0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 1.7K

എന്തോ... എന്റെയാ സമയത്തെ വിഷമം മനസ്സിലാക്കിയിട്ടാവും അതേപടിയിരുന്നു.

നിന്നെ ഞാൻ തല്ലുന്നില്ല മൈരേ.... എന്താന്നറിയാവോ .... തല്ലിയിട്ട് കാര്യമില്ല. അതാ....!!! എടാ പൂറാ പെണങ്ങിപ്പോകുമ്പോ ഫോണോഫ് ചെയ്തുവെച്ചു പ്രതികാരം ചെയ്യാൻ ഞാനാരാ നിന്റെ കാമുകിയോ... ??? അതോ പെണ്ണുമ്പിള്ളയോ... ???... ചാർജ് തീരാറായകൊണ്ടാ കോളെടുക്കാതെ കട്ട് ചെയ്തു വിട്ടോണ്ടിരുന്നത്. അപ്പഴവന്റെ ഒടുക്കത്തെയൊരു വിളി...!!!. നീ നിന്റെ ഒടുക്കത്തെ വിളിവിളിച്ചു ഫോണു തന്നത്താനേ ഓഫായതാ. അല്ലാതെ ഫോണും ഓഫാക്കിവെച്ചിട്ട് നിന്റമ്മായിയമ്മേടെ ചാത്തം കൂടാൻ പോയതല്ല ഞാൻ... !!!

അവന്റെ ഡയലോഗിന് ഞാനൊരു ഇളിഞ്ഞ ചിരി ചിരിച്ചു. അവനായതുകൊണ്ട് അതിനുമൊരു തെറിയേ വന്നൊള്ളൂ. വേറാരെങ്കിലുമായിരുന്നെങ്കി പിടിച്ചു തല്ലിയേനെ. എന്തായാലും അതോടെ പ്രശ്നം തീർന്നു. ഒന്നരലക്ഷത്തിന്റെ ഐ ഫോണ് പോയത് മിച്ചം. ആ എന്തെലുമാകട്ടെ, അവളെക്കുറിച്ചുള്ള വിവരങ്ങള് കിട്ടിയല്ലോ.... അതായിരുന്നു എന്നെ തുള്ളിച്ചാടിച്ചത്.....!!!!

അവളെ വളക്കാനുള്ള ഏക വഴിയാണത്. അവന്റെ സംസാരത്തിൽ നിന്നുതന്നെയത് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവൻ പറയുന്നത് ഒരു വാക്കുപോലും തിരിച്ചുപറയാതെയും വിട്ടുപോകാതെയും ഞാൻ വ്യക്തമായി കേട്ടു. ഉള്ളിൽ തീരാത്ത അമ്പരപ്പും സംശയങ്ങളുമായിരുന്നുവെങ്കിലും, അതിലൊരു സംശയം പോലും തിരിച്ചു ചോദിക്കാതെ ഒറ്റയടിക്ക് മൊത്തം ഞാൻ കാണാപ്പാടമാക്കി. ചോദിക്കാതെയിരുന്നതല്ല... ഞെട്ടലും അത്ഭുതവുംകൊണ്ട് ഞാൻ വാപൊളിച്ചു വരുന്നത് കണ്ടപ്പഴേ മിണ്ടരുതെന്നവൻ ആഗ്യം കാണിച്ചിട്ടാ. എന്നിട്ടും സഹിക്കാനാവാതെ ചോദിച്ചുപോയപ്പോൾ ഉത്തരത്തിനൊപ്പം പച്ചത്തെറികൂടി വന്നു. അതോടെ ഞാനടങ്ങിയതാ.

എന്തായാലും ദീർഘനേരത്തെ ക്ലാസ്സെടുപ്പിനോടുവിൽ ആ പഠിച്ചതെങ്ങനെ ക്ലാസ്സിൽ പ്രാവർത്തികമാക്കണമെന്നുമവൻ പറഞ്ഞുതന്നു. ഇത്തവണ എന്റെ മണ്ടത്തരമൊന്നും ഞാൻ പുറത്തെടുത്തില്ല. പണികിട്ടിയതുമൊത്തം എന്റെ മണ്ടത്തരം കൊണ്ടാണെന്നുള്ള പൂർണ്ണ ബോധ്യമെനിക്കുണ്ടായിരുന്നതിനാൽ അവൻ പറയുന്നത് തന്നെയായിരുന്നു എനിക്കു വേദവാക്യം. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവളെ

💬 Comments

View all comments