0%

Chapter Title : ശിവമോഹം [പഴഞ്ചൻ]

Author : pazhanchan Read All Parts 7.9K

ചേച്ചി... “ അവനവളുടെ വലതു ഭാഗത്ത് ആയതു കൊണ്ട് അവളുടെ ഇടതു മുലയുടെ പാർശ്വഭാഗം കണ്ടു... ബ്ലൌസിൽ അതങ്ങ് നിറഞ്ഞു നിൽക്കുന്നു... ബ്രാ ഇല്ലെന്ന് ഇത്രയടുത്തു നിന്ന് മനസ്സിലാക്കാം...

“ ഡാ ചെക്കാ... നീ എന്താ ഈ നോക്കുന്നേ... “ അവളുടെ തീ പാറുന്ന കണ്ണുകൾക്ക് മുന്നിൽ അവന് ചമ്മൽ വന്നു... റുമിലേക്ക് കേറി അവൾ അവൻെറ അടുത്തേക്ക് നിന്ന്...

“ അത് ചേച്ചി... ഞാൻ... അവൻ നിന്ന് വിക്കി... “ അവൾ അവൻെറ ചെവിക്കു പിടിച്ചു...

“ ഇവിടെ അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം... ഇല്ലേൽ ഉണ്ടല്ലോ ഈ സ്വാതി മിസ്സിനെ നിനക്ക് അറിയില്ല... നിൻെറ ചന്തിയിലെ തോൽ ഞാനുരിയും കേട്ടോടാ... “ അവൾ അവൻെറ കാതിൽ രഹസ്യം പോലെയാണ് അത് പറഞ്ഞത്...

“ സോറി മിസ്സ്... അല്ല ചേച്ചി... “ അതും പറഞ്ഞ് അവൾ പുറത്തേക്ക് നടുത്തളത്തിലേക്കിറങ്ങി... സിജിക്ക് പക്ഷേ അവൻെറ കണ്ണുകളെ തടയാനായില്ല... പുറത്തേക്ക് നടന്ന അവളുടെ അന്നനടയെ അവൻെറ കണ്ണുകൾ ഒരു ചാരനെപ്പോലെ പിന്തുടർന്നു... അരയന്നപ്പിട പോലെയുള്ള കൊഴുത്ത പിൻഭാഗം കുലുക്കിയുള്ള അവളുടെ നടത്തം... വെളുത്ത മുണ്ടിൽ വിടർന്നു നിൽക്കുന്ന ചന്തിപ്പന്തുകളുടെ കയറ്റിറക്കം കണ്ട് അവനൊന്ന് ശ്വാസം വലിച്ചു വിട്ടു... അവളൊന്നു പെട്ടെന്ന് തിരിഞ്ഞു നോക്കി... അവളവനെ ഒന്ന് തറപ്പിച്ചു നോക്കി...

“ തെമ്മാടി... “ അവളുടെ ചുണ്ടനങ്ങിയപ്പോൾ അവന് ജാള്യത തോന്നി... എന്നിട്ടും അവൻെറ നോട്ടം മാറ്റാഞ്ഞത് കണ്ടപ്പോൾ ഒന്നുകൂടി ചന്തികൾ വെട്ടിച്ച് നടക്കുവാനാണ് അവൾക്ക് തോന്നിയത്... സിജി ഒന്ന് ചുണ്ടുകൾ നനച്ചു... ചേച്ചിയിൽ നിന്ന് കണ്ണുകൾ മാറ്റുവാൻ കഴിയുന്നില്ലല്ലോ ഈശ്വരാ...

💬 Comments

View all comments