Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]
ആദ്യം മുതലേ ഇഷ്ടമായിരുന്നു... ഞാൻ ദേഷ്യപ്പെടുന്നത് കൊണ്ടാണ് നിനക്കെന്നോട് പറയാൻ മടിയായത് എന്നൊക്കെ... !!! ശെരി... എല്ലാം ഞാൻ അംഗീകരിക്കുന്നു... !!! പക്ഷേ ഒരു ചോദ്യത്തിന് മാത്രം നീ ഉത്തരം പറ... അത് പറഞ്ഞാൽ ഈ പറഞ്ഞത് മുഴുവനും ഞാൻ അംഗീകരിക്കാം... !!! അംഗീകരിക്കുക മാത്രമല്ല നിനക്കു കെട്ടാൻ കഴുത്തും നീട്ടിത്തരാം ഞാൻ... പറ... എന്തറിയാം നിനക്കെന്നെക്കുറിച്ച്... ???
എന്താ... ???
നിനക്കെന്നെക്കുറിച്ച് എന്തറിയാമെന്ന്... ?? എന്റെ വീടോ നാടോ അച്ഛന്റെ പേരോ അമ്മയുടെ പേരോ അങ്ങനെ എന്തെങ്കിലും... ??? അങ്ങനെ എന്തെങ്കിലുമറിയാമോടാ നിനക്ക്... ??? അറിയാമെങ്കിൽ പറാ... അവനൊക്കെ പ്രേമിക്കാൻ നടക്കുന്നു... !!!
പരമ പുച്ഛത്തോടെയാണ് അവളത് പറഞ്ഞു നിർത്തിയത്. സത്യത്തിലെന്റെ വായടഞ്ഞുപോയി. കാരണം എനിക്കാകെ അവളെക്കുറിച്ചറിയാവുന്നത് ഭദ്ര എന്ന പേരു മാത്രമായിരുന്നു. തികച്ചും നിസ്സഹായനായി ഞാൻ ചുറ്റുപാടുമൊന്നു നോക്കി. എല്ലാവരുടെ മുഖത്തും ഞാനതിന് മറുപടി കൊടുക്കുമെന്നുള്ള ഭാവമായിരുന്നുവെങ്കിലും ആരുമതിന്റെ ഉത്തരമെനിക്കു പറഞ്ഞു തന്നില്ല. അതോടെ മറ്റൊന്നും പറയാനാവാതെ മുഖം താഴ്ത്തുമ്പോൾ അവളുടെ പുച്ഛം നിറഞ്ഞൊരു ചിരിയാണ് ചെവിയിൽ പതിച്ചത്. കൂട്ടത്തിൽ അവനൊക്കെ പ്രേമിക്കാൻ നടക്കുന്നൂന്നൊരാട്ടും. !!!.
ശരി. അവനൊന്നുമറിയില്ല. സമ്മതിച്ചു. പക്ഷേ നിനക്കെന്തറിയാം ഇവനെക്കുറിച്ച്... ??? എടീ ഇവനൊന്നു വിരൽ ഞൊടിച്ചാൽ സിനിമാനടിമാരുവരെ ഇവിടെവന്നു ക്യു നിൽക്കും. ആ ഇവന് നിന്നോടൊക്കെയൊന്നു പ്രേമം തോന്നീന്നു പറയുന്നതുതന്നെ നിനക്കൊക്കെക്കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാ... !!! അല്ല ഇത്രക്കഹങ്കാരം കാണിക്കാൻ മാത്രം നിനക്കെന്നാടീ അരയ്ക്ക് ചുറ്റുമുണ്ടോ... ??? അവളിറങ്ങിയെക്കുന്നു... ഒന്ന് പോടീ പൂറീ... നീയല്ലെങ്കി ഇവന് വേറെ പെണ്ണ് കിട്ടാത്ത പോലെ... !!! കളഞ്ഞിട്ടു വാടാ മൈരേ...
💬 Comments
View all comments