0%

Chapter Title : ഷോപ്പിംഗ് മാളിലെ പ്രണയം 2 [Stephen Strange]

Author : Kambikathakal Read All Parts 541

നിങ്ങൾ എന്താന്ന് വച്ച ചെയ്തോ ഞാൻ മിണ്ടാതെ ഇരുന്നു കേട്ടോളാം

ഞാൻ: വ്വോ വേണ്ട

അനീറ്റ: ഒരു കൗതുകം കൊണ്ടാണ് നീനെ, ഇ പൊട്ടനോട് ഒന്ന് പറ

നീന: അയ്യേ ഇ പെണ്ണിന്റെ നാക്കിനു ഒരു ലൈസൻസും ഇല്ലല്ലോ

അനീറ്റ: എന്റെ നാക്കിനു ലൈസൻസ് ഇല്ലാഞ്ഞിട്ടാണോ അതോ നിങ്ങടെ നാക്കിനു ലൈസൻസ് ഇല്ലാഞ്ഞിട്ടാണോ എന്നെ ഓടിക്കുന്നത്

ഞാൻ: നീ ശെരിക്കും കട്ടുറുമ്പ് തന്നെ

അനീറ്റ: അതെടാ, ഞാൻ ഇനിം വരും

നീന: എന്ന ശെരി ഡി

അനീറ്റ: ഓ അവൾക്കു മുട്ടി നിക്കുവാ, ഞാൻ പോയിട്ട് വേണം അല്ലെ..ശെരി ശെരി. ബൈ ഡാ ഉമ്മ..ഡാ പൊട്ടൻ ദീപു ബൈ ഉമ്മ

നീന: ബൈ അനി .. ഉമ്മ

ഞാൻ: ബൈ ഡി കട്ടുറുമ്പേ

ഞാൻ: നീനെ ഞാൻ പിന്നെ വിളിക്കാമെ, നീ ഫ്രീ ആകുമ്പോ ഒരു മെസ്സേജ് ഇടൂ

നീന: ശെരി ഡാ

കുറച്ച കഴിഞ്ഞപ്പോൾ നീന വിളിച്ചു. സമയം പോലെ ഒരു ദിവസം അനീറ്റയുടെ വീട്ടിൽ പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ കുറച്ച ദിവസത്തെ ജോലിക്കു ശേഷം 2 ദിവസം ലീവ് എടുത്ത് അനിയുടെ(അനീറ്റ ) വീട്ടിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. വർക്കിംഗ് ഡേ ആണ് ലീവ് കിട്ടിയത്. മാളിൽ നിന്നും മൂന്നു മണിക്കൂർ യാത്ര ഉണ്ട്  അവളുടെ വീട്ടിലേക്ക്. ബസിലാണ് പോകുന്നത്.

ഞാനും നീനയും അനിയും കൂടെ സന്ധ്യക്ക്‌ ഡ്യൂട്ടി കഴിഞ്ഞു  ഇറങ്ങി. ഭാഗ്യത്തിന് ബസിൽ വലിയ തിരക്ക് ഉണ്ടായില്ല. KSRTC ലെ മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഞങ്ങൾ ഇരുന്നു. അനി  വിന്ഡോ

💬 Comments

View all comments