Chapter Title : ശ്രാവൺ 1 [Sravan]
സംസാരിക്കുന്നതും.
അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു അവളുടെ പേര് വരദ അവൾക്കും 18 വയസ്സ് എറണാകുളത്തെ ഒരു കോളേജിൽ പഠിക്കുകയാണ്. അത്യാവശം കാണാൻ നല്ല ഭംഗിയും മെലിഞ്ഞ ശരീരവും ഒരു 32 സൈസ് മാറിടവും ആണ് അവൾക്കുള്ളത്.
അങ്ങനെ ഞങ്ങൾ കുറച്ച് അധികം നേരം ഫ്രീ ആയപ്പോൾ സംസാരിച്ചു ഓരോ കാര്യങ്ങൾ പറഞ്ഞു രാത്രിയായി തിരിച്ചു പോരാൻ നേരം അവളുടെ ഫേസ്ബുക്ക് ഐഡി വാങ്ങാൻ ഞാൻ മറന്നില്ല.
പിന്നെ പതിയെ മെസ്സേജും കാര്യങ്ങളും എല്ലാം അയച്ചു ഞങ്ങൾ നല്ല കൂട്ടായി. അങ്ങനെയിരിക്കുകയാണ് കൊറോണക്കാലം വരുന്നത് ആ കൊറോണ സമയത്തും ഞങ്ങൾ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് പോലെ നിലനിർത്തി കൊണ്ടുപോയിരുന്നു.
ആ ഒരു സമയത്താണ് ഞങ്ങളുടെ ഒരു ബന്ധു മരിക്കുന്നത് അച്ചാമ്മയ്ക്ക് അവസാനമായി കാണണം എന്നു പറഞ്ഞപ്പോൾ ഞാനായി മുൻകൈയെടുത്ത് കൊണ്ടുപോയി കാണിച്ചു അത് എന്തിനാണെന്ന് പറയേണ്ടല്ലോ.
അന്നും ഞാൻ ഇവളെ ആണ് നോക്കിയിരുന്നത് അവസാനം ഞാൻ അവളോട് എന്റെ ഉള്ളിലിരിപ്പ് പറഞ്ഞപ്പോൾ അവൾക്കത് ആദ്യമേ മനസ്സിലായി എനിക്കുള്ള മറുപടി തന്നത്.
പതിയെ ഞങ്ങളുടെ കോവിഡ് കാല പ്രണയം ശക്തി പ്രാപിച്ചും തുടങ്ങിയിരുന്നു. കോവിഡ്ക്കാലത്തെ അയവുകൾക്ക് ശേഷമാണ് ഞങ്ങൾ ഒന്നു നേരിൽ കണ്ടത്, ഞാനായി നിർബന്ധം പിടിച്ച് അവളുമായി എന്റെ ഡിയോ സ്കൂട്ടറിൽ അവളുമായി കറങ്ങാൻ തുടങ്ങി.
ആ സമയത്ത് "പയ്യെത്തിന്നാൽ പനയും തിന്നാം" എന്നുള്ളതായിരുന്നു എന്റെ ഒരു പോളിസി പക്ഷേ തൊട്ടു നോക്കാനും പിടിച്ചു നോക്കാനോ ഒന്നും മറന്നിരുന്നില്ല.
ഒരു ദിവസം ഞങ്ങൾ ഒരു വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്തു കോതമംഗലം സൈഡിലെ ഒരു ഹിൽ സ്റ്റേഷനിലേക്ക് യാത്രയായി
💬 Comments
View all comments