Chapter Title : അൻസാറിന്‍റെ ഉമ്മ 3 [ALPHY JOHN] [ഉമ്മയുടെ അടുക്കളയിൽ അൽപനേരം]
മടി.. അവനും ഒരാണല്ലേ...
താൻ മുൻകൈ എടുക്കുമ്പോൾ അവൻ തന്നെ ഒരു കഴപ്പിയായി കാണുമോ എന്നുള്ള ഒരു സങ്കോചമാണ് അവനെ വിളിക്കുന്നതിൽ നിന്നും അവളെ പിന്തിരിപ്പിച്ചത്... സാരി ഊഴ്ന്നു താഴേക്ക് വീണപ്പോൾ വിയർത്തൊലിച്ച ബ്ലൗസും വിയർപ്പിനാൽ നനഞ്ഞു തുടങ്ങിയ അടിപ്പാവാടയും ഇട്ടുകൊണ്ട് ആ മുഴുത്ത മുലകളും കൊഴുത്ത ചന്തിയും തള്ളി പിടിച്ചു കൊണ്ട് അവൾ അവന്റെ മുൻപിൽ നിന്നു...
"ഇങ്ങനെ വിയർക്കുന്നത് ഉഷ്ണകാലം മാത്രം കൊണ്ടല്ല.. ശരീരത്തിന്റെ ചൂട് ആണ്... അത് ഇന്ന് നമുക്ക് തണുപ്പിക്കാം..."
"അയ്യടാ... ഓരോ ഓരോ കണ്ടുപിടിത്തങ്ങളെ... നീ പോയെ..."
"ഞാൻ പോകത്തില്ല... പാത്തൂന്റെ കൂടെ ഒരു കുളി കഴിയാതെ ഞാൻ ഒരിക്കലും പോകാൻ പോകുന്നില്ല..."
"ഈ ചെക്കന്റെ ഒരു കാര്യം...."
പിങ്ക് കളറിലെ അടി പാവാടയും ബ്ലൗസും ഇട്ടു നിൽക്കുന്ന അവരുടെ വയറിലും കഴുത്തിലും ഒക്കെ വിയർപ്പു തുള്ളികൾ പറ്റിപിടിച്ചു ഇരുന്നു.. രണ്ടു പെറ്റതാണെങ്കിലും അടിവയറിൽ അല്പം കൊഴുപ്പു അല്ലാതെ ചാടി ഇരിക്കുന്ന വയറല്ല ആ സ്ത്രീയുടെ... നേരിയ സ്ട്രെച്ച് മാർക്കുകൾ ഉള്ളൂ.. അതും ഇളം ബ്രൗൺ നിറത്തിലുള്ള മാർക്കുകൾ ഇളം ബ്രൗൺ നിറമുള്ള അവരുടെ മേനിയുടെ കളറിനോട് സാമ്യം ഉള്ളതിനാൽ അറിയാൻ കഴിയുന്നില്ല...
പൂർണമായും ഒട്ടിയ വയറിനേക്കാൾ ഭംഗി അല്പം കൊഴുപ്പു നിറഞ്ഞ വയറിനാണെന്നു ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ...
അവരുടെ അടുത്തേക്ക് എത്തിയ അവൻ ഇടത്തെ കൈ കൊണ്ട് അവരുടെ അരയിൽ ചുറ്റി പിടിച്ചു പാവാടയുടെ ചരടിൽ ഒറ്റ വലി അതും ഊർന്നു താഴേക്ക് വീണു.. നേർത്ത പിങ്ക് കളറിൽ വെളുത്ത പൂക്കൾ എംബ്രോയിഡറി ചെയ്തേക്കുന്ന പാന്റീസ്..
💬 Comments
View all comments