0%

Chapter Title : മിനി മിൽമ ബൂത്തും കറവക്കാരനും [ALPHY JOHN]

Author : ALPHY JOHN Read All Parts 282.2K

അവൾ നേരെ അടുക്കളയിലേക്ക് പോയി രാവിലത്തെ പ്രഭാതഭക്ഷണത്തിനുള്ള കാര്യങ്ങൾ ഒക്കെ റെഡി ആക്കാൻ തുടങ്ങി... അവൻ എഴുന്നേറ്റു നേരെ ബാത്‌റൂമിൽ കയറി ബ്രഷ് ചെയ്തു കുളിച്ചു റെഡി ആയി... അവൻ അടുക്കളയിലേക്കു വന്നു.. ചേച്ചി അവനു ഇഡ്ഡലിയും സാമ്പാറും വിളമ്പി കൊടുത്തു...

"ചേച്ചിയുടെ ഇഡ്ഡലി എനിക്കിഷ്ടമാ... നല്ല സോഫ്റ്റ് ആണ്..."

"ഹ്മ്മ്.. അതെ ഇന്നലെ രാത്രിയിൽ കുറച്ചു ചോറും കൂടി അരച്ചായിരുന്നു അതായിരിക്കും..."

"ഈ ചേച്ചിക്ക് ഒന്നും അറിയില്ല... ഞാൻ കഴിക്കുന്ന ഇഡ്ഡലിയുടെ കാര്യം അല്ല പറഞ്ഞത്...."

"പിന്നെ വേറെ എന്ത് ഇഡ്ഡലി..."

"അതെ പെണ്ണുങ്ങളുടെ അമ്മിഞ്ഞക്കും ഇഡ്ഡലി എന്ന പറയുന്നേ..."

"അയ്യേ... അതെന്തിനാ അങ്ങനെ പറയുന്നേ..."

"രണ്ടും നല്ല സോഫ്റ്റ് ആണ്.. പിന്നെ റൌണ്ട് ഷേപ്പ് ആണ്.. പിന്നെ നല്ല ടേസ്റ്റും ആണ്..."

"ഏതു നേരവും ഈ വഷളത്തരം മാത്രമേ ഉള്ളൂ മനസ്സിൽ ഇല്ലേ..."

"ചുമ്മാ.. ഒരു രസം.."

"നല്ല അടിയുടെ കുറവുണ്ട്..."

"ഹ്മ്മ്... അതിനു ചേച്ചി സമ്മതിക്കില്ലല്ലോ... അല്ലെങ്കിൽ നല്ല പോലെ അടിക്കായിരുന്നു..."

"ഛീ.... പതുക്കെ.. അമ്മച്ചി കേൾക്കും..."

അവനും അവളും ചിരിച്ചു.... അതും കഴിച്ചു അവൻ നേരെ കോളജിലേക്ക് പോയി.. രണ്ടു സെഷൻ കഴിഞ്ഞപ്പോളേക്കും അവന്‍റെ മൊബൈലിൽ കാൾ വന്നു... അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ അവന്‍റെ വീട്ടിലെ ലാൻഡ്‌ലൈൻ നമ്പറിൽ നിന്നുമാണ് കാൾ.. അവൻ ആകെ പേടിച്ചു പോയി.. ഇനി എന്തെങ്കിലും അത്യാവശ്യം ആണോ എന്ന് അറിയില്ല അവൻ കാൾ അറ്റൻഡ് ചെയ്തു.. മിനി ചേച്ചി ആണ് വിളിച്ചത്..

"മോനെ... ക്ലാസ് കഴിഞ്ഞോ...?.."

"ഇല്ല.. ചേച്ചി എന്ത് പറ്റി?..."

"ഒന്നുമില്ല... വെറുതെ

💬 Comments

View all comments