0%

Chapter Title : ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]

Author : ആനീ Read All Parts 11.8K

ഓവറല്ലേ?"

"എന്ത് ഓവർ!.. പ്രിയക്ക് പ്രിയയുടെ കാര്യം മാത്രമാ വലുത്.. ഇപ്പോൾ പോലും ഇവിടെ നിൽക്കുന്നത് പെങ്ങടെ കല്ല്യാണം കഴിയാൻ വേണ്ടിയല്ലേ.. പറ.."

പ്രിയ ഇത്തവണ ശെരിക്കും ഞെട്ടി വിറച്ചു. 'ഈശ്വരാ.. എല്ലാം കൈ വിട്ട് പോകുകയാണോ.. ആ മെസ്സേജൊക്കെ ഇയാൾ ഉറപ്പായും കണ്ടു കാണും..'

"താൻ എന്തൊക്കെയാ ഈ പറയുന്നേ??"

"സത്യം മാത്രം..' അവൻ തിരിച്ചടിച്ചു.

"എ.. എന്താ തെളിവ്?"

കിഷോർ ആ ബാഗ് തുറന്ന് അവളുടെ ഫോൺ ഉയർത്തിക്കാണിച്ചു.

പ്രിയയുടെ ചങ്കിൽ ഒരു വെള്ളിടി വെട്ടി. അതു വരെ ഉണ്ടായിരുന്ന ബിയറിന്റെ ലഹരി ഒക്കെ അവളെ വിട്ടകന്നു. അവളുടെ വാടിയ മുഖം കണ്ടപ്പോൾ കിഷോർ ഉള്ളു കൊണ്ട് ചിരിച്ചു..

"നോക്ക് പ്രിയ.. എനിക്ക് അവൻ എണീക്കണം എന്ന് മാത്രവേ ഉള്ളു. അതിനു ഞാൻ ഏത് അറ്റം വരെയും പോകും.. പിന്നെ ആ ഫോണിൽ കണ്ട കാര്യങ്ങൾ ഞാൻ ആരോടും പറയില്ല. എനിക്ക് മനസ്സിലാകും പ്രിയയുടെ വിഷമം.. പ്രിയ അല്ല, മറ്റേതു പെണ്ണായാലും ഇതൊക്കെ തന്നെയേ ചെയ്യുള്ളു.. സോ, ഞാൻ പ്രിയയുടെ കൂടെയാണ്.. എന്നാലും പ്രിയയുടെ കൂടെ ഇൻവോൾവ്മെന്റ് ഉണ്ടായാലേ ഞാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഭംഗിയായി നടക്കൂ.. ഇപ്പൊത്തന്നെ നോക്ക്, പ്രിയ ഈ ചെറിയ കാര്യങ്ങൾ ചെയ്തിട്ട് അവന് വല്ല അനക്കവും ഉണ്ടായോ?.. അതാ നല്ല പോലെ അവനെ ഷോക്കുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഞാൻ നിർബന്ധിക്കുന്നത്.."

കിഷോർ അതൊക്കെ പറഞ്ഞു കഴിഞ്ഞതും പ്രിയക്ക് ചെറിയ ആശ്വാസം വന്നു. എങ്കിലും അവന്റെ ജെട്ടിയിൽ കൈ ഇടുന്ന കാര്യത്തിൽ കുറച്ചു ഭയവും അവൾക്കുണ്ടായിരുന്നു. ഒടുവിൽ അവൾ തീരുമാനിച്ചു. 'എന്തായാലും ചെയ്യാം

💬 Comments

View all comments