0%

Chapter Title : അൻസാറിന്‍റെ ഉമ്മ 1 [ALPHY JOHN]

Author : ALPHY JOHN Read All Parts 1.1M

അനുവാദം മേടിച്ചു.. ആദ്യം സമ്മതിച്ചില്ലെങ്കിലും അവന്‍റെ വാചകമടിയിൽ കാര്യം നടന്നു.. അങ്ങനെ അൻസാറും ഷോണും കൂടി എട്ടു കിംഗ് ഫിഷർ ബിയർ ബോട്ടിൽ സംഘടിപ്പിച്ചു രാത്രി ഏഴു മണിയോടെ അൻസാറിന്‍റെ വീട്ടിൽ എത്തി..

മുകളിലത്തെ നിലയിലെ ബെഡ് റൂമിൽ ആണ് അൻസാർ കിടക്കുന്നതു.... ഷോണിനും അവിടെ കിടക്കാൻ അവന്‍റെ ഉമ്മ ബെഡ് ഒക്കെ റെഡി ആക്കിയിരുന്നു..അൻസാറും ഷോണും കുളിച്ചു റെഡി ആയി കഴിഞ്ഞപ്പോൾ തന്നെ ബിയർ കുടിക്കുവാൻ തുടങ്ങി.. ആറ് കുപ്പി തീർന്നു കഴിഞ്ഞപ്പോൾ അൻസാർ

"ഉമ്മി ഫുഡ് റെഡി ആയോ? എന്നാൽ വിളമ്പിക്കോ.. വിശക്കുന്നു"

"ആഹ്.... ഫുഡ് റെഡി ആണ്.... താഴ്ത്തേക്കു വന്നോ.... ഞാൻ എടുത്തു വെക്കാം"

അങ്ങനെ രണ്ടുപേരും ഡിന്നർ കഴിഞ്ഞു മുകളിലേക്ക് പോയി അൻസാർ ഉറങ്ങാൻ കിടന്നു. അൽപ സമയത്തിനുള്ളിൽ അവൻ ഉറങ്ങി പോയി.. ഷോൺ കുളിക്കുന്ന സമയത്തിനുള്ളിൽ അവൻ അലമാരയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വിസ്കി ബോട്ടിലിൽ നിന്നും രണ്ടോ മൂന്നോ പെഗ് കൂടി കുടിച്ചിരുന്നു.. അവനു മദ്യം ഒരു ഹരമാണ്.. മദ്യം മാത്രമല്ല ഇപ്പോൾ കഞ്ചാവും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് അവൻ... ഷോൺ അവനോടു പറഞ്ഞു പറഞ്ഞു മടുത്തു.... അൻസാർ ഉറങ്ങി എന്ന് മനസ്സിലായപ്പോൾ അവൻ നാലാമത്തെ ബിയറും പൊട്ടിച്ചു അടിക്കാൻ തുടങ്ങി... അതും കൂടി വയറ്റിൽ എത്തിയപ്പോൾ ലഹരി തലയ്ക്കു പിടിച്ചു..

അൽപ നേരം മൊബൈലിൽ ബ്രൗസ്ചെയ്തു വീഡിയോ കണ്ടു.. മദ്യത്തിന്‍റെ ലഹരി പതഞ്ഞു തുടങ്ങിയപ്പോൾ സിഗരറ്റ് വലിക്കാൻ ഒരു ആഗ്രഹം... ഷോൺ ടെറസ്സിൽ ഒരു സിഗരറ്റ് വലിക്കാൻ പോയി.. സിഗരറ്റും വലിച്ചു കഴിഞ്ഞു അൽപ നേരം മൊബൈലിൽ മെസ്സേജ് അയച്ചു

💬 Comments

View all comments