തും ശബ്ദ കോലാഹലങ്ങളും ഉറക്കെയുറക്കെയുള്ള ചിരികളും ഉയർന്ന് കേൾക്കാനുണ്ട് .
ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും പെട്ടെന്ന് സഹൃദയന്മാരും ബോധമുള്ളവരായും മാറുന്നു. നിസ്സാരമായ എന്തെങ്കിലും കാരണമുണ്ടായാൽ മതി അവർക്ക് പൊട്ടിച്ചിരിക്കാൻ,
അപ്പുറത്തു തെങ്ങിൻ ചുവട്ടിലും. ഇരുട്ടത്തും പുരുഷ കേസരികൾ മദ്യസേവയിൽ മുങ്ങി നാടൻ പാട് പാടുന്നു
ചിരിക്കട്ടെ ! എല്ലാവരും മതി മറന്ന് പൊട്ടിച്ചിരിക്കട്ടെ ! അത്രയെങ്കിലും ഒരു സഹായം അവർക്കെന്നെക്കൊണ്ടുണ്ടാവട്ടെ !,
നാളെ ഞാൻ വിവാഹിത്യാവുകയാണ്
ഏതൊരു പെൺകൂട്ടിയും പ്രായപൂർത്തിയായിക്കഴിഞ്ഞാൽ കോരിത്തരിപ്പോടെ കാത്തിരിക്കുന്ന ധന്യ മുഹൂർത്തം ഞാൻ സന്തോഷവതിയാണോ ?
മറ്റുള്ളവർ
💬 Comments
View all comments