Chapter Title : ശിവനും മാളവികയും [Smitha]
എപ്പോഴാണ് താൻ വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്ന് സ്വയം ഇറങ്ങിവന്നത്? "അൽഫേസ് ....നമ്മൾ സെക്സ് ചെയ്യാൻ പോകുവാണോ?" മാളവിക ചോദിച്ചു. "നിന്റെ പവിത്രതയിലേക്ക് ബ്രഹ്മാസ്ത്രത്തെ വെല്ലുന്ന മിന്നൽപ്പിണർപോലെ ഞാൻ എന്റെ ബ്രഹ്മചര്യത്തെ എയ്തിറക്കുകയാണ് പെണ്ണേ,"
ചുറ്റും ഇളം കാറ്റാണ്. ആത്മാവിനെ തൊടുന്ന ജന്നത്തുൽ ഫിർദൗസിന്റെ സുഗന്ധം അതിലലിഞ്ഞു. പൗരസ്ത്യ കരവിരുതിന്റെ മാന്ത്രികത മണക്കുന്ന ജാലകവിരികൾ സുഗന്ധിയായ കാറ്റിലിളകി. കതക് പാളികളെ അലങ്കരിക്കുന്ന ചിത്ര യവനികകളും. വിലയേറിയ ഹോം തീയറ്ററിൽ മൊസാർട്ടിന്റെ സിംഫണി മുറിയിൽ ഊഷ്മളമായ പുഷ്പ്പങ്ങൾ വിരിയിച്ചു. അപ്പോൾ അൽഫേസ് ശിവന്റെ ജഡ ചിതറിയ നെഞ്ചോടേ മാളവികയിലേക്ക് കുനിഞ്ഞു. അവന്റെ മാതളമണികളുടെ ചുവപ്പിറ്റുന്ന ചുണ്ടുകൾ അവളിലേക്ക് വേനൽക്കുതിരമേലേറി വരുന്ന സൂര്യന്റെ താപമായി. അവൾ സൂര്യനിലലിയാൻ വിതുമ്പിത്തെറിക്കുന്ന വെൺമുകിലായി. ഞരമ്പുകളിൽ നിന്ന് മോഹപ്പുൽച്ചാടികൾ ഭയമേതുമില്ലാതെ താപമിറ്റുന്ന വായുവിലേക്ക് ഉയർന്ന് പൊങ്ങി. തന്റെ മോഹാകാശത്ത് കാമതൃഷ്ണയുടെ ആനക്കറുപ്പൻ മേഘങ്ങൾ പുരുഷമിന്നൽപ്പിണറിൽ ചടുലമായി അമർന്ന് പൊടിയുന്നത് മാളവികയറിഞ്ഞു. വെടിമുഴക്കം! ഇടി മുഴക്കം!! പിന്നെ മഴയുടെ നീർ പൊടിയുന്നു. ദേഹത്ത് മഴയുടെ മണിമുടികൾ നനവ് പടർത്തുന്നു. ചൂടുറവപ്പൊയ്കകൾ ത്രസിച്ചു വിടരുന്നു. കരിങ്കൽ നിഗൂഢകവചത്തിന്റെ ഒളിവിടങ്ങൾ തിരഞ്ഞ് പരുഷമായി പെരുംചേരകൾ കൈവിരലുകളായും ചുണ്ടുകളായും അരക്കെട്ടിലെ ത്രിശൂല മുനയായും ഇഴഞ്ഞുവരുന്നു.... "ആഹ്....അആഹ്ഹ്ഹ്..." മാളവിക സ്വയമറിയാതെ കാലുകളകത്തി. നെഞ്ചിടങ്ങൾ പരസ്പ്പരം ഞെരിഞ്ഞമരുകയാണ്. മുലകളുടെ തടിച്ച മൃദുലതയും നെഞ്ചിന്റെ വിശാലമായ വിരിവും പരസ്പ്പരം അകന്നുമാറാതെ ഒട്ടിപ്പിടിച്ച് സീതാ പാണിഗ്രഹണം കിനാവ് കാണുന്ന രാവണന്റെ അശോകവനിപോലെ പൂത്തുയരുമ്പോൾ ലിംഗമുനയിൽ നിന്നും അസ്ത്രവർഷങ്ങളുടെ അനുസ്യൂതഹുങ്കാരങ്ങൾ തന്റെ പഴുത്തുരുകുന്ന നീർച്ചാലിലേക്ക് കാളയുടെ കുരൽപോലെയും കുയിലിന്റെ തൊണ്ടയിലെ പുള്ളുവന്റെ കുടംപോലെയും അമർന്നു നിലവിളിക്കുന്നത് മാളവികയറിഞ്ഞു. അൽഫേസ്...എന്റെ
💬 Comments
View all comments