Chapter Title : ശ്രീ വിദ്യയുടെ പ്രണയം [Tom]
”എന്റെ മുത്തിന് വേണ്ടി കള്ളൻ എങ്കിൽ കള്ളൻ ആകും ഞാൻ…”പതിയെ അവൻ എഴുന്നേറ്റു…ഉടുതുണി ഇല്ലാതെ കട്ടിലിൽ കിടക്കുന്ന അവളെ നോക്കി…
അവൾ നാണം കൊണ്ട് ഒരു പുതപ്പെടുത്തു മൂടി…”ശോ…നാണമില്ലല്ലോ…ഇങ്ങനെ നോക്കല്ലേ…”അവൻ അവളെ നോക്കി പുഞ്ചിരിച്ചു…
അവൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു വന്നു, കുളിച്ചു വന്നപ്പോൾ നേരെത്തെ കണ്ട വിദ്യ അല്ലായിരുന്നു അവിടെ കണ്ടത്.. കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അപ്പോൾ അവളുടേത്...
സേഫ് പിരീഡ് അല്ലെന്നു പിനീട് ആണ് അവൾ ഓർത്തത്, അതിന്റെ കലങ്ങൾ ആയിരുന്നു അവളുടെ മിഴികളിൽ നിറഞ്ഞത്...
അവളെ പലതും പറഞ്ഞു അവൻ ആശ്വസിപ്പിക്കാൻ തുടങ്ങി...
"എന്നായാലും ഞാനല്ലേ ഈ കഴുത്തിൽ താലികെട്ടേണ്ടത് പിന്നെ ഇതൊരു തെറ്റാണോ "എന്ന് അവൻ ചോദിച്ചു അതിൽ പിന്നെ അവൾക്കൊന്നും പറയാനില്ലായിരുന്നു…
അന്ന് അമ്മയും അനിയത്തിയും വരും മുൻപ് ബിജോയ് അവിടെ നിന്നും പോയി.. പിന്നെ പല തവണ ഈ പരിപാടികൾ തുടർന്ന്..
പക്ഷേ കൊറച്ചു നാൾ കഴിഞ്ഞു അവരുടെ എല്ലാ കണക്കുകൂടലുകളും തെറ്റിച്ചുകൊണ്ട് ബിജോയ്ക്ക് ഒരു പണക്കാരി പെണ്ണിന്റെ വിവാഹാലോചന വന്നു ബിജോയുടെ കുടുംബ പശ്ചാത്തലം വെച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു കുടുംബം..
അയാൾ മനപ്പൂർവ്വം ശ്രീവിദ്യയെ ഒഴിവാക്കി വിവാഹം കഴിച്ചു…
എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു ശ്രീവിദ്യക്ക് അയാളുടെ വിവാഹത്തിന് തൊട്ടു മുൻപാണ് അറിയുന്നത് താൻ ഒരമ്മ ആവാൻ പോകുന്നു എന്ന്…
അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല എല്ലാം എല്ലാവരും അറിഞ്ഞു തന്നെ പിഴച്ചവൾ എന്ന് എല്ലാവരും മുദ്രകുത്തി സ്വന്തം അമ്മ പോലും മിണ്ടാതെയായി…
അനിയത്തിയുടെ ഭാവിയോർത്ത്
💬 Comments
View all comments