Chapter Title : ശിവാത്മീക [MOON WALKER]
കട.പണ്ട് സ്കൂൾ കഴിഞ്ഞു വരുമ്പോൾ ഞാനും ശ്രീയും തേൻമിട്ടായി വാങ്ങി കഴിക്കാറുള്ള ആ പഴയ കട തന്നെയാണ്. എന്നും തന്റെ കൈയിൽ നിന്ന് മിണ്ടായി തട്ടി
പറച്ചു ഓടാറുണ്ടായിരുന്ന ആ പട്ട്പാവാട ഇട്ട 18 വയസ്സുകാരിയെ ശിവ ഓർത്തെടുക്കാൻ ശ്രെമിച്ചു.ശിവ തന്റെ ഓർമകളെ ചികഞ്ഞു മാറ്റികൊണ്ട് തന്റെ വീട്ടിലേക്കു നടന്നു നീങ്ങി എന്നാൽ തന്റെ വീട് അവന് അവിടെ കാണാൻ സാധിച്ചില്ല വർഷങ്ങൾ കുറെ ആയതുകൊണ്ടായിരിക്കും ചിലപ്പോൾ തനിക്ക് വീട് കണ്ടത്താൻ കഴിയാഞ്ഞത് അവടെ മുഴുവൻ മാറിയിരിക്കുന്നു. ശിവ നടന്നു രാമൻ ചേട്ടന്റെ കടയിൽ എത്തി.
"ഹലോ ഇവിടെ ആരും ഇല്ലേ ""..
ശിവ കടക്കുള്ളിലൊട്ടു നോക്കി ചോദിച്ചു അകത്തു നിന്നും ഒരു മാധ്യവയസ്കൻ ഇറങ്ങി വന്നു. അയാളെ കണ്ടപ്പോൾ തന്നെ ശിവക്ക് മനസിലായി അത് രാമൻ ചേട്ടന്റെ അച്ഛൻ ആണന്നു.
"എന്താ വേണ്ടേ ".....
"ഞാൻ ഒന്നും വാങ്ങാൻ വന്നതല്ല ഒരു കാര്യം ചോദിക്കാൻ വന്നതാ"".....
"എന്താ മോനെ ചോദിച്ചോളൂ ""
"ഇവിടെ ഒരു വീട് ഉണ്ടായിരുന്നല്ലേ പ്രസാദ് വർമ്മയുടെ ""
ശിവ വീട് നിന്ന സ്ഥലത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു......
"മോനെ ഞാൻ ഇവിടെ ഒന്നും കണ്ടിട്ടില്ലാലോ ""...
കടക്കാരൻ അക്ഷമമായി ചോദിച്ചു...
"ഞാൻ ഇവിടെത്തെ നാട്ടുകാരൻ തന്നെയാണ് കുറച്ചു വർഷം ഇവിടെ ഇല്ലായിരുന്നു.ഇപ്പോഴാണ് വന്നത്. ഇവിടെ ആകെ മാറിപോയിരിക്കിന്നു ഞാൻ പ്രസാദ് വർമ്മയുടെവീട്ടിൽ വന്നതാ എന്നാൽ അവിടെ വീട് തന്നെ ഇല്ല ""...
"അപ്പോൾ മോൻ ഒന്നും അറിഞ്ഞില്ലേ പ്രസാദ് വർമ്മ അതൊക്ക വിറ്റല്ലോ മോനെ ഇപ്പോൾ അവിടെ പുതിയ ഒരു മാർക്കറ്റു
💬 Comments
View all comments