0%

Chapter Title : ഷോർട്ഫിലിം 2 [കൊച്ചുമോൻ]

Author : Kochumon Read All Parts 8.5K

പരിഗണന കൊടുക്കുന്നില്ല..

അവൻ എന്നെ നോക്കി.. ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇനിയുള്ള കാലം എങ്കിലും മമ്മി സന്തോഷിക്കട്ടെ..

അത് ശരിയാടി... അവൻ എന്റെ ദേഹത്ത് പിടിച്ചു ചേർത്ത് അമർത്തി..

അച്ചു.. ഇന്നും കൂടിയേ ഷൂട്ടിംഗ് ഉള്ളൂ..

അത് കേട്ടപ്പോൾ എനിക്ക് ഒരു നിരാശ..ഇത്രയും ദിവസം ഹാപ്പി ആയിട്ട് പെട്ടന്ന് പിരിയുമ്പോൾ ഒരു വിഷമം..

അങ്ങനെ ഞങ്ങൾ ഒരു ബെഞ്ചിൽ ഇരുന്നു... കുറെ നേരം ഒന്നും മിണ്ടിയില്ല..

എന്താ സ്വപ്നം കാണുവാണോ രണ്ടും കൂടി..

ഞങ്ങളുടെ അടുത് വന്ന് സാറും മമ്മിയും നിന്നു.. മമ്മി സാരിയാണ് വേഷം.. അതും സെറ്റ് സാരി.. വളരെ സുന്ദരി ആയി മമ്മി.

എന്നോട് സാർ പറഞ്ഞു..

അച്ചു. ഇന്നത്തോടെ നമ്മുടെ ഷൂട്ടിംഗ് തീരും..

ഞാൻ തലകുലുക്കി...

ഞാനും വിഷ്ണുവും മമ്മിയും സാറും ഒന്നിച്ചുള്ള സീൻ ആയിരിന്നു..

ബഷീർക്ക അത് വളരെ മനോഹരം ആയി ഷൂട്ട്‌ ചെയ്തു..

മമ്മിയും സാറും തമ്മിലുള്ള സീനും ചിത്രീകരിച്ചു..

എന്നോട് സാറ് പറഞ്ഞു..

അച്ചു.. നിയെന്നെ പപ്പാ എന്ന് വിളിക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു..

ഞാൻ ചിരിച്ചു.. അപ്പോൾ മമ്മി എന്നോട് പറഞ്ഞു..

എടി.. അച്ചു.. നീ വേണേൽ വിശ്യട്ടനെ പപ്പന്ന് വിളിച്ചോ.. നമ്മൾ മാത്രം ഉള്ളപ്പോൾ..

സാറ് ചിരിച്ചു.. എന്നിട്ട് പറഞ്ഞു..

അച്ചു.. നിയെന്നെ പപ്പന്ന് വിളിച്ചോടി..

ഞാൻ ചിരിച്ചു.. മമ്മി സാറിനോട് പറഞ്ഞു..

അവളുടെ പപ്പാ പോലും അവളെ ഇത്രയും സ്നേഹത്തോടെ വിളിച്ചിട്ടില്ല.. വിശ്യേട്ടന്റെ സ്നേഹം കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നി.. അഭിനയം ആണെങ്കിൽ പോലും..

അത് സുലു.. നിന്നോട് പെരുമാറുന്ന രീതിയിൽ അല്ല

💬 Comments

View all comments