0%

Chapter Title : അൻസാറിന്‍റെ ഉമ്മ 3 [ALPHY JOHN] [ഉമ്മയുടെ അടുക്കളയിൽ അൽപനേരം]

Author : ALPHY JOHN Read All Parts 458.2K

ആയിരുന്നു... അവനും ഉമ്മയും നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചു... ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ സമയം ഒന്നര ആയി.. നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചു കഴിഞ്ഞപ്പോൾ ഷോണിന് നല്ല മയക്കം വന്നു.. അവൻ കുറെ നേരം ടി വി കണ്ടുകൊണ്ടിരുന്നു..

“ഉമ്മാ ഞാൻ ഒന്ന് കിടക്കട്ടെ.. നല്ല ഉറക്കം വരുന്നു.. വല്ലാത്ത ക്ഷീണം.. പിന്നെ കുറച്ചു നേരം കിടക്കണമെങ്കിൽ ഉമ്മ അങ്ങോട്ട് വാ..”

“മോൻ എന്നാൽ ഗസ്റ്റ് റൂമിലോട്ടു കിടന്നോ.... പാത്രങ്ങൾ ഒക്കെ കഴുകീട്ടു ഞാൻ അങ്ങോട്ട്‌ വരാം.. പക്ഷെ ഞാൻ വന്നു കഴിയുമ്പോൾ നല്ല അനുസരണ ഉള്ള കൊച്ചു കുട്ടിയായി അടങ്ങി കിടക്കണം..”

അവൻ അത് കേട്ടതും ഒരു കള്ളച്ചിരിയോടെ..

"പിന്നെ ഉറപ്പല്ലേ.. ഞാൻ നല്ല കുട്ടിയല്ലേ.. അടങ്ങി ഒതുങ്ങി കിടന്നോളാം.. പക്ഷെ കൊച്ചു കുട്ടികളെ പാല് കൊടുത്താ ഉറക്കുന്നതു.. എനിക്കും പാൽ തന്നാൽ ഞാൻ ഉറങ്ങിക്കൊള്ളാം.."

"ആഹാ പാല് കുടിച്ചു ഉറങ്ങാൻ പറ്റിയ ഒരു പ്രായം.. പൊക്കോണം.. പിന്നെ പാല് കൊടുക്കുന്നതൊക്കെ ഞാൻ ഒരു പത്തു പതിനഞ്ചു വര്ഷം മുൻപേ നിർത്തി.. ഇപ്പൊ പാൽ ഒന്നും ഇല്ല.."

"പാൽ ഒന്നും വന്നില്ലെങ്കിലും കുഴപ്പമില്ല.. പാൽക്കുപ്പി വായിൽ വെച്ച് തന്നാൽ മതി.."

"ആഹാ... വന്നു വന്നു ചെക്കന് ഇപ്പോൾ ഒട്ടും നാണമില്ലേ അല്ലെ…. കുറച്ചു മുൻപല്ലേ വായിൽ വെച്ച് തന്നത്.. ഇന്നത്തേക്ക് മോന് അത് മതി.."

"ഓക്കേ അങ്ങനെ ആണെങ്കിൽ പിന്നെ വേറെ എന്ത് ചെയ്യാനാ... ഞാൻ പോയി കിടന്നു ഉറങ്ങാൻ പോകുവാ...."

അവർ പാത്രങ്ങൾ ഒക്കെ കഴുകി വന്നു കഴിഞ്ഞപ്പോളേക്കും ഷോൺ ജീൻസും ടി

💬 Comments

View all comments