← Back to ശ്രീ & പാർവതി [ശ്രീ]

Comments

ശ്രീ & പാർവതി [ശ്രീ] · approved reader discussion

sree • 14-04-2020 17:58

adutha part ezhuthi pakshe upload cheyyan pattunnilla.

R • 05-04-2020 03:19

Sooooooooooooooooper

Atheist • 04-04-2020 22:24

Nalloru themeum wide aayulla oru plotum aanu. Idakkidakkulla sitentem authors ntem characters ntem okke reference kathayude flow ang kalayunnund. Maximum ozhivakkan sremikkuka.
Pinne, nalloru kathayum screenplay um okke undayttum direction moonchippich kootharayaya cinemakal undallo.. ee Katha angane aavan aagraham illathath kond parayanu, rand moonnu thavana proofreading nadathi submit cheyyuka.. chechiye kurich okke paranjappo onnoode nannaytt parayamayrunnu..
Iniyulla bhagangalil sredhikkumallo...

Kannan • 02-04-2020 20:13

ഒരുപാട് സാധ്യത ഉള്ള തീം ആണ് ശ്രീ. വായിച്ചപ്പോൾ ഇങ്ങനെ ഒരു തീമിൽ എഴുതാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.ലക്ഷണമൊത്ത ഒരു പ്രണയകഥയായി മാറാനുള്ള എല്ലാം ഈ കഥയിൽ ഉണ്ട്. ആശംസകൾ. സ്നേഹം ❤️❤️❤️❤️

Sree • 03-04-2020 16:49

നല്ല ഒരു പ്രണയകഥ ആയി എഴുതണം എന്ന് തന്നെ ആണ് ആഗ്രഹം

Kk • 02-04-2020 12:46

kollam adipoli aittundu..page kooti ponnotte

Ahin • 02-04-2020 03:23

Id pwolikm bro all the best

Sree • 03-04-2020 16:48

Thanks bro

pooja • 01-04-2020 23:00

സ്വന്തം Consept ഉം ആയിട്ട് മുൻന്നോട്ട് പോവുക ... മറ്റുള്ളവരുടെ കഥാനായികമാരെ ചേർക്കുമ്പോൾ കഥ ഒരു തിരനോട്ടം പാേലെ ആവുന്നു

Sree • 03-04-2020 16:48

ഇനി അങ്ങോട്ട് വേറെ ആരേയും ചേർക്കില്ല
ഇപ്പോൾ ബാക്കി എഴുതാൻ ഇരിയ്ക്കാണ്

Sumesh • 01-04-2020 18:37

ബ്രോ അടിപൊളി തീം ബാക്കി കൂടി പോരട്ടെ

കണ്ണൂക്കാരൻ • 01-04-2020 03:42

ഇൻസ്പിറേഷൻ ഒക്കെ കൊള്ളാം പക്ഷെ അത് അവരെ പറയിപ്പിക്കുന്ന പോലെ ആകരുത്... എഴുതിയത് വീണ്ടും വീണ്ടും വായിച്ചു നോക്കുന്നത് നന്നായിരിക്കും, എഴുതുമ്പോൾ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കാൻ ശ്രമിക്കുക
വെറുപ്പിക്കാതെ തുടരുക പേജുകൾ കൂട്ടിയാൽ നന്നായിരിക്കും

Salu • 31-03-2020 21:34

Good -pls continue

Sree • 31-03-2020 19:46

എന്റെ ആദ്യ കഥ ആണ് ഇത് വായിച്ചു നല്ല അഭിപ്രായം പറഞ്ഞവർക്ക് നന്ദി.
വിമര്സനങ്ങൾ സ്വീകരിച്ചു മാറ്റം വരുന്നതായിരിക്കും.
ആരെയും നിരാശപ്പെടുത്താതെ ഇരിക്കാൻ പരമാവധി നോക്കാം

Cyril • 31-03-2020 17:35

Nannayittundu. Please continue

Sree • 31-03-2020 19:44

നന്ദി തുടരാം

പൊന്നു.? • 31-03-2020 17:35

കൊള്ളാം.... സൂപ്പർ....
നല്ല ശൈലി.... കുറെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി പൊലിപ്പിക്കണം.

????

Sree • 31-03-2020 19:44

കുറെ കഥാപാത്രങ്ങൾ വരും. സ്ഥിരം ഒരേ ആൾ ആയിട്ടുള്ള കളി എനിക്കും വല്യ താല്പര്യം ഇല്ല

Kavin • 31-03-2020 16:03

Broi...
വലിയ പുതുമയൊന്നും തോന്നുന്നില്ല..
കഴിവ് തെളിയിച്ച എഴുത്തുകാരുടെ സൃഷ്ടികൾ വായിച്ചിട്ടു തോന്നുന്ന ഒരു ആവേശം. അത്രതന്നെ.
എങ്കിലും കൊറോണ കാലത്തു ചുമ്മാ ഇരിക്കുമ്പോ വായിക്കാം.

Sree • 31-03-2020 19:43

പുതുമ കൊണ്ട് വരാൻ ഇനിയുള്ള ഭാഗങ്ങളിൽ ഒന്നു ശ്രെമിക്കാം

അനിൽ ഓർമ്മകൾ • 31-03-2020 14:57

നന്നായി തുടങ്ങി.... വിജയകരമായി തുടരട്ടെ...

Sree • 31-03-2020 19:42

അങ്ങനെ ആവും എന്നു വിശ്വസിക്കുന്നു

Ned stark • 31-03-2020 14:28

കൊള്ളാം ബ്രോ

Sree • 31-03-2020 19:42

Thanks bro

Shas • 31-03-2020 14:03

Veruthe velichu neetaruthu athu boar anu

Sree • 31-03-2020 19:42

പെട്ടെന്ന് ഉള്ള കളിയിൽ എന്തോ എനിക്ക് വല്യ താല്പര്യം ഇല്ല എന്നാലും വലിച്ചു നീട്ടാതെ ഇരിക്കാൻ ഇനി ശ്രെധികം

ആരോമൽ • 31-03-2020 13:22

ബ്രോ എന്റെ അതെ ആഗ്രഹം
karanam kettumol നമ്മളെ കാറ്റിൽ കുറച്ചൂടെ മൂപ്പുള്ളതിനെ കെട്ടുന്നതാ നല്ലത് അതാകുമ്പോൾ life ll oru പ്രെശ്നം വന്നാൽ അത് നേരിടാനും ഉപദേശിക്കാനും വഴിക്കിടാനും ആള് കൂടെ ഉണ്ടാകും വിട്ട് പോകത്തും ഇല്ലെന്നുള്ള  പേടിയും വേണ്ട

ആരോമൽ • 31-03-2020 13:24

Bro വായിച്ചിട്ട് paraytto തുടകത്തെ line കണ്ടോണ്ടു എഴുതിയതാ വായിച്ചിട്ട് പറയാട്ടോ

Sree • 31-03-2020 19:39

നന്ദി bro വായിച്ചു support ചെയ്യൂ.
മോശം ആവുന്നുണ്ടെങ്കിൽ തുറന്നു പറയു

Sree • 31-03-2020 19:40

തീർച്ചയായും അതെ.

Haridas • 31-03-2020 13:16

കഥ നന്നായിട്ടുണ്ട്. ചേച്ചിയുമായുള്ള കളിക്കുവേണ്ടി കാത്തിരിക്കുന്നു.

Sree • 31-03-2020 19:38

ചേച്ചിയുമായുള്ള കളി കുറച്ചു കൂടെ നീളും. അടുത്ത പാർട്ടിൽ വേറെ ഒരു കളി ആണ് വിചാരിക്കുന്നത്

RK • 31-03-2020 12:31

കൊള്ളാം നന്നായിട്ടുണ്ട്

Sree • 31-03-2020 19:37

Thank you

MJ • 31-03-2020 12:06

സാഗറാണല്ലേ ഇൻസ്പിരേഷൻ നീ continue ചെയ്തോ ചെറിയ കല്ലുകടിയുണ്ട് എന്നാലും സാരമില്ല

Sree • 31-03-2020 19:36

തുടക്കം ആണു ബ്രോ ശെരിയായി വരും എന്നു കരുതാം

Sree • 31-03-2020 19:48

ഇപ്പോ വായിക്കുമ്പോ എനിക്കും കുറച്ചു കല്ലുകടി ഉണ്ട്. Oru തുടക്കം കിട്ടാൻ നല്ല ബുദ്ധിമുട്ടു തോന്നി.
റെഡി ആക്കാൻ ശ്രെമികം

യദുൽ • 31-03-2020 11:57

മച്ചാനെ തുടർന്നു കട്ട സപ്പോർട്ട് ഉണ്ട് കൂടെ, ??

Sree • 31-03-2020 19:36

Thank you
സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു

Maharudran • 31-03-2020 11:40

കൊള്ളാം സൂപ്പർ....

Sree • 31-03-2020 19:35

Thank you

Samji • 31-03-2020 11:33

Good

Sree • 31-03-2020 19:35

thanks

Visakh • 31-03-2020 11:33

ശെരിയാകും ബ്രോ പേടിക്കണ്ട
Continue..❤️❤️❤️❤️

Sree • 31-03-2020 19:34

Thanks bro
തുടരാം

കുട്ടാപ്പി • 31-03-2020 11:21

ബ്രോ ഈ പരസ്പര സംഭാഷണങ്ങൾ വരുമ്പോൾ കുറച്ച് സ്ഥലം വിട്ടു എഴുതുക

കഥ കൊള്ളാം ??

Sree • 31-03-2020 19:34

Thank you bro.
Ini sredhikkam.