Chapter Title : ശോഭയുമായി ഒരു രാത്രി [അച്ചു]
എന്തെ ഇത് വരെ പബ്ബിൽ പോകാഞ്ഞത്?”
“ഒരു അവസരം കിട്ടാത്തത് കൊണ്ടാണ്. പുള്ളിക്കാരന് എന്നെ കൊണ്ട് പോകാൻ വല്യ താല്പര്യം ഇല്ല. പാർട്ടിക്കൊക്കെ ആൾ തനിച്ചു പോകും. പിന്നെ കുറച്ചു കാലം ആയി ഞങ്ങൾ രണ്ടാളും ഞങ്ങളുടെ വഴക്കാണ്. അപ്പൊ ആർക്കും അങ്ങോട്ടും ഇങ്ങോട്ടും പരാതി ഇല്ലല്ലോ.”
പബ്ബിൽ എത്തി ഞങ്ങൾ ഓരോ ഡ്രിങ്ക്സ് കഴിച്ചു. ശോഭ ഒന്ന് കൂടെ കഴിച്ചു. ആൾ കുറച്ചു മൂഡിൽ ആയെന്നു മനസിലായി. മെല്ലെ പാട്ടിനൊപ്പം താളം പിടിക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നു ഡാൻസ് ചെയ്യാൻ വരുന്നോ എന്ന് ചോദിച്ചു. ഞാൻ അത് നിരസിച്ചു.
ശോഭ: എന്തെ പോവാഞ്ഞത്?
ഞാൻ: അവർ പൈസക്ക് വേണ്ടി വിളിച്ചതാണ്. എനിക്ക് താല്പര്യം ഇല്ല.
ശോഭ: ഞാൻ കരുതി ഡാൻസ് അറിയില്ലാഞ്ഞിട്ടായിരിക്കും എന്ന്.
ഞാൻ: ഏയ് കുറച്ചൊക്കെ അറിയാം.
ശോഭ: എങ്കിൽ നമുക്ക് കളിക്കാം?
ഞാൻ: പിന്നെന്താ.
ഞങ്ങൾ ഡാൻസ് ഫ്ലോറിൽ പോയി ഡാൻസ് തുടങ്ങി. രണ്ടു പേരും കൈ കോർത്തു പിടിച്ചു കളിച്ചു. അവരുടെ വലുപ്പത്തിന് മുന്നിൽ ഞാനൊരു കുഞ്ഞായിരുന്നു. ഡാൻസിന്റെ ഇടക്ക് ഞങ്ങൾ ഓരോ ഷോട്ട് കൂടെ കഴിച്ചു. അതോടെ ശോഭ ഒന്നൂടെ മൂഡ് ആയി.
ഞാൻ പതുക്കെ അവളുടെ ഇടുപ്പിൽ കൈവച്ചു കളിക്കാൻ തുടങ്ങി. അതിനിടക്ക് അവർ ഒരു ലവ് സോങ് വച്ചു. ഞങ്ങൾ പ്രണയിതാക്കളെ പോലെ പരസ്പരം കേട്ടി പിടിച്ചു ഡാൻസ് കളിച്ചു.
പാട്ടിന്റെ അവസാനം ഞങ്ങളുടെ ചുണ്ടും ചുണ്ടും അടുത്തു വന്നു. അതെ, ഞങ്ങൾ വലിയ ഒരു ചുംബനത്തിൽ മുഴുകി. രണ്ടു പേരും
💬 Comments
View all comments