0%

Chapter Title : ശിവമോഹം [പഴഞ്ചൻ]

Author : pazhanchan Read All Parts 7.9K

കെട്ടിപ്പിടിച്ചു... സ്വാതിയൊന്ന് ഞെട്ടി എങ്കിലും പെട്ടെന്ന് തന്നെ അവൻ സങ്കടം കൊണ്ട് ചെയ്തതല്ലേ എന്നോർത്ത് അവൻെറ കഴുത്തിനു പിന്നിൽ കൈകൾ കൊരുത്ത് തന്നിലേക്ക് അടക്കി പിടിച്ചു...

“ എൻെറ സിജിക്കുട്ടാ... പോട്ടേടാ... വിഷമിക്കാതെ... “ അവളും വിതുമ്പി... അപ്പോൾ സിജിയുടെ മുഖം അവളുടെ രണ്ട് മടക്ക് വീണ വയറിൽ അമർന്നു... എന്ത് സോഫ്റ്റാ ചേച്ചിയുടെ വയർ... അവൻെറ ചുണ്ടുകൾ അവളുടെ മടക്കുകളിൽ മുത്തി... അവളവനെ തൻെറ വയറിലേക്ക് ചേർത്തു... അവൻെറ ഇടതു കൈ അവളുടെ പിന്നിലൂടെ ചുറ്റി അവളുടെ ഇടതു ഇടുപ്പിൽ അമർന്നു... വലതുകൈ പക്ഷേ അവളുടെ പിന്നിൽ വലതു ചന്തിയിൽ അമർന്നിരിക്കുകയായിരുന്നു... അവൻ തൻെറ വലതുകൈ ആവുന്നത്ര വിടർത്തി ആ ചന്തിയിൽ പിതുക്കി... സ്വാതിയിൽ നിന്ന് ആഹ് എന്നോരു ശബ്ദം പുറത്തേക്ക് വന്നു... എന്ത് സോഫ്റ്റാണ് ചേച്ചിയുടെ ചന്തി... അവനാ ചന്തിപ്പകുതിയിൽ പതിയെ തഴുകി...

“ പോട്ടേടാ... ചേച്ചിയില്ലേടാ ഇനി നിന്നെ നോക്കാൻ... നീ കരയാതെ കഞ്ഞി കുടിക്ക്... “ അതു കേട്ടപ്പോഴാണ് സിജിക്ക് പെട്ടെന്ന് ബോധം വന്നത്... അവനവളിൽ നിന്ന് അകന്നു മാറി... സ്വാതി അവനെ നോക്കി ചിരിച്ചിട്ട് ശിവൻെറ അടുത്ത് പോയിരുന്നു... അവളുടെ മുഖത്ത് ചെറിയ നാണം വന്നത് ശിവൻ കണ്ടു...

“ സോറി ചേച്ചി... ചേട്ടാ... നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ... “ അവൻ പിന്നൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു... രാത്രി കിടക്കാൻ നേരം സ്വാതി അവൻെറ മുറിയിൽ വെള്ളം കൊണ്ടു പോയി കൊടുത്തു...

“ ഗുഡ്നൈറ്റ് സിജി... “ അവനും തിരികെ ഗുഡ്നൈറ്റ് പറഞ്ഞ് കിടക്കാൻ പോയി...

തിരികെ റൂമിലെത്തിയ സ്വാതിയെ

💬 Comments

View all comments