ശിവമോഹം 2 [പഴഞ്ചൻ]
📝 Ongoing
👁 445844 views ❤ 250 likes 💬 4 comments
ശിവമോഹം 2 Shivamoham Part 2 | Author : Pazhanchan [ Previous Part ] [ www.kkstories.com ]
“ ഒരു ഉമ്മച്ചിക്കഥ “ എഴുതിയ പുതുമുഖം ഷാനിബ ഷാനിക്ക് ഞാൻ ഈ കഥ സമർപ്പിക്കുന്നു... അത്രയേറെ ഞാൻ ആ കഥ ഇഷ്ടപ്പെട്ടു...
സിജി ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് പോയി അച്ഛന് വയ്യെന്ന്...
അതോടെ സ്വാതിയുടെ പൊന്തി വന്ന ഉൽസാഹമെല്ലാം കെട്ടടങ്ങിയ പോലെ തോന്നി ശിവന്...
ക്രിസ്തുമസ് വെക്കേഷൻ... ഇനിയിപ്പോ എന്തിനാണ് വെക്കേഷൻ എന്നാലോചിച്ചു നിൽക്കുമ്പോഴാണ് നിനച്ചിരിക്കാതെ ശിവൻെറ അച്ഛൻ ശേഖരൻ അവരുടെ വീട്ടിലേക്ക് വരുന്നത്...
പുറത്ത് കാറിൻെറ ശബ്ദം കേട്ടാണ് സ്വാതി പുറത്തേക്ക് വന്നത്... നീല കോൺടസ്സേ കാറിൻെറ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തിറങ്ങിയ അല്പം നര കയറിയ പിന്നിലേക്ക് ചീകിയ മുടിയും കട്ടി മീശയും അത് ഒഴുകി ചേർന്നു താടിയുമുള്ള വെളുത്ത ഷർട്ടും കാവി മുണ്ടുമിട്ട ആ ശരീരത്തിൻെറ ഉടമയെ അവൾ തിരിച്ചറിഞ്ഞു...
“ ശിവേട്ടൻെറ അച്ഛനാണോ? “ സ്വാതിയുടെ ചോദ്യം കേട്ട് അയാൾ ഒന്ന് ചിരിച്ചതേയുള്ളു...
“ രണ്ടാനച്ഛനാണ്... അത് പറഞ്ഞിട്ടില്ലേ ശിവൻ... “ അയാളുടെ മുഖത്ത് വിട്ടീലേക്ക് കേറുവാനുള്ള വൈമനസ്യമുണ്ടായിരുന്നു...
“ ഉം... കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്... കേറി വരൂ അച്ഛാ... “ സ്വാതി അയാളെ വീട്ടിലേക്ക് ക്ഷണിച്ചു...
ശിവേട്ടൻ പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തെടുത്തു...
ഏട്ടൻെറ അമ്മ ഇഷ്ടപ്പെട്ട ആളെ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ ഇറങ്ങി പോന്നതാണ
💬 Comments
View all comments