Chapter Title : അൻസാറിന്‍റെ ഉമ്മ 1 [ALPHY JOHN]
അൻസാറിന്‍റെ വീട്ടിലെത്തി.. സമയം ഏകദേശം രാവിലെ ഒമ്പതര ആയി.. അൻസാറിന്‍റെ വീട്ടിലെ ഗേറ്റ് തുറന്നു കിടന്നിരുന്നു… ബൈക്ക് അകത്തേക്ക് കയറ്റി പോർച്ചിൽ എത്തിയപ്പോളാണ് ഉമ്മയുടെ വിളി…
"മോനെ… മോനെ ഷോൺ മോനെ"
അൻസാറിന്‍റെ ഉമ്മ ആയിരുന്നു അവനെ വിളിച്ചത്.. പേര് ഫാത്തിമ.. നാൽപത്തി ആറു വയസ്സു പ്രായം, ഭയങ്കര സുന്ദരി ഒന്നും അല്ല എന്നാലും കണ്ടാൽ ഒരു മുപ്പതു മുപ്പത്തി അഞ്ചു വയസേ പറയൂ.. നല്ല ഒതുക്കമുള്ള ശരീരം… ഒതുങ്ങിയ വയറു അത്യാവശ്യം നല്ല വലുപ്പമുള്ള മുലകൾ… ഒതുക്കമുള്ള നിതംബം… അഞ്ചു അടി ഏഴു ഇഞ്ച് പൊക്കം.. ഉമ്മയുടെ ശരീരം ബ്രൗൺ കളർ നിറം ആണ്. ഉമ്മയുടെ മൂക്കിൽ ഒരു ചെറിയ കല്ല് വെച്ച മൂക്കുത്തി ഉണ്ടായിരുന്നു... അത് ഉമ്മയുടെ മുഖത്തിന് നല്ല ഐശ്വര്യമായിരുന്നു... കഴുത്തിൽ ഒരു ചെറിയ സ്വർണ്ണമാല…. കാതിൽ ജിമിക്കി ഡിസൈനിൽ കമ്മൽ.. രണ്ടു കയ്യിലുമായി നാല് വളകൾ. ഒട്ടും ഉടയാത്ത ശരീരം ആണ് ഉമ്മയുടേത്.. വീട്ടിലെ ജോലികൾ ഒക്കെ ചെയ്യുന്നത് കൊണ്ട് ശരീരത്തിന് നല്ല ഷേപ്പ് ആണ്..
ഉമ്മ അൻസാറിന്‍റെ കൂട്ടുകാരോടൊക്കെ നല്ലതു പോലെ സംസാരിക്കുകയും സഹകരിക്കുകയും ചെയ്യും.. എപ്പോൾ അവന്‍റെ വീട്ടിൽ ചെന്നാലും ചായയും ഭക്ഷണവും ഒക്കെ കൊടുക്കും.. അധികാരത്തോടെ വഴക്കു പറയാനും അടിക്കാനും ഒക്കെ ഉമ്മക്കു ഒരു മടിയും ഇല്ല. ഷോണിനെയും വല്യ കാര്യമാണ് കാരണം അത്യാവശ്യം നല്ല രീതിയിൽ പഠിക്കുന്ന ആളാണ് ഷോൺ..
അൻസാർ പഠനത്തിൽ മോശമാണ്.. പിന്നെ ഷോണിന്‍റെ കുടുംബം അത്യാവശ്യം നല്ല രീതിയിൽ തന്നെ സാമ്പത്തികമായി അറിയപ്പെടുന്ന നിലയിലുള്ളവരാണ്.. അത് കൊണ്ട് തന്നെ എല്ലാവര്ക്കും അവരോടു
💬 Comments
View all comments