Chapter 1
ശോ… ആരേലും കാണും..2 [സീമ]
" പിന്നെ... അന്ന് നടന്നത്... നാം രണ്ടു പേർ മാത്രം ആയിരിക്കുമ്പോൾ... തമാശ പറഞ്ഞിരിക്കാൻ എന്നും ഒരു കാര്യം..! എന്നാലും പറയുമ്പം എല്ലാം പറയണമല്ലോ .. സംഗതി സൂപ്പർ...!" പെണ്ണ് കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു.. കെട്ടാൻ പോന്ന പെണ്ണ് സംഗതി കണ്ടുപിടിച്ച് കളഞ്ഞല്ലോ എന്ന് ഓർത്ത് വീണ്ടും ഒരിക്കൽ കൂടി ചമ്മാനായിരുന്നു രാഹുലിന്റെ വിധി...!
💬 Comments
View all comments