0%

Chapter Title : ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 3 [റിഷി ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 727

കാണിച്ച് തരാൻ വേറൊരു വഴിയും കണ്ടില്ല ചേച്ചി.

കണ്ണൻ ലിച്ചുവിന്റെ അടുത്തുപോയി ഇരുന്നു.

ലിച്ചു കരഞ്ഞുകൊണ്ട് കണ്ണനെ കെട്ടിപിടിച്ചു. കണ്ണനും ലിച്ചുവിനെ കെട്ടിപിടിച്ചു.

"ഞാൻ വിചാരിച്ചില്ലടാ കണ്ണാ.. ഇയാൾ ഇങ്ങനൊരാളാണെന്ന്…

"പോട്ടെ ചേച്ചീ.. ഇപ്പൊ മനസിലായില്ലേ.. ഇത് അങ്ങനങ്ങു പോയീന്ന് കരുതി സമാധാനിക്കാം..

"ഞാൻ നിന്നെ ഇത്രേം കളിയാക്കിയപ്പോ നിനക്ക് എന്നോട് ദേഷ്യം ആണെന്നാ ഞാൻ വിചാരിച്ചത്…

"എനിക്ക് മീനാക്ഷി ചേച്ചിയെ പോലെ തന്നെ അല്ലേ ലിച്ചു ചേച്ചിയും.. കസിൻ ആണെന്നുള്ള വ്യത്യാസം ഒന്നും എന്റെ മനസ്സിൽ ഇല്ല.

ലിച്ചു കുറച്ചു നേരം കൂടെ കണ്ണന്റെ നെഞ്ചിൽ ചാരി കരഞ്ഞു. പിന്നെ കണ്ണ് തുടച്ചുകൊണ്ട് അവൾ എഴുന്നേറ്റു.

"അല്ലെങ്കിലും ഞാനെന്തിന് കരയണം. മാധവന്റെ കൊച്ചുമോളാ ഞാൻ. അവനാര്. അവനിങ്ങോട്ടാണ് കല്യാണം കഴിച്ചു വന്നത്. പോയത് എനിക്കല്ല. അവനാ.

ലിച്ചുവും കണ്ണനും കുറച്ചുനേരം കൂടെ അവിടിരുന്നു. അവളുടെ സങ്കടം മാറിയെന്ന് തോന്നിയ കണ്ണൻ അവളെയും കൂട്ടി തറവാട്ടിലേക്ക് നടന്നു. മുറ്റത്ത് തന്നെ ശിഹാനി നിൽപ്പുണ്ട്.

കണ്ണൻ ശിഹാനിയെ നോക്കി കൈകൊണ്ട് ലിച്ചു കാണാതെ വിരൽകൊണ്ട് സക്സസ് എന്ന് കാണിച്ചു. അവൾ അതുകണ്ട് ചിരിച്ചു.

അനിയത്തിയെ കണ്ട ലിച്ചു മുഖത്തെ വിഷമം മാറ്റി ചിരിച്ചു.

"ചേച്ചീ.. അളിയൻ പോകുവാണെന്ന്.. കമ്പനീന്ന് വിളി വന്നു.

"ആ.. അറിഞ്ഞെടീ.. ഞാനും കണ്ണനും പറമ്പിൽ ചുമ്മാ നടക്കുമ്പോ സിദ്ധുവേട്ടൻ എന്നെ കിട്ടാതെ കണ്ണനെ വിളിച്ച് പറഞ്ഞു.

"ആഹാ.. ചേച്ചിയും കണ്ണനും ഇപ്പൊ ചങ്ക് ആയോ? പണ്ട് കീരീം പാമ്പും ആയിരുന്നല്ലോ..

കണ്ണൻ : അതൊക്കെ നിങ്ങളെ കാണിക്കാൻ ഞങ്ങൾ അഭിനയിച്ചതല്ലേ.. അല്ലേ ലിച്ചു ചേച്ചീ..

💬 Comments

View all comments