0%

Chapter Title : ഷോർട്ഫിലിം [കൊച്ചുമോൻ]

Author : Kochumon Read All Parts 10.2K

വിഷ്ണു പറഞ്ഞു..

ഞാനും ചേച്ചിയും അമ്മയും മകനും ആയാൽ പൊളിക്കും..

ഞാനും മമ്മിയും ചിരിച്ചു..

വിശ്യം സാറ് മമ്മിയെ കുറച്ചു നേരം നോക്കി ഇരുന്നു.. അപ്പോൾ മമ്മി ഇടക്ക് മുഖം മറ്റും.. എന്നിട്ട് മമ്മി പതുക്കെ ചിരിക്കും. ഇടക്ക് എന്നെ നോക്കും..

മമ്മിയെ നോക്കി സാറ് പറഞ്ഞു..

എടൊ.. താൻ ഒക്കെ ആണേൽ ആ റോൾ തനിക് തരാ.

മമ്മി എന്നെ നോക്കി ഞാൻ പറഞ്ഞു..

മമ്മി സമ്മതിക്ക്..

മമ്മി സാറിനെ നോക്കി തലകുലുക്കി..

സാറ് ചിരിച്ചു... എന്നിട്ട് പറഞ്ഞു..

എന്നാൽ താനും ഓഡിഷൻ ചെയ്യണം..

മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..

സാറിന്റെ ഇഷ്ടം.. മോളെ അഭിനയിപ്പിക്കാൻ ആണ് എനിക്കിഷ്ടം..

അപ്പോൾ സാറ് പറഞ്ഞു..

അവൾക്കും നല്ലൊരു വേഷം ഉണ്ട്.. ഇതൊരു പ്രണയ കഥയാണ്..

ഞങ്ങളെ നോക്കി സാറ് പറഞ്ഞു.. ഞങ്ങൾ സാറിനെ നോക്കി ഇരുന്നു.. വിഷ്ണു ബെഡിൽ ആണ് ഇരിക്കുന്നത്.. ഞാനും മമ്മിയും കസേരയിൽ..

സാറ് പറഞ്ഞു..

അതായത്. സുലോചനയുടെ മകനാണ് ഉണ്ണി.. ഉണ്ണി പ്രണയിക്കുന്ന പെൺകുട്ടി ആണ് മീനാക്ഷി.. ഉണ്ണിയുടെയും മീനാക്ഷിയുടെയും പ്രണയം സുലോചനോയോട് ഉണ്ണി പറയുന്നു. ഉണ്ണി മീനാക്ഷിയെ സുലോചനക്ക് ഒരു ദിവസം പരിചയ പെടുത്തുന്നു..

ഞങ്ങൾ സാറ് പറയുന്നത് കേട്ടിരുന്നു..

സാർ പറഞ്ഞു..

മീനാക്ഷി അവളുടെ അച്ഛനെ പിന്നീട് ഒരുദിവസം ഇവരുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു.. അയാളെ കണ്ട് സുലോചന ഞെട്ടുന്നു.. പണ്ട് തന്റെ പഴയ കാമുകൻ ആയിരുന്ന മാതാവാൻ ആണ്.. പിന്നീട് ഇവർ വീണ്ടും പ്രണയിക്കുന്നതാണ് കഥ.. ഇതിൽ പ്രണയം ആണ് മെയിൻ...

ഞങ്ങൾ സാറിനെ നോക്കി ചിരിച്ചു...

സാറ് പറഞ്ഞു..

💬 Comments

View all comments