Chapter Title : ശിവമോഹം [പഴഞ്ചൻ]
ഉടുത്തിരുന്നത്... കിടപ്പറയിൽ തോർത്ത് മാറിനു കുറുകേ ഇടുന്ന പരിപാടി അവൾക്കില്ലായിരുന്നു... കട്ടിലിനു നേരെ കെട്ടിയിട്ടിരുന്ന തുണിതൊട്ടിലിൽ മോളെ ഉറക്കാൻ കിടത്തി തൊട്ടിൽ ആട്ടുകയായിരുന്നു അവൾ... നേരത്തേ കിടത്തിയതു കൊണ്ടാണെന്ന് തോന്നുന്നു മോൾ പെട്ടെന്നൊന്നും ഉറങ്ങുന്നില്ല... അപ്പോഴാണ് വാതിലിൽ ഒരു കാൽപെരുമാറ്റം കേട്ടത്... സ്വാതി നോക്കിയപ്പോൾ സിജി... ഒരു കാവി മുണ്ട് മാത്രമാണ് അവൻെറ വേഷം... അവൻെറ നെഞ്ചിലെ നിരനിരയായി താഴേക്ക് പോകുന്ന രോമങ്ങളിലേക്ക് അവൾ നോക്കി... അറിയാതെ അവൾ കിഴ് ചുണ്ടൊന്ന് നനച്ചു...
“ മുറിയിൽ പോയിട്ട് ഉറക്കം വന്നില്ല... അപ്പോൾ മോളെ ഒന്ന് കളിപ്പിക്കാമെന്ന് വിചാരിച്ചു വന്നതാ ചേച്ചി… “ അവൻ അങ്ങനെ പറഞ്ഞെങ്കിലും സത്യാവസ്ഥ അവൾക്ക് മനസ്സിലായി... രാത്രി വെള്ളം വയ്ക്കാൻ തന്നെ നോക്കിയിരുന്നിട്ട് കാണാതായപ്പോൾ പാവം ഒരു രക്ഷയുമില്ലാതെ കാരണമുണ്ടാക്കി തന്നെ കാണാൻ വന്നതാണ്... അവൾ അവനെ നോക്കി ആക്കിച്ചിരിച്ചു...
“ ആ ദേ നീ കളിപ്പിക്കാൻ വന്നയാള് തൊട്ടിലിൽ കിടന്നു കളിക്കുന്നു... “ ശിവൻ ബുക്കിൽ നിന്ന് മുഖമുയർത്തി കളി പറഞ്ഞു...
“ ദേ മോളേ നിന്നെ കളിപ്പിക്കാൻ വന്നതാരാണെന്ന് നോക്കിക്കേ... “ അതുപറഞ്ഞ് സിജിയെ അവൾ വിളിച്ചു തൊട്ടിലിനു മുന്നിൽ നിർത്തി... സിജി നോക്കുമ്പോൾ വാവ അവനെ നോക്കി ചിരിക്കുന്നു...
“ നോക്കിയേടാ വാവ നിന്നെ നോക്കി ചിരിക്കുന്നത്... “ അവളവൻെറ പിന്നിൽ ചേർന്നു നിന്ന് അവൻെറ വലതു കഴുത്തിനു മുകളിലൂടെ തൊട്ടിലിലേക്ക് നോക്കി... അങ്ങനെ ചെയ്തപ്പോൾ അവളുടെ ഉയർന്നു നിന്ന മുലക്കുന്നുകൾ നഗ്നമായ അവൻെറ മുതുകിൽ കുത്തിക്കൊണ്ടു... ഉഫ് എന്നൊരു നാദം അവൻെറ തൊണ്ടയിൽ നിന്നുയർന്നു...
“ എന്താടാ
💬 Comments
View all comments