Chapter Title : ശോഭാനന്തം 4 [കുറുമ്പി പെണ്ണ്]
മുറിയിൽ നിന്നും ശോഭേ എന്ന് ഉച്ചത്തിൽ വിളിച്ചു ഞങ്ങൾ രണ്ടാളും ഹാളിലേക്ക് പെട്ടന്ന് ഓടി വന്നു അനന്തു മുകളിലേക്ക് ഓടിക്കയറി ഞാൻ റൂമിന്റെ ചാരിയ വാതിൽ തുറന്നു അമ്മ അപ്പോളേക്കും എഴുനേറ്റ് റൂമിലെ ലൈറ്റ് ഇടുന്നത്തെ ഉള്ളായിരുന്നു (ഉറക്കത്തിന്റെ കെട്ടിൽനിന്നും വിട്ടുവരുന്നേ ഉള്ളായിരുന്നു )
അമ്മ വെളിയിലേക്ക് വന്ന് `എന്താ ശോഭേ ശബ്ദം കേട്ടെ…´
അറിയില്ലമ്മേ നോക്കട്ടെ ഞാൻ ഹാളിലെ ലൈറ്റ് ഇട്ടു അപ്പോൾ അനന്തു ഒന്നും അറിയാത്തതുപോലെ മുകളിൽ നിന്നും ഇറങ്ങിവന്നു എന്താ അമ്മേ ശബ്ദം കേട്ടേ…
അവൻ താഴെ എത്തി ഓസ്കാർ അഭിനയം തുടങ്ങി അവൻ എന്നോടും അമ്മയോടും അടുക്കളയിലേക്ക് ചെന്ന് നോക്കാൻ പറഞ്ഞു ഞങ്ങൾ അടുക്കളയിലേക്ക് പോകവേ അവൻ നേരെ ഞങ്ങൾ കിടന്നു റൂമിലേക്ക് പോയി അൽപനേരം കഴിഞ്ഞ് ആ ഈ പെട്ടി വീണതാ.. അവൻ ഞങ്ങളെ വിളിച്ചുപറഞ്ഞു…
ഞങ്ങൾ രണ്ടാളും അങ്ങോട്ടേക്ക് ചെന്ന് നോക്കി ഞാൻ പറഞ്ഞു ഇനി പൂച്ച വല്ലതും കയറിക്കാണും.. എങ്കിലും റൂമിൽ എല്ലാം ഒന്ന് നോക്കാം എന്നുപറഞ്ഞു അമ്മയെ ബോധിപ്പിക്കാനായി താഴത്തെ നില മുഴുവൻ ഒരു പരിശോധന ഒക്കെ നടത്തി. ശേഷം അമ്മമ്മ കിടന്നോ ഞാനും അമ്മയും പുറത്തൊക്കെ ഒന്ന് നോക്കിയിട്ട് വരാം എന്ന് അവൻ പറഞ്ഞു. പക്ഷെ അമ്മ കൂട്ടാക്കിയില്ല അമ്മ വീടിന് ചുറ്റുമുള്ള ലൈറ്റ് എല്ലാം ഓണാക്കി സിറ്റൗട്ടിലേക്ക് ഇറങ്ങി നോക്കി ഞാനും അവനും കൂടി ചുറ്റും നോക്കിയിട്ട് വരാം എന്നുപറഞ്ഞു അമ്മയെ അവിടെ നിർത്തി ഞങ്ങൾ വീടിന്റെ പുറകോട്ട് നടന്നു..
ഞാൻ : ടാ ഇത്രക്ക് വേണമായിരുന്നോ അഭിനയം
അവൻ : പിന്നെ
💬 Comments
View all comments