0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 1.7K

എഴുന്നള്ളത്തിന്റെ ഉദ്ദേശം... ??? അല്ല മനസ്സിലാവാത്തകൊണ്ടു ചോദിച്ചതാ...

ബെഡിന്റെ ഇങ്ങേതലയ്ക്കൽ കയറിയിരുന്ന് കാലുരണ്ടും ബെഡിലേക്ക് കയറ്റിവെച്ച് വളരെ ആർഭാടമായിട്ടിരുന്നിട്ടായിരുന്നു അവന്റെ മറുപടി വന്നത്. അതും ചോദിച്ചതിന് മറുപടിയല്ല, ഒരു മറുചോദ്യം... !!!.

നീയെന്തായിന്ന് കോളേജിലേക്ക് വരാഞ്ഞെ... ???

അവിടാരെ കാണാൻ... ???

നിന്റപ്പനെ...!!!. അല്ലപിന്നെ... അങ്ങേരെ കാണാനാണല്ലൊ എല്ലാരും കോളേജിൽ വരണത്... !!!.

എല്ലാരും എന്തിനാ വരുന്നേന്നെനിക്കറിയില്ല. പക്ഷേ എനിക്കാവിടാരേം കാണാനില്ല. അതുകൊണ്ട് ഞാൻ വന്നില്ല. അത്രേയുള്ളൂ.... !!!. അല്ലാ പെട്ടെന്നെന്താ ഇപ്പോഴൊരു സ്നേഹം... ?? ഇന്നലെ വല്യ മാസ്സ് ഡയലോഗൊക്കെയായിരുന്നല്ലോ... ???!!!.... തെറിപറയുന്നു... സ്ലോമോഷനിൽ പോകുന്നൂ... ഫോൺ സിച്ചോഫാക്കുന്നു... ഓഹൊഹോ... എന്തായിരുന്നു പെർഫോമൻസ്... ???!!!.

ഞാൻ ഉള്ളിലുള്ള സങ്കടവും ദേഷ്യവുമെല്ലാം പുറത്തു കാണിച്ചുകൊണ്ടുതന്നെ ഒരൽപ്പം ഉച്ചത്തിൽ തന്നെയാണത് പറഞ്ഞത്. അവന് ഫീലാകുന്നെങ്കിൽ ഫീലാവട്ടെയെന്നു കരുതിത്തന്നെ. പക്ഷേ ഞാൻ പ്രതീക്ഷിച്ച സങ്കടമോ ക്ഷമാപണമോ ഒന്നുമുണ്ടായില്ലാന്നു മാത്രമല്ല, എന്നെ ആക്കുന്ന പോലൊരു ചിരിയാണ് വന്നത്.!!!.

ഓ അപ്പൊ ഞാനുദ്ദേശിച്ചത് പോലെതന്നെ.... !!!. അതാണ് കാര്യം...!!!. അപ്പോമോൻ ഫോണും തല്ലിപ്പൊട്ടിച്ചിട്ട് മുറീൽ കേറിയിരുന്ന് ലൗ ഫെയ്‌ലിയർ ആഘോഷിക്കുവാരുന്നല്ലേ.... ???

ആണെങ്കി.... ??? ആണെങ്കിൽ നിനക്കെന്താ.... ???

ഓ ദേഷ്യത്തിലാ... ???

ആ ചെലപ്പം ആയിരിക്കും....!!!

ആണെങ്കി അത് എട്ടായി മടക്കി കോണാത്തിലോട്ടു വെച്ചോ... എന്നിട്ട് പറയണ കേൾക്ക്.

നീയൊരു മൈരും പറയണ്ട.

കൊണക്കാതെ പറയണ കേൾക്ക് മൈരേ... !!!. എടാ പൂറാ... ഇന്നലെ ഞാനങ്ങനെ പറഞ്ഞില്ലെങ്കി അതും അതിൽ കൂടുതലും അവള് പറയും. അത് കേട്ട് നീ മൊത്തത്തിൽ നാറും. അതുകൊണ്ടാ അവള് പറയാനുളളത് ഞാൻ പറഞ്ഞത്. എന്തായാലും സംഗതി

💬 Comments

View all comments