0%

Chapter Title : ശിവമോഹം [പഴഞ്ചൻ]

Author : pazhanchan Read All Parts 8.2K

“ ചേട്ടൻ എപ്പോഴും പുസ്തകം വായന തന്നെയാണോ... “ ശിവനെ നോക്കി സിജി ചെറു ചിരിയോടെ ചോദിച്ചു...

“ ഏട്ടന് പുസ്തകങ്ങളും ജോലിയും മാത്രമുള്ളെടാ... നീ വന്നപ്പോഴല്ലേ എന്നെയാരെങ്കിലും നോക്കുവാൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായത്... “ അവൾ ശിവൻെറ നേരെ നോക്ക് കൊഞ്ഞനം കുത്തി...

“ ചേച്ചിക്ക് ഇന്നലത്തെ പോലെ മസ്സാജ് ചെയ്ത് തരുമോടാ... അതിനു ശേഷം കിടന്നുറങ്ങാൻ നല്ല സുഖമായിരുന്നു... “ അവളവനെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി... ഇതു കേട്ടതും അവൻെറ കുട്ടൻ ഒന്ന് വിറച്ചു... ശിവനപ്പോഴേ പുതപ്പെടുത്ത് തൻെറ മേലേക്കിട്ടു...

“ പിന്നല്ലാതെ... ചേച്ചിയെ ഞാൻ സുഖമായി ഉറക്കിത്തരാല്ലോ... ൻെറ ചേച്ചി അവിടെ കിടന്നേ... “ ഇന്നലെ ഇടയ്ക്ക് വച്ച് മുറിഞ്ഞു പോയത് ഇന്ന് എങ്ങനേയും പൂർത്തിയാക്കണമെന്ന ഉദ്ദേശമായിരുന്നു അവൻെറ വാക്കുകളിൽ... സ്വാതി ഇന്നലത്തെ പോലെ കട്ടിലിൻെറ അരികിൽ കമിഴ്ന്നു കിടന്നു... അവളുടെ അരികിൽ ഇരിക്കുന്നതിനു പകരം സിജി മുണ്ട് മടക്കിക്കുത്തി അവളുടെ പിന്നിൽ ഇരുന്ന് ആ നേരിയ മുണ്ട് തുടക്കിടയിലേക്ക് തെരുകി കയറ്റി അരക്കെട്ടിലേക്ക് കേറിയിരുന്നു...

“ എന്താടാ മോനേ... “ അവൻെറ ക്ഷമ തീരെയില്ലാത്ത നീക്കം കണ്ട് അവളൊന്ന് അന്താളിച്ചു...

“ ചേച്ചി ഇങ്ങനെ ഇരുന്നാൽ എല്ലായിടത്തും മസ്സാജ് ചെയ്യാം... ചേച്ചി ആ ബ്ലൌസങ്ങട് ഊരിക്കോ... അല്ലേൽ കയ്യിൽ തടയും... “ അതൊരു ആജ്ഞ പോലെയാണവൾക്ക് തോന്നിയത്... ശിവൻ ഒരു കാഴ്ചക്കാരനെ പോലെ അതൊക്കെ കണ്ടിരുന്നു... സിജി ഒരുപാട് ദൂരം മുന്നോട്ട് പോയെന്ന് അയാൾ തിരിച്ചറിഞ്ഞു... ഊരിയ ബ്ലൌസ് അവനെടുത്ത് കട്ടിലിൻെറ കാൽക്കലേക്കിട്ടു... എന്നിട്ട് പിന്നിൽ നിന്ന് സ്വാതിയുടെ ദേഹത്തേക്ക്

💬 Comments

View all comments