Chapter Title : ശ്രീ വിദ്യയുടെ പ്രണയം [Tom]
ബെൽ അടിച്ചു നോക്കി… ആരും ഇല്ല.
”വിദ്യ ചേച്ചീ….” അപ്പുറത്തെ വീട്ടിൽ നിന്നും ഒരു കൊച്ചുശബ്ദം മഴയുടെ ശബ്ദത്തിലൂടെ വന്നു…മീനു… അടുത്ത വീട്ടിലെ ഒരു കൊച്ചു മിടുക്കിയാണ്
”ചേച്ചി… അമ്മയും ചേച്ചിയുടെ അനിയത്തിയും കൂടെ ചെറിയച്ചന്റെ വീട്ടിലേക്ക് അത്യാവശ്യമായി പോയി… ചേച്ചി വരുമ്പോൾ താക്കോൽ തരാൻ പറഞ്ഞു..” ഒരു കുടയും ചൂടി കയ്യിൽ താക്കോലും നീട്ടി മീനു കുട്ടി വിളിച്ചു കൂവി.
”എപ്പോഴാ മോളെ പോയെ?” വിദ്യ ചോദിച്ചു…
”കുറച്ചു മുന്നേ പോയെ ഉള്ളൂ..” മീനു പറഞ്ഞു…
ചെറിയച്ചൻ കുറച്ചു ദൂരെ ആണ്,പോയാൽ പെട്ടന്ന് വരാൻ പറ്റില്ല… എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും… ഇല്ലെങ്കിൽ താനും വന്നിട്ടല്ലേ പോകൂ… വിദ്യ മനസ്സിൽ കരുതി..
”ദാ വിദ്യെ …” ബിജോയ് അപ്പോഴേക്കും മതിലിനടുത്ത് പോയി താക്കോൽ വാങ്ങിച്ചു വന്നു…
“ഞാൻ ഇനി പോയ്കോട്ടേ?” ബിജോയ് ഒരു ഫോർമാലിറ്റിയ്ക്ക് ചോദിച്ചു...
”കേറി ഇരിക്ക്… ഒരു ചായ കുടിച്ചിട്ട് പോയാൽ മതി… മഴയും ഒന്ന് കുറയട്ടെ”…വിദ്യക്കു അപ്പൊ ബിജോയെ പറഞ്ഞു വിടാൻ തോന്നിയില്ല..
”വേണ്ട വിദ്യ , പിന്നെ വരാം…” ബിജോയ് മാന്യൻ കളിച്ചു...
മനസ്സിൽ ഒരു പെരുമ്പറ കൊട്ടിയെങ്ങിലും ഒരു മര്യാദക്ക് വേണ്ടി അവൻ പറഞ്ഞു
”ആദ്യായിട്ട് വീട്ടിൽ വരുന്നതല്ലേ… ഒരു കപ്പ് ചായ കുടിച്ചിട്ട് പോയാൽ മതി…” വിദ്യ സ്നേഹപൂർവ്വം വാതില തുറന്നു അകത്തേക്ക് വിളിച്ചു…
ബിജോയ് എതിർത്ത് പറയാതെ അകത്തേക്ക് കേറി….
”ഇരിക്ക്… ഞാൻ ഈ ഡ്രസ് ഒക്കെ ഒന്ന് മാറ്റിയിട്ട് വരാം… ആകെ നനഞ്ഞു” വിദ്യ അകത്തേക്ക് പോയി…
ആ സമയം ബിജോയുടെ മനസ്സിൽ ഒരു വല്ലാത്ത
💬 Comments
View all comments