0%

Chapter Title : ഷോർട്ഫിലിം [കൊച്ചുമോൻ]

Author : Kochumon Read All Parts 10.2K

അവനും ചിരിച്ചു കൊണ്ട് മമ്മിയെ വിളിച്ചു..

സുലു മമ്മി...

ഞാനും മമ്മിയെ നോക്കി കൊഞ്ചിക്കണ്ട വിളിച്ചു..

എന്റെ സുലു മമ്മി...

എല്ലാവരും അത് കേട്ടു ചിരിച്ചു..

പിന്നീട് ഞാനും വിഷ്ണുവും കൂടി സെന്റിമെന്റൽ സീൻ ചെയ്തു.. മമ്മിയും സാറും കൂടി അതുപോലെ സെന്റിമെന്റ്സ് ചെയ്തു..

പിന്നെ ഞാനും സാറും കൂടി അച്ഛനും മകളും ഉള്ള കോമഡി സീൻ ചെയ്തു..

വിഷ്ണുവും സാറും കൂടി സീരിയസ് സീൻ ചെയ്തു..

കൊറേ സാറ് ഞങ്ങൾക്ക് പറഞ്ഞു തരും...

അങ്ങനെ പല സീനുകൾ അഭിനയിച്ചു..

പിന്നെ ഞങ്ങൾ ഉരുപാട് സംസാരിച്ചു.. പരസ്പരം എല്ലാവരും വിശേഷം പറഞ്ഞു.. സാറ് തമാശ പറഞ്ഞു...

എന്നെയും മമ്മിയെയും കളിയാക്കി.. മമ്മിയും സാറിനെ കളിയാക്കി...

ഞാനും വിഷ്ണുവും കൂടി മമ്മിയുടെയും സാറിന്റെയും പ്രണയ സീൻ പറഞ്ഞു കൊറേ കളിയാക്കി...

അവർ രണ്ടും കൂടി ഞങ്ങളെ കളിയാക്കി...

മമ്മി ഇങ്ങനെ ഒക്കെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..

മമ്മിക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മമ്മി ഓപ്പൺ ആയി സംസാരിച്ചു.. വീട്ടിൽ പപ്പേടെ അമ്മയുടെ.. അവർ ഞങ്ങൾ എന്തെങ്കിലും തമാശ പറഞ്ഞാൽ അപ്പോൾ പറയും.

എന്റെ കുറ്റം പറയുവാണോ എന്ന്...

അതിനുള്ള മറുപടിയും അപ്പോൾ തന്നെ അനിയൻ അപ്പു പറയും...

ഇവിടെ വന്നപ്പോൾ മമ്മിയും ഞാനും ആകെ മാറി..

എനിക്ക് തമാശ പറയാനുള്ള അവസരം കിട്ടി.. മമ്മിക്കും അതുപോലെ തന്നെ.. സാറ് ഞങ്ങളോട് വളരെ ഫ്രീയായി സംസാരിക്കാൻ തുടങ്ങി..

അതുകൊണ്ട് ഞങ്ങൾ വളരെ അടുത്തു.. ഒരുപാട് നാളത്തെ പരിചയം പോലെ..

അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സാറിന് ഫോൺ വന്നു..

സാറ് പുറത്തേക്ക്

💬 Comments

View all comments