Chapter Title : ശോഭ അയൽവക്കത്തെ 45 കാരി [അനുരാഗ് AAA]
വന്നു എടുത്താൽ
ഞാൻ പേടിച്ചു പോയി....
(ശോഭ അതും പറഞ്ഞു മുഖം വീർപ്പിച് അവനെ ഒന്നു നോക്കി അകത്തേക്ക് പോയി)
മിഥുനു എന്തോ തെറ്റു ചെയ്ത പോലെ തോന്നി. ഒപ്പം ശോഭേച്ചിക്ക് ദേഷ്യം തന്നോട് വന്നതു പോലെ തോന്നി.
അവൻ വീട്ടിലേക് നടന്നു.
ശോഭ നേരെ മോഹന്റെ മുറിയിലേകാാനു പോയത്.. മോഹനേ ഒന്നു നോക്കി വെറുതെ മുറിയിലെ ജനാലയൊക്കെ ഒന്നു നോക്കി..
ശോഭയ്ക്ക് ഒന്നും മനസിലാവുന്നില്ല.
അവൾ അലമാരയുള്ള തന്റെ മുറിയിലേക്കു പോയി.
അഴിഞ്ഞുപോയ സാരി ഒക്കെ ശെരിയാകുമ്പോൾ.. ശോഭ അവളുടെ ഇടുപ്പിൽ മിഥുന്റെ വിരലുകളുടെ ചുവന്ന പാട് കണ്ടു.. അവൻ പിടിച്ചപ്പോൾ അമർന്നത്..
ശോഭ ബ്ലൗസ് ഒക്കെ നേരെയാക്കി..
സാരി കൊണ്ട് വയർ മറച്ചു. ഇടുപ്പിൽ സാരി കുത്തി.
വീടിന്റെ പിന്നാമ്പുരതു ചെറിയ സ്റ്റെപ് ഉണ്ട് കല്ലുകൾ എടുത്ത് വെറുതെ വെച്ചതാണ്, മിഥുൻ തന്നെയാണ് അതു അങ്ങനെ അവിടെ വെച്ചത് ഒരിക്കൽ ശോഭ പറഞ്ഞിട്ട്. എളുപ്പത്തിൽ മിഥുന്റെ വീട്ടിൽ നിന്നും താഴേക്കു ഇറങ്ങാൻവേണ്ടി.
ആരേലും കല്ലിൽ ചവിട്ടുമ്പോൾ ശബ്ദം വരും .
ആ ശബ്ദം കേട്ടു ശോഭ ജനലിലൂടെപുറത്തേക് നോക്കി.. മിത്തൂ വീട്ടിലേക് പോയതാണ്. അവനാകെ പേടിച്ചു പോയിരിക്കുന്നു. മുഖമൊക്കെ വാടിയിട്ടുണ്ട്..
തല താഴ്ത്തി പോകുന്ന അവനെ കണ്ടപ്പോൾ
ശോഭക്ക് അങ്ങനെ ദേഷ്യപെടേണ്ടിയിരുന്നില്ല എന്നു തോന്നി..
അവൾ അവനെ തന്നെ നോക്കി. അവൻ ആ പ്ലാവിന്റെ മറവിലൂടെ വീട്ടിലേക് കയറി പോയി.
ശോഭ ജനാലയ്ക്കു സമീപം ചുമര് ചാരി നിന്നു. എന്തൊക്കെയാ ഇപ്പോ നടന്നത്.. അവൾ സ്വയം ഓർത്തു....
അവന്റെ നോട്ടവും അവന്റെ കൈകളും അവൻ
💬 Comments
View all comments