Chapter Title : ശോഭാനന്തം 1 [കുറുമ്പി പെണ്ണ്]
പറ്റി പറഞ്ഞിരുന്നല്ലോ മകനും ഞാനും മാത്രം ആണ് വീട്ടിൽ ഇപ്പോൾ താമസം ഞാൻ നേരം പോക്കിനയി ചില്ലറ തയ്യൽ ജോലി ഒക്കെ നോക്കി പോകുന്നു മകൻ അനന്തു തുടർ പഠനത്തിനുള്ള തയ്യാറെടുപ്പുകളുമായി വീട്ടിൽ തന്നെ നിൽക്കുന്ന സമയം അവനുമായി ഞാൻ നല്ല സൗഹൃദത്തിൽ ആയിരുന്നു അമ്മ മകൻ എന്നതിൽ ഉപരി നല്ല കൂട്ടുകാർ ആയിരുന്നു ഞങ്ങൾ എല്ലാ കാര്യങ്ങളും പരസ്പരം ഓപ്പൺ ആയി പറയുകയും ചെയ്യും.
മോന്റെ ഒരു ഫ്രണ്ട് ഉണ്ട് നൗഫൽ ഇവർ ചെറുപ്പം മുതലേ നല്ല കൂട്ടുകാർ ആണ് എന്നതിലുപരി നൗഫലിന്റെ ഉമ്മ സീനത്തും ഞാനും കുട്ടിക്കാലം മുതലുള്ള കൂട്ടുകാരികളും ആയിരുന്നു അതിനാൽ നൗഫൽ മോന് ഞങ്ങളുടെ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ആയിരുന്നു തിരിച്ചും അങ്ങനെ തന്നെ എല്ലായിടത്തും അവർ ഒരുമിച്ചായിരുന്നു.ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരു വീടിന്റെ അകലമേ ഉള്ളു.
എന്റെ അവസ്ഥ തന്നെയാണ് സീനത്തിന്റെയും അവളുടെ ഭർത്താവ് ഉപേക്ഷിച്ചതല്ല 5 വർഷം മുൻപ് ഒരു അസുഖം മൂലം മരണപ്പെട്ടതാണ് അവളുടെ പ്രണയവിവാഹം ആയതിനാൽ കുടുംബക്കാർ എല്ലാം കയ്യൊഴിഞ്ഞു അവൾ വളരെ കഷ്ടപ്പെട്ടാണ് നൗഫലിനെ ഇത്രയും വളർത്തിയത്. എന്നാൽ പറ്റുന്ന സഹായങ്ങൾ എല്ലാം ഞാനും ചെയ്യാറുണ്ട് അവർ ഉമ്മയും മകനും മാത്രം ഉള്ള ഒരു കൊച്ചു വീടാണ് അവരുടേത് അങ്ങനെ പരസ്പരം സഹകരണത്തോടെ സന്തോഷത്തിൽ കഴിഞ്ഞു പോകുന്ന കാലം.
അന്ന് ഒരു ബുധനാഴ്ച ദിവസം ആയിരുന്നു അനന്തുവിന്റെ അമ്മേ എന്നുള്ള വിളിക്കട്ടാണ് ഞാൻ ഉച്ച മയക്കത്തിൽ നിന്നും ഉണർന്നത് പുറത്ത് നല്ല മഴയും ഞാൻ മുകളിൽ മോന്റെ റൂമിലേക്ക് നടന്നു അവൻ കമ്പ്യൂട്ടറിന്റെ മുന്നിൽ
💬 Comments
View all comments