0%

Chapter Title : ശ്രീ & പാർവതി [ശ്രീ]

Author : Kambikathakal Read All Parts 253

വീണ്ടും ഇടയ്ക്കു കയറി "എടാ ഞാൻ ഫുൾ പറയുമ്പോ ഒകെ നിനക്ക് മനസ്സിലാവും തത്കാലം നീ എന്നെ പറയാൻ വിട് " സോറി അളിയാ നീ പറ ". " അങ്ങനെ സാധാരണ ചേച്ചി അനിയൻ എന്ന് പറഞ്ഞ വല്യ സ്നേഹം ആവുമല്ലോ എന്റെ ചേച്ചിക്ക് എന്നെ വല്യ കാര്യം ഒകെ ആയിരുന്നു എനിക്കും ചേച്ചിയെ ഇഷ്ടം ഒകെ തന്നെ ആണ് എന്നാലും എനിക്ക് ചേച്ചിയേക്കാൾ അന്ന് ഇഷ്ടം എന്റെ മാമന്റെ മോൾ അമ്മു എന്ന് വിളിക്കുന്ന അതുല്യ ആയിട്ട് ആയിരുന്നു. "അമ്മു എന്ന് പറഞ്ഞു ഒരാൾ കൂടെ ഉണ്ടോ കഥയിൽ " അവൻ വീണ്ടും ഇടയ്ക്കു കേറി. "എടാ പുല്ലേ കുറെ ആൾകാർ ഒകെ ഇനിയും വരും നീ മിണ്ടാതെ കേൾക്, മാമന്റെ വീടും എന്റെ വീട്ടിൽ നിന്ന് അധികം ദൂരെ അല്ലാതെ ആയിരുന്നു ഞാൻ ഒരു ഒഴിവു സമയം കിട്ടിയ അവിടെ അമ്മുന്റെ കൂടെ ആണ് ഉണ്ടാവാറു. അമ്മു എന്ന് ഞാൻ വിളിക്കും എങ്കിലും അവളും ശെരിക്കു എന്നേക്കാൾ ഒന്നര വയസ്സിനു മൂത്തത് ആയിരുന്നു. അങ്ങനെ എന്റെ പത്താം ക്ലാസ് പരീക്ഷ കാലം എത്തി. ഞാൻ അത്യാവശ്യം തെറ്റില്ലാതെ പടിക്കും എങ്കിലും എന്റെ ചേച്ചിയെ വെച്ച് നോക്കുമ്പോ ഞാൻ ഒന്നുമില്ലായിരുന്നു. ചേച്ചി നന്നായി പഠിക്കുമായിരുന്നു അത് കൊണ്ട് തന്നെ എന്നെ വീട്ടിൽ ഇരുത്തി പഠിപ്പിക്കുന്ന പണി 'അമ്മ ചേച്ചിയെ ഏല്പിച്ചു. എല്ലാ ദിവസവും രാത്രി ഉറങ്ങുന്ന വരെ ചേച്ചി എന്നെ ഇരുത്തി പഠിപ്പിക്കും. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി അങ്ങനെ ഒരു ദിവസം

💬 Comments

View all comments