0%

Chapter Title : ശ്രീ വിദ്യയുടെ ജീവിത കഥകൾ 3 [Sree Vidhya]

Author : Kambikathakal Read All Parts 578
ബാക്കി ദിവസങ്ങളിൽ കണക്കിന്റെ ട്യൂഷൻ ഉണ്ടാരുന്നു. മാഷും മകളും മകളുടെ കൊച്ചും മാത്രമാരുന്നു അവിടെ താമസം. ഞാൻ മാത്രേ ഞായറാഴ്ച പഠിക്കാൻ ഉണ്ടാരുന്നോള്ളൂ. വൈകിട്ടു 3 മണിക്ക് ചെല്ലും 5 ചെലപ്പോൾ 6 മണി വരെ ട്യൂഷൻ കാണും. മാഷ് എല്ലാ വിഷയത്തിൽ നിന്നും ചോദ്യം ചോദിക്കും. പറഞ്ഞില്ലേ നല്ല അടി മാഷിന്റെ അടികൊണ്ട് എന്റെ തുട പൊട്ടി വീട്ടിൽ കാണിക്കാൻ പേടി അവിടുന്ന് വേറെയും കിട്ടും. ഞാൻ എത്ര പഠിച്ചാലും മാഷിന്റെ മുഖം കാണുമ്പോൾ മറന്ന് പോകും. ഒരു ഞായറാഴ്ച മാഷ് കുറെ എഴുതാനും പഠിച്ചോണ്ട് വരാന്നും തന്ന് വിട്ടു അടുത്ത ഞായറാഴ്ച ചോദിക്കും എന്നും പറഞ്ഞു. ഒരു ആഴ്ച ഉണ്ടെല്ലോ എന്ന് വിചാരിച്ചു ഞാൻ പഠിക്കാന്നും എഴുതാനും മറന്നു പോയി. അങ്ങനെ ഞായറാഴ്ച രാവിലെയാണ് ഞാൻ ഹോം വർക്കിന്റെ കാര്യം ഓർത്തത് കിട്ടിയ സമയം കൊണ്ട് ഞാൻ എഴുതി ഒന്നും പഠിക്കാൻ പറ്റിയില്ല. ഞാൻ പേടിച്ചു ക്ലാസ്സിൽ ചെന്നിരുന്നു 3.30 ആയിട്ടും മാഷിനെ കാണുന്നില്ല. ഞാൻ താഴെ വീട്ടിൽ ചെന്നു ഡോറിൽ മുട്ടി വിളിച്ചു ആരും വിളികേട്ടില്ല മാഷ്
ഇല്ലാരിക്കും എന്ന് വിചാരിച്ചു സന്തോഷത്തോടെ തിരിച്ചു പോരാൻ തുടയപ്പോൾ ഡോർ തുറന്നു മാഷ് ഇറങ്ങി വന്നു. മാഷിന്റെ മുഖത്തു നല്ല ഉറക്കച്ചടവ് ഉണ്ടാരുന്നു.മുകളോട്ട് ഇരുന്നോ ഞാൻ ഇപ്പോൾ വരുവാ. ഞാൻ സങ്കടത്തോടെ മുകളിൽ ചെന്നിരുന്നു. മാഷ് ചൂരലും കൊണ്ട് കയറി വന്നു. എല്ലാം പഠിച്ചിട്ടുണ്ടോ.? ഞാൻ തലയാട്ടി ആദ്യം ഇംഗ്ലീഷിൽ നിന്നും തന്നെ ചോദിച്ചു. എനിക്ക് അറിയില്ലരുന്നു വീണ്ടും വേറൊരു ചോദ്യം കുടി ചോദിച്ചു

💬 Comments

View all comments