0%

Chapter Title : ശ്രീ നന്ദനം [നിലാമിഴി]

Author : nilamizhi Read All Parts 144

താഴ്ത്തി കൊടുത്തു....

" ഒന്നും പറയണ്ട ഹെമേടത്തി ... ആൾടെ കാര്യം എല്ലാം കണക്കാ... ഇന്നലെ കുടിച്ചു എവിടെയെങ്കിലും ആരുടെയെങ്കിലും കൂടെ പോയി കിടന്ന് കാണും.. വെളുക്കാൻ നേരത്ത് എപ്പോഴോ വന്നു.. കാലത്ത് വീണ്ടും ഫുട്ബോൾ കളി എന്നും പറഞ്ഞു ഇറങ്ങി പോയിട്ടുണ്ട്..

ന്റെ വിധി അല്ലാതെ എന്താ.."

ഒരു നെടുവീർപ്പോടെ മാളു നാത്തൂന്റെ ഇടുപ്പിൽ കൈകൾ ചേർത്തുപിടിച്ചു...

ദീർഘ നിശ്വാസത്തോടെ.....

" ഹ.. നീ ഇങ്ങനെ സങ്കടപെടേല്ലേ പെണ്ണെ... ആണുങ്ങൾ അല്ലെ.. അവർക്ക് ഒരുപാട് തിരക്ക് ഉണ്ടാകും.. നമ്മൾ പെണ്ണുങ്ങളെ പോലെ ആണൊ... "

തന്റെ ഇടുപ്പിൽ കൈ ചുറ്റി പിടിച്ചു കിടക്കുന്ന മാളുവിനെ ഇടം കണ്ണേറിഞ്ഞു നോക്കി കൊണ്ടു അവളെ ആശ്വസിപ്പിക്കും മട്ടിൽ ഹേമയുടെ സംസാരം...

" ഇപ്പോ തന്നെ നോക്ക്... ഞാൻ ഈ വീട്ടിലെ മരുമകൾ ആയി കയറി വന്നിട്ട് കൊല്ലം എത്ര ആയി.. എന്റെ സ്ഥാനത്ത് വേറെ വല്ലോരും ആയിരുന്നേൽ.. പണ്ടേ നാട് വിട്ടേനെ.. "

പറഞ്ഞുകൊണ്ട് ഹേമ ഒന്ന് ഇളകി ചിരിച്ചു..

ആ ചിരിയിൽ അവളുടെ ബ്ലൗസ്സിനുള്ളിലെ മുഴുത്ത മാറിണകൾ വല്ലാതെ ഇളകി മറിഞ്ഞിരുന്നു..

" അഹ്.. രാജീവേട്ടനും കാലത്ത് ഇറങ്ങിയത..എവിടേലും സൊറ പറഞ്ഞു ഇട്ടിപ്പുണ്ടാകും.. "

അതും പറഞ്ഞു അവൾ പിന്നെയും പൂക്കൾ പറിക്കാൻ തുടങ്ങി..

പറഞ്ഞു തീർന്നില്ല....

അപ്പോഴേക്കും അതാ.. ദൂരെ നിന്നും ബുള്ളറ്റിന്റെ ശബ്ദം...

അതെ.. അത് അവൻ തന്നെ...

ശ്രീനന്ദനത്തിലെ താന്തോന്നി...

നമ്മുടെ കഥാ നായകൻ...

രഞ്ജിത്ത്...

രഞ്ജിത്ത് കുമാർ....

( കാത്തിരിക്കുക...

തുടർന്നു വായിക്കുക... 🥰

💬 Comments

View all comments