0%

Chapter Title : ശ്രീ നന്ദനം 4 [നിലാമിഴി]

Author : nilamizhi Read All Parts 339

ഒരു കള്ള നോട്ടത്തോടെ രഞ്ജിയുടെ അഭിപ്രായത്തെ റോൻസനും ശരിവച്ചു....

" ഓ.. പിന്നെ.. ഇതിലൊക്കെ ഇപ്പോ എന്ന ചേർച്ച നോക്കാന.. ഇതൊക്കെ ആര് കാണാനാ... "

റോൻസനോടായി ഹേമ തുറന്നു ചോദിച്ചു....

" ഹാ.. രാജീവേട്ടന് ഇതൊന്നും കാണണ്ടായിരിക്കും... എന്നാലും കാണാൻ ആഗ്രഹമുള്ള ആണുങ്ങൾ വേറെയും ഉണ്ടല്ലോ... അല്ലേടാ രഞ്ജിയെ... "

അതും പറഞ്ഞു ഇരു മഹാന്മാരും ഒന്ന് പൊട്ടി ചിരിക്കുജയായിരുന്നു...

ഹേമ.. അവൾ ഒരു നിമിഷം.. നാണത്താൽ അലിഞ്ഞില്ലാതാവുകയായിരുന്നു....

എന്ത് പറയണമെന്നോ.. ചെയ്യണമെന്നോ അറിയാത്ത മട്ടിൽ അവൾ വീണ്ടും പുതു വസ്ത്രങ്ങൾ തിരഞ്ഞു തുടങ്ങി....

" ഇത് കൊള്ളാം.. അല്ലെ.. രഞ്ജി.. "

ഹേമ ഒരു നീല നിറത്തിലുള്ള സാരി എടുത്തു തന്റെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് രഞ്ജിയെ ഒന്ന് നോക്കി..

രഞ്ജിയുടെ സാമിപ്യം അതവളെ ഏറെ സന്തോഷിപ്പിച്ചിരുന്നു....

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും നന്നായി അടുത്തിരിക്കുന്നു....

" ഇത് രണ്ടും എടുത്തോളൂ.. "

അവൾ രണ്ട് സാരി പെട്ടെന്ന് തന്നെ തിരഞ്ഞെടുത്തു ഗീതുവിനെ നോക്കി പറഞ്ഞു.. കൂടെ മൂന്നാല് ഇന്നറും സെളക്ട് ചെയ്ത് നൽകാൻ അവളിത്തവണ മടി കാണിച്ചിരുന്നില്ല....

ഹേമയുടെ പിന്നിൽ ചേർന്ന് നിൽക്കുന്ന രഞ്ജിയോട് രോൺസന് എന്തെന്നില്ലാത്ത അസൂയ തോന്നി പോയി...

" മാളുവിന്.... എന്തേലും.. "

ഹേമ രഞ്ജിയുടെ മുഖത്ത് കൗതുകത്തോടെ നോക്കി...

തന്റെ പിന്നിലായി തന്നെ മുട്ടിയുടുമി നിൽക്കുന്ന രഞ്ജി... അവന്റെ നോട്ടം... അത് തന്റെ കണ്ണുകളിലേക്ക് ആണെന്നറിഞ്ഞ നിമിഷം അവളുടെ മുഖം നാണത്താൽ തുടുത്തു...

ഒരു പൂർണ്ണേന്ദുപോലെ....

🦋🦋🦋

ഇത്രയും സ്വാതന്ത്രത്തോടെ ആദ്യമായാണ് രഞ്ജിയോട് മുട്ടിയുരുമ്മി

💬 Comments

View all comments