0%

Chapter Title : ശ്രീ വിദ്യയുടെ ജീവിത കഥകൾ 3 [Sree Vidhya]

Author : Kambikathakal Read All Parts 318
ഒരു വിളി."ശ്രീ ഒന്ന് നിക്കാമോ? '' ഞാൻ നിക്കാൻ തുങ്ങിയപ്പോൾ താര എന്നെ പിടിച്ചു വലിച്ചോണ്ട് മുമ്പോട്ട് നടന്നു. ഉച്ചക്ക് ഞങ്ങൾ ബാത്‌റൂമിൽ പോയിട്ട് വരുന്ന വഴിയിൽ ദേ നിക്കുന്നു ആ ചേട്ടൻ. ഞാൻ ചോദിച്ചു എന്തിനാ എന്റെ പുറകെ ഇങ്ങനെ നടക്കുന്നത് എന്റെ പേര് വിവേക് എനിക്ക് കുട്ടിയെ ഇഷ്ടമാ. അതിന് താരയാണ് മറുപടി പറഞ്ഞത് ഇവൾക്ക് ഇഷ്ടം അല്ല. ഇനി പുറകെ നടന്നാൽ സാറിനോട് പറയും. അപ്പോൾ വിവേക് പറഞ്ഞു. അത് ഇവൾ അല്ലെ പറയേണ്ടത്. നിനക്ക് ഇഷ്ടം ആണേ സ്കൂൾ വിട്ടു കഴിയുമ്പോൾ മുകളിൽ വാട്ടർ ടാങ്കിന്റെ അവിടെ വരണം. ലാസ്റ്റ് പീരീഡ് ഹിന്ദി ആയിരുന്നു അതിനിടയിൽ ഞാൻ പതുക്കെ താരയോട് ചോദിച്ചു എടി വൈകിട്ട് പോകണോ നിനക്ക് വേറേ പണിയില്ലേ. നമുക്ക് ഒന്ന് പോയി നോക്കാം നീ കൂട്ടിനു വരുവോ ഞാൻ വരില്ല. വേണേ മോൾ ഒറ്റയ്ക്ക് പൊക്കോ. സ്കൂളിൽ ബെൽ അടിച്ചു താര എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയി. ബസ് കയറുമ്പോൾ ഞാൻ നോക്കി വിവേക് വന്നിട്ടില്ല. തിരക്ക് കുടി വന്നു അവനെ കാണുന്നില്ല. ദൈവമേ അവൻ എന്നെ നോക്കി അവിടെ നിക്കുവാണോ എനിക്ക് ടെൻഷൻ ആകാൻ തുടങ്ങി. ബസ് എടുക്കാനുള്ള ബെൽ അടിച്ചു അവനെ കണ്ടില്ല. ബസ് സ്റ്റാൻഡിന്റെ പുറത്ത് എത്തിയപ്പോൾ അവൻ ഓടി വന്നു കയറി. എനിക്ക് ആശ്വാസം ആയി. അവൻ എന്നെ മൈൻഡ് ചെയാതെ നിന്നു. എന്റെ സ്റ്റോപ്പ്‌ എത്തുന്ന വരെ അവൻ അങ്ങനെ നിന്നു ഞാൻ ബസിൽ നിന്ന് ഇറങ്ങി തിരിഞ്ഞു നോക്കി. അവൻ ഒരു കണ്ണ് അടച്ചു കാണിച്ചു നോക്കി ചിരിച്ചു ഞാനും ചിരിച്ചു. അങ്ങനെ എന്റെ ഫസ്റ്റ് ലവ് അവിടെ തുടങ്ങി.. പിന്നെ ഇന്റർവെലിനു നോട് ബുക്കും എടുത്തോണ്ട് ഒരു തുണിന്റ സൈഡിൽ നിക്കും അവൻ അപ്പുറത്തും നിക്കും അങ്ങനെ സംസാരിക്കും ലെറ്റർ കൊടുക്കും. എന്റെ പ്രീയപ്പെട്ടത്തിൽ തുടങ്ങി നിന്റെ സ്വന്തം. രണ്ട് കുത്തും ഒരു വരയിലും അവസാനിക്കുന്ന ബുക്കിന്റെ പേപ്പർ കീറി ആരും കാണാതെ എഴുതുന്ന ലവ് ലെറ്റർ.
ലെറ്റർ

💬 Comments

View all comments