Chapter Title : ശിവാനി [Master]
അടിച്ചമര്‍ത്തി. കാറില്‍ പുറത്തെക്കിറങ്ങുന്ന സമയത്ത് മനപ്പൂര്‍വ്വം ഞാന്‍
ഭാര്യയെയും മകളെയും നോക്കിയില്ല. ഞാനൊരല്‍പ്പം ദുര്‍ബ്ബലമനസ്കനാണെന്ന് കൂട്ടിക്കോ.
പക്ഷെ ശിവാനി എന്ന മദിരനയനയും മദാലസയുമായ തിടമ്പ് എന്നെ കാന്തംപോലെ
വലിച്ചടുപ്പിക്കുകയാണ്.
സന്ധ്യമയങ്ങിത്തുടങ്ങിയ സമയത്താണ് ഞാന്‍ മണിച്ചേട്ടന്റെ വീട്ടുമുറ്റത്തേക്ക്
കാറോടിച്ചു കയറ്റിയത്. ഇടത്തരം വലിപ്പമുള്ള ഓടിട്ട വീടിന്റെ മണല്‍മുറ്റത്ത് വണ്ടി
നിര്‍ത്തി ഇറങ്ങുമ്പോള്‍ അയല്‍വീട്ടിലെ സ്ത്രീ വേലികടന്നു തിടുക്കത്തോടെ
അടുത്തേക്ക് വന്നു.
“എങ്ങനുണ്ട് മോനെ മണിച്ചേട്ടന്?” അവര്‍ ഉദ്വേഗത്തോടെ ചോദിച്ചു.
“കുഴപ്പമില്ല. ഒന്നുരണ്ടു ദിവസം കഴിഞ്ഞാലിങ്ങു വരും”
“പോയേനുശേഷം ഒരുവിവരോം അറിഞ്ഞില്ല. ഇവിടുത്തെ കൊച്ചിനോട് ചോദിച്ചിട്ട് അതൊന്നും
പറഞ്ഞുമില്ല”
കതക് തുറക്കുന്ന ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. ഉള്ളില്‍ ഒരു അഗ്നിഗോളം വീണ
പ്രതീതി. വാതില്‍ തുറന്ന് പുറത്തേക്ക് നോക്കുന്ന ശിവാനി. കത്തിജ്വലിക്കുന്ന അവളുടെ
സൌന്ദര്യം എന്നില്‍ തീര്‍ത്ത വികാരവും അഗ്നിസമമായിരുന്നു. മുഖഭാവം
സാധാരണമട്ടിലാക്കാന്‍ എനിക്ക് നന്നായി പ്രയത്നിക്കേണ്ടി വന്നു.
“രവിമാമനോ?” ചോര തുടച്ചെടുക്കാവുന്ന, നൊസ്റ്റാള്‍ജിയ റോസിന്റെ ഇതളുകള്‍ പോലെയുള്ള
മദരസം നിറഞ്ഞ ചുണ്ടുകള്‍ വിടര്‍ത്തി നിര്‍വികാരഭാവത്തോടെ അവള്‍ ചോദിച്ചു. ഹോ, ആ
ചുണ്ടുകളുടെ ചലനം തന്നെ എത്ര മാദകമാണ്.
“എങ്കി ചെല്ല് മോനെ..ഞാന്‍ വെവരം അറിയാന്‍വേണ്ടി വന്നതാ”
സ്ഥലകാലബോധം വന്ന ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി; ആ സ്ത്രീയായിരുന്നു. അവരെ ഞാന്‍
മറന്നേ പോയിരുന്നു. യാന്ത്രികമായി ഞാന്‍ തലയാട്ടി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍
ശിവാനിയിലേക്ക് എന്റെ കണ്ണുകള്‍ വീണ്ടും തിരക്കിട്ടുചെന്നു. ഉള്ളില്‍
ഭ്രാന്തുപിടിച്ച കടല്‍ പോലെ കാമം ഇരമ്പിയാര്‍ക്കുന്നത് ഞാനറിഞ്ഞു.
എന്തൊരു ഇനിപ്പാണ് ഇവളുടെ മുഖത്തിന്! വെണ്ണപുരട്ടി മിനുക്കിയതെന്ന് തോന്നിക്കുന്ന
തുടുതുടുത്ത കവിളുകള്‍. നീണ്ട് അഗ്രം ലേശം വലഞ്ഞ തത്തച്ചുണ്ടന്‍ മൂക്ക്.
💬 Comments
View all comments