അതെന്തുപറ്റി താനിയാ... ??? ഫീലിനുള്ളതൊന്നും ഞാനിതിൽ എഴുതിയില്ലലോ ???
Njan udheshichathu aaa feel alla kadhayude oru flow anu....
ഒക്കെ നമ്മക്ക് ശേരിയാക്കാന്നേ
അതെന്തുപറ്റി താനിയാ... ??? ഫീലിനുള്ളതൊന്നും ഞാനിതിൽ എഴുതിയില്ലലോ ???
Njan udheshichathu aaa feel alla kadhayude oru flow anu....
ഒക്കെ നമ്മക്ക് ശേരിയാക്കാന്നേ
page ന്റെ എണ്ണം ഇത്രയും കൂടുതലുള്ളദ് കൊണ്ടായിരിക്കും ഇത്രയും താമസിച്ചദ്
എന്താണ് ഭായ്
നന്നായിക്കൂടെ ?
Sethu ano avalude achante Peru
Ahaaa
Page kurach kuranju poyi saralla
Adutha pravishyam u will try ur best
Waiting for the next part
നന്നാവാനോ... ??? ഞാനോ... ?? ശിവ ശിവ... എന്താ എഡ്ഗർ ബ്രോ താനീ പറയണേ... ???
അടുത്ത പാർട്ടിൽ നമ്മക്ക് പൊരിച്ചേക്കാം ഡ്രാഗൺ കുഞ്ഞേ
ജോക്കുട്ടാ... ഓണത്തിനും വിഷുവിനും ബമ്പര്‍ ലോട്ടറി വരുന്ന പോലെയാണ് ഒരോ ഭാഗവും വരുന്നത്, അത് ഒരു ഇരുപത് പേജേങ്കിലും ആക്കി എഴുതി കൂടെ....
സംഭവൊക്കെ കളറായിട്ടുണ്ട്.... ☺
കാത്തിരിക്കുന്നു... ഒരുപാട് പേജുകള്‍ ഉള്ള അടുത്ത ഭാഗത്തിനായി... ❤️??
ഇപ്പൊ കിട്ടും നോക്കി നിന്നോ
പറഞ്ഞ് നോക്കിയെന്ന് മാത്രം... ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടേലോ... ??
പോയാല്‍ ഒരു വാക്കല്ലേ.... ☺
വല്ലാതെ ഗ്യാപ്പിട്ടാൽ വരുമ്പോൾ കൂടുതൽ പേജുമായിട്ടല്ലേ സാധാരണ ഞാൻ വന്നിരുന്നത്.. ??? ഇതിപ്പോൾ ഒരബദ്ധം പറ്റിയതാണ് സഹോ... അടുത്ത പാർട്ടിൽ റെഡിയാക്കാം
ആരോടാ പറയുന്നേ... അല്ലേ എഡ്ഗർ ബ്രോ???
ഞാൻ ബിരിയാണി കൊടുക്കാൻ തുടങ്ങിയാൽ വായനക്കാർക്ക് പ്രാന്താകും പോരാളി ബ്രോ... അതല്ലെ...???... അതുകൊണ്ട് ഒള്ള പങ്കഞ്ഞിയുമായി ഞാനിങ്ങനെ തട്ടിമുട്ടി പൊയ്ക്കോട്ടെ
ഇത് ഈ വർഷത്തിന് മുമ്പ് തീരുമാനം ആകോ. ? മുള്ളിനേ മുള്ള് കൊണ്ട് തന്നെ എടുക്കണം കലിപ്പത്തിയെ കിട്ടാന്‍ നമ്മുടെ നായകന്‍ കലിപ്പന്റെ അവതാരം എടുക്കേണ്ടി വരും അല്ലതേ രക്ഷയില്ല
ഈ വർഷം തീരുമാക്കണമെന്നു തന്നെയാണ് എന്റേയും ആഗ്രഹം. നടക്കുമോ ആവോ...??!!!.
നായകൻ എത്രത്തോളം കലിപ്പനായാലും നമ്മുടെ കലിപ്പത്തിയോളം വരുമൊന്ന് കാത്തിരുന്നു കാണാം
Othiri ishapettu ee partum Jo bro.pinne petannu therunnu poya oru feel.
അടുത്ത പാർട്ടിൽ റെഡിയാക്കാം ജോസപ്പേട്ടാ
കൊള്ളാം ജോകുട്ടാ അടിപൊളി.. എന്നാലും ഇത്രേം ഗ്യാപ്പ് ഉണ്ടായിട്ട് ഇത്രേ പേജ് ഒള്ളോ.. ഈ കാത്തിരുന്നു കിട്ടുമ്പോ ഒര് ഫീൽ ഒക്കെ ഉണ്ട് but പേജ് കൊറയുമ്പോ സങ്കടമുണ്ട്.
എന്നാലും അടിപൊളിയായിട്ടുണ്ട്.. എന്നാലും ഈ പെണ്ണിന്റെ ഒര് ദേഷ്യവും മറ്റും കാണുമ്പോളാണ്. ഇനി ആ പേര് തെറ്റുമോ അതോ അതിലും എന്തെങ്കിലും ന്യായം കണ്ടെത്തുമോ അവള്. ??
അതോ ഇനി അവളുടെ കല്യാണമെങ്ങാനും?... ഏയ് ?
എന്തൊക്കെയായാലും അടുത്ത പാർട്ടിന് കാത്തിരിക്കുന്നു. വല്ലാത്തൊരു പെണ്ണെന്നെ
ഒരബദ്ധം പറ്റിയതാണ് ly... പുതിയ ഫോണിലെ നോട്ട്പാഡ് തന്ന പണിയാ. അതിൽ എന്തോരം എഴുതിയാലാ ഇവിടെ പേജ് വരുന്നതെന്ന് ഒരൈഡിയയും ഇല്ലായിരുന്നു. അങ്ങനെ കിട്ടിയ പണിയാ. പണ്ടത്തെ നോട്ട്പാഡിൽ ഒരു പേജ് എഴുതിയാൽ ഇവിടുത്തെ മൂന്ന് പേജ് ഉണ്ടായിരുന്നു. അതുകൊണ്ട് കിട്ടിയ പണിയാ. ഞാനും പത്തിന് മുകളിൽ പേജുണ്ടാവുമെന്നാ കരുതിയത്...???
എന്തായാലും പേരിലവൾ വീഴുമോ ഇല്ലയോന്ന് അടുത്ത പാർട്ടിൽ അറിയാം. കല്യാണമാണോ ആത്‍മഹത്യയാണോ നടക്കുകാന്ന് ഒന്നും പറയാൻ പറ്റില്ല. കാരണം രണ്ടിനും വട്ടാ
വന്നു അല്ലെ,വായിക്കട്ടെ
??
കൊള്ളാം ബ്രോ... അടുത്ത പാർട്ട് പെട്ടന്ന് തരുമോ
പരമാവധി ശ്രമിക്കാം
E ഭാഗം അടിപൊളി
Page kuranju poyi...?
അടുത്ത പാർട്ടിൽ റെഡിയാക്കാം ബ്രോ
????
??
വളരെ ഇഷ്ടപ്പെട്ടു....
താങ്ക്സ്
കൂടുതൽ എഴുതൂ സഹോ. ഇതിപ്പോ അടുത്ത ലക്കം മംഗളം മനോരമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന പെണ്ണുങ്ങളെപ്പോലെയായി എന്റെ അവസ്ഥ :-)
ഹ ഹ ഹ.. ഒരു വ്യത്യാസമുണ്ട്. അത് കാത്തിരുന്നാൽ എന്തെങ്കിലുമൊക്കെ കിട്ടും. ഇത് കാത്തിരുന്നാലോ... ??? ശൂന്യം... വട്ടപ്പൂജ്യം...
Poliii
Ennaalum ingane nirthallee...
ഇങ്ങനെയേ നിർത്തൂ... ശീലമായിപ്പോയി. അതോണ്ടാ
കിടു ?
ഡിബിൻ പറഞ്ഞതെ എനിക്കും അവനോട് പറയാനുള്ളു
പറഞ്ഞാൽ കേൾക്കണ്ടേ
ഒരു മാസം gap കിട്ടിയിട്ടും 7 page ഇല്‍ ഒതുക്കിയത് ഒട്ടും തന്നെ ശെരി ആയില്ല
അത്രയും പേജ് കുറവാണെന്ന് വന്നപ്പോഴാണ് ഞാനുമറിഞ്ഞത്. സോറി സഹോ
????
Vaayikkattee ttooo
Pettennu theernu poi bro...
Dibin anneram illarnel avante karyam usharayene...???
Aa premam thalakku pidichal pinne nokkeettu karyallyalo
എന്ത് ചെയ്യാം... പ്രേമത്തിന് കണ്ണും മൂക്കുമില്ലല്ലോ
മച്ചാനെ....ഉഷാറായിക്കണ്.....സംഭവങ്ങളൊക്കെ നല്ല രീതിയിൽ വായിച്ചു പോവുമ്പോഴാണ് പേജ് തീന്നുപോയത്.....നല്ല രസോണ്ടായിരുന്നു...പക്ഷേ വേഗം തീർന്നു പോയി... സാരല്യ....അടുത്തേൽ കുറച്ചൂടെ കൂട്ടാൻ നോക്കണം ബ്രോ.... കട്ട വെയ്റ്റിങ് ആണ്...
ഇത്രേം പേജ് കുറവാണെന്ന് വന്നു കഴിഞ്ഞിട്ടാ എനിക്ക് മനസ്സിലായത്. സോറി ചാക്കോച്ചീ.... അടുത്തതിൽ നമ്മക്ക് റെഡിയാക്കാം
?
??
എന്നാണ് അടുത്ത പാർട്ട് എഴുതി കഴിയാനയോ
W8ing anu broii
Adutha part eppazha bro
1masam aavarayi
അൽപ്പം തിരക്കിലായിരുന്നു ബ്രോ... വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ
Jo നിങ്ങളുടെ ഈ കഥ ഇന്നണ് വായിച്ചത് കിടിലൻ ശ്രിയും ശ്രീയും ഇഷ്ട്ടമായി അടുത്ത ഭാഗം ഉടനെ പ്രദിക്ഷിക്കുന്ന് അവളുടെ ആ ചിരി
ചിരിക്കുന്ന പെണ്ണിന്റെയും ഓടുന്ന ബസിന്റെയും പുറകേ ഒരിക്കലും പോവരുത് സഹോ
Will we be able to read it as Onam Gift
Thanks
വിശ്വാസം... അതല്ലെ എല്ലാം
Ishttapetta petta ezhuthu karil oral koode
താങ്ക്സ് ബ്രോ
Shariyaya avadaranam orupad ishttamaye
otta erippil full bhaghavum vayichu
താങ്ക്സ് ബ്രോ
ജോ ബ്രോ
ഒരു നിഷിദ്ധ സംഗമ സ്റ്റോറി ആയ നവവധു വായിച്ചാണ് ഞാൻ താങ്കളുടെ ആരാധകൻ ആകുന്നത് ആ സ്റ്റോറിയിലെ ലവ് എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഇടയിലെ കെമിസ്ട്രി
രണ്ടാം വരവ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു പക്ഷെ എന്ത് കൊണ്ടോ ആദ്യഭാഗത്തിന്റെ അത്രയും മികച്ചത് ആയില്ല ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു അതൊക്കെ ആദ്യഭാഗത്തിൽ പറഞ്ഞിരുന്നു 3 പേർക് ഒരാളോട് തോന്നുന്ന പ്രണയം 2 പേര് വിട്ടുകൊടുക്കാൻ തയ്യാറല്ല അതിലെ ഹീറോയുടെ മാനസിക സംഘർഷം സങ്കിർണത എല്ലാം ആ കഥ മികച്ചതാക്കി രണ്ടാം ഭാഗത്തിൽ ത്രിൽ ഉണ്ടായിരുന്നില്ല ലവ് ഉണ്ടായിരുന്നു താങ്കൾ താങ്കളുടെ ഉള്ളിലെ എഴുത്തുകാരൻ നഷ്ടപ്പെട്ടു എന്ന് പറഞ്ഞു രണ്ടാം ഭാഗം വേഗം അവസാനിപ്പിച്ചു അതുകൊണ്ട് മറ്റ് കഥകൾ ഞാനും വായിച്ചില്ല
പക്ഷെ ഈ എടുത്ത് ഒന്ന് ശ്രീഭദ്രം വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു പക്ഷെ പേജുകൾ കുറവ് അതെന്താ
താങ്കളുടെ ഉള്ളിലെ എഴുത്തുകാരൻ എങ്ങും പോയിട്ടില്ല എന്ന് വ്യക്തം ആണ്
ശ്രീഹരി ജോക്കുട്ടന്റെയും ഭദ്ര ശ്രീലക്ഷ്മി യുടെയും ഒരുപതിപ്പ് ആണ് അതിലൂടെ ഇവരെ ഒന്നിപ്പിച്ചില്ല ഇതിൽ എങ്കിലും ഒന്നിപ്പിക്കണം
ശ്രീഹരിക്ക് അവൾ ജീവനാണ് അവളെ മോശമായി സംസാരിച്ചാൽ അവളുടെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ ഉള്ളു നീറും
ഭദ്രയ്ക് ഈ ദേഷ്യവും വഴക്കും ഒരു മുഖംമൂടി ആകാം ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ടാകാം അങ്ങനെ ഒരാൾ സ്നേഹം കാണിക്കില്ലല്ലോ , അവളുടെ ഉള്ളിലും ശ്രീഹരിയോട് ഇഷ്ടം ഉണ്ടാകാം എന്നാൽ അത് അവൾ പുറത്ത് കാണിക്കുന്നില്ല
എന്ത് കൊണ്ടും ഈ ഭാഗവും ഒരുപാട് ഇഷ്ടമായി വൈകാതെ അടുത്ത ഭാഗവുമായി വരൂ കാത്തിരിക്കുന്നു
ഒരു 26 പേജസ് എങ്കിലും ദയവായി തരണം എന്ന് അപേക്ഷിക്കുന്നു
എന്ന്
അജയ്
പ്രിയ അജയ്... ഈ വലിയ കമന്റിന് ഒരുപാട് നന്ദി...
ജോക്കുട്ടന്റെയോ ലക്ഷ്മിയുടെയോ പതിപ്പല്ല ശ്രീഭദ്രം. അതുകൊണ്ടുതന്നെ ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന് എനിക്കുതന്നെ ഉറപ്പില്ലാത്ത ഒന്നാണ്. എല്ലാം കാത്തിരുന്നുതന്നെ കാണൂ
കാത്തിരിക്കാം
ഭദ്ര ശ്രീഹരി യെ ശരിക്കും ഇഷ്ടപ്പെ ടുന്നുണ്ടോ?
ശീഹരിയുടെ നിഗമനം ശരിയാണോ?
ഭദ്രയുടെ പ്രണയം നേടിയെടുക്കാൻ ശ്രീഹരി എന്തൊക്കെ ചെയ്യാൻ പോകുന്നു?
ശ്രീ ഭദ്ര പരിണയത്തിനും അവരുടെ സുന്ദര പ്രണയ നിമിഷങ്ങൾക്ക്ക്കുംആയി കാത്തിരിക്കുന്നു ...
മുത്തേ , അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ട്ടോ..
Love you daa ?
മൂന്നു ചോദ്യത്തിനും തൽക്കാലം ഉത്തരമില്ല സഹോ... അതൊക്കെ അവർക്ക് മാത്രമേ അറിയൂ...
Jokuttaaa enthayii kadha . Maduthaliya nokki ninn. Vegam tharru.
ഉടൻ ഇടാമെന്നു പ്രതീക്ഷിക്കുന്നു. നിലവിൽ എഴുതിയിട്ടില്ല
പൊന്നു ജോയെ ഇങ്ങനെ late ആക്കല്ലേ പ്ലീസ് ഇപ്പൊ ഫ്രീ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു ഒന്ന് എഴുതൂന്നെ..
A Big Fan of U and Ur writing❤️
- Abhi
ഉടനെ തരാമെന്നു കരുതുന്നു സഹോ... അൽപ്പം തിരക്കിലായിരുന്നു
Chundil Oru punchiri ellathe orikkalum thante kathakal vaichu theerkkarilla.
Ethu kazhinjittu aramana veedu koodi complete cheyyumennu pratheekshikkunnu
അരമനവീടും ചെകുത്താനും ഭദ്ര തീർന്നാലുടൻ വീണ്ടും തുടങ്ങും
Chundil Oru punchiri ellathe orikkalum thante kathakal vaichu theerkkarilla
Ethu kazhinjittu aramana veedu koodi complete cheyyumennu pratheekshikkunnu
ഒരുപാട് സന്തോഷം ബ്രോ
അച്ചുരാജിന്റെ എന്തെങ്കിലും വിവരം ഉണ്ടോ?
അച്ചു സൈറ്റിൽ വന്നിട്ട് 6 മാസം ആയി.ആർക്കെങ്കിലും വല്ല പിടിയും ഉണ്ടൊ?
എനിക്കറിയില്ല സഹോ...അഭിപ്രായങ്ങളിൽ ചോദിക്കൂ... കോണ്ടാക്റ്റ് ഉള്ള ആരെങ്കിലും കണ്ടേക്കും
Super Story ?
Thanks bro
പൊന്നു ബ്രോ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ എവിടുന്ന് കിട്ടുന്നു അത്രയും ഇഷ്ടപ്പെട്ടു നെക്സ്റ്റ് part eppo varum
ഇതൊക്കെയൊരു ഹരല്ലേടോ
?
ശ്രീഹരി ബെൻസിൽ വരുന്നതും ചേട്ടത്തി പോകുന്നു എന്ന് ആരോ പറഞ്ഞതു കേട്ടു നോക്കിയ ശ്രീഹരി കുണുങ്ങി കുണുങ്ങി പോകുന്ന ഭദ്രയെ കാണുന്നതും അവളുടെ മുന്നിൽ ഒന്നു വലുതാവാൻ വണ്ടി വീശി എടുക്കുന്നതും അതു കണ്ട് ഭദ്ര പേടിച്ചു പിറകോട്ട് ചാടി വീണതും അതു കഴിഞ്ഞു എണീറ്റു വന്ന ഭദ്ര... കാളി കാറിന്റെ ലൈറ് അടിച്ചു പൊട്ടിക്കുന്നതും അതു കണ്ട ശ്രീഹരി അലറി വിളിച്ചു ഇറങ്ങിയതും അപ്പോൾ ശ്രീഹരിയെ കണ്ടു ഭദ്ര അക്രമം നിർത്തിയതും ശ്രീഹരി പൊട്ടിയ കാർ കണ്ടു നിലത്തേക്ക് ഇരിക്കുമ്പോൾ സംഭവം അറിഞ്ഞു ഓടിയെത്തിയവരിൽ ഡിബിൻ നിന്നു ഭദ്രയെ പൂര തെറി വിളിക്കുന്നതും പിന്നെ ശ്രീഹരി രണ്ടും കൽപിച്ചു അച്ഛനെ വിളിച്ചു കാര്യം പറയുന്നതും ആദ്യം ദേഷ്യത്തോടെ സംസാരിക്കുന്ന അച്ഛൻ അവന്റെ സംസാരത്തിൽ ഉള്ള change മനസ്സിലാക്കി കാര്യം ചോദിക്കുമ്പോൾ അവൻ വണ്ടി ഇടിച്ച കാര്യം എല്ലാം പറയുന്നതും പെണ്കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ എന്നു ചോദിക്കുമ്പോൾ കാർ സുദേവന് വർക്ഷോപ്പിൽ കൊടുത്തിട്ട് രണ്ടു ദിവസം കഴിഞ്ഞു വാങ്ങിയാൽ മതി എന്നു പറയുമ്പോൾ ഹോണ്ട സിറ്റി അല്ല ബെൻസ് ആയിരുന്നു എന്ന് പറയുമ്പോൾ അച്ഛന്റെ പരിഭ്രാന്തി മാറി ദേഷ്യം ആകുന്നതും ബാക്കി വീട്ടിൽ ചെല്ലുമ്പോൾ കിട്ടും എന്ന് ഉറപ്പിച്ച് ശ്രീഹരി ഫോൺ cut ചെയ്ത് ചെല്ലുമ്പോൾ ഭദ്രയെ കാണുന്നതും അവരെ കളിച്ചു നോക്കി അവൾ പോകുന്നത് പ്രിൻസിപ്പലിന്റെ റൂമിലോട്ടു ആണെന്ന് അറിയുമ്പോൾ വേറെ സീനാ എന്നും കരുതി ശ്രീഹരി യും ഡിബിനും പ്രിൻസിപ്പൽ ന്റെ റൂമിലോട്ടു ചെല്ലുമ്പോൾ പ്രിൻസിപ്പൽ ഭദ്രയെ ട് കലിക്കുന്നത് കേൾക്കുന്നതും അവിടെ വച്ചു ശ്രീഹരി complaint ഇല്ലെന്നും ഭദ്രയുടെ കയ്യിൽ തെറ്റൊന്നും ഇല്ലെന്ന് പറഞ്ഞു അവളെ രക്ഷിക്കുന്നതും അവിടുന്നു പോരുമ്പോൾ ഇടക്കു ഭദ്ര വന്നു മാപ്പ് പറയുമ്പോൾ ഡിബിൻ ഒന്നൊര ലക്ഷം രൂപ കൊണ്ടു വണ്ടി ശരിയാക്കാൻ കൊടുക്കാൻ പറയുമ്പോൾ ഒന്നൊര ലക്ഷമോ എന്നു പറഞ്ഞു കണ്ണും മിഴിച്ചു നിൽക്കുന്ന ഭദ്രയെ ശ്രീഹരി ഒന്നും തരണേ എന്നു പറഞ്ഞു അശ്വസിപ്പിക്കുമ്പോൾ തിരിഞ്ഞു നടക്കുന്ന ഭദ്രയുടെ #ഹെലൻ ഓഫ് സ്‌പ്രക്ട നോക്കി നിൽക്കുന്ന ശ്രീഹരിയെ നോക്കി തിരിച്ചു വന്നു കലിക്കുന്നതും ഇതും പറഞ്ഞു വേറെ ഒന്നും വേണ്ട എന്നു പറയുന്നതും അപ്പോൾ അവർ വരുന്ന വണ്ടിയുടെ കളർ ഇതല്ലല്ലോ അതാ ഞാൻ എന്നും വീണു കിട്ടുന്ന ശ്രീഹരിക്കു കളിക്കാൻ ഉള്ള വാക്ക് ഭദ്രയുടെ വായിൽ നിന്നും കിട്ടി ഇനി ശ്രീഹരിയുടെ കളികൾക്കായി കാത്തിരിക്കുന്നു
സ്നേഹപൂർവം
അനു
കഥ മൊത്തം എഴുതിയിട്ടുണ്ടല്ലോ???... ആ ക്ഷമയ്‌ക്ക് ഒരു കുതിരപ്പവൻ.
കളികളൊക്കെ വരാനിരിക്കുന്നതല്ലേയുള്ളൂ... വരും...
എന്റെ ജോക്കുട്ടൻ ബ്രോ സത്യം പറയല്ലോ ഇപ്പോളും ഞാൻ പ്രിൻസി യുടെ റൂമിൽ ആണ് എന്റെ കാന്തരിയെ ഒന്ന് രക്ഷിക്കട്ടെ അതു കഴിഞ്ഞു കമന്റ്?
ഇറങ്ങിയില്ലേ ഇതുവരെ ???
നെറ് സ്ലോ ഇതു വായിക്കാതെ എങ്ങനുറങ്ങും
ജോയെ..നല്ല ഒരു പാർട് കൂടി..സൂപ്പർ
ഇവർ ഒന്നിക്കുന്നത് കാണാൻ കത്തിയയ്ക്കുന്നു..
ഇത്രേമൊക്കെ എഴുതിയിട്ടും അവരൊരുമിക്കുമെന്നു ചിന്തിക്കാനുള്ള ആ വലിയ മനസ്സുണ്ടല്ലോ... നമിക്കുന്നു പൊന്നേ???
Original തന്നാണ് jokkutta.. ഇതെന്താ ഇപ്പൊ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തോന്നാൻ ??.. ആഹ് പിടികിട്ടി സ്ഥിരം vilikkaarulla തെറി വിലിക്കാതൊണ്ടാരിക്കും.. എന്നൽ ഞാനായിട്ട് കുറക്കുന്നില്ല.. മര്യാദക്ക് ഇതിന്റെ അടുത്തത് ഈ velliyaazhchakk മുൻപ് കിട്ടിയിരിക്കണം
അതുകൊണ്ടല്ല വേതു പഴയ പലരുടെയും പേരില് അപരൻ വന്നു പോയി,ജോയുടെ പേരിലും വന്നു.അതാണ് കാര്യം.
ഇനി ഇവിടെ കാണും എന്ന് കരുതുന്നു
അച്ചായാ സ്ഥിരം ഉണ്ടാവും എന്ന് പറയുന്നില്ല.. എന്നാലും ഇവിടേക്ക് ഇടക്കിടക്ക് എങ്കിലും വരാൻ ശ്രമിക്കാം
തെറികൊണ്ടൊന്നുമല്ല മോനെ... എന്നാൽ അതായിരുന്നു കാരണവും.
ആൽബി പറഞ്ഞ കാരണത്തോടൊപ്പം ആ തെറിവിളികൂടി മിസ്സായപ്പോൾ അങ്ങനെയാണ് തോന്നിച്ചത്. അതുകൊണ്ട് പറഞ്ഞതാ
??????
ആഹാ....പൊളിച്ചു ? enjoy- ചെയ്ത് വയിചു.അടുത്ത ഭാഗവും പെട്ടന്ന് ആയിക്കൊട്ടെ jokutta..???
തീർച്ചയായും ശ്രമിക്കാം ബോസ്സ്...???
നന്നായിട്ടുണ്ട് ബ്രോ..
വേതാളം......
എവിടെയാണ് ബ്രൊ കാണാൻ ഇല്ലല്ലോ
നന്ദി വേതാളക്കുട്ടാ
ഇത് ഒറിജിനൽ വേതാളമായി തോന്നുന്നില്ല ആൽബിച്ചാ
അഖിലിന്റെ കഥയിൽ കണ്ടിരുന്നു വേതൂനെ സൊ ചോദിച്ചു.
പ്രിയ ജോ........
ഈ ഭാഗവും വായിച്ചു.മികച്ച ഒരു ഭാഗം തന്നെ
ആയിരുന്നു ഇതും.
സഹതാപം എന്തെന്ന് പഠിപ്പിക്കുക,നല്ല പ്രയോഗം.ഇനിയും സഹതാപത്തിന്റെ ഏത്ര പാഠങ്ങൾ ഇനിയും പഠിക്കാൻ കിടക്കുന്നു എന്നും സൂചനയുണ്ട്.
പൊതുവെ കണ്ടിട്ടുള്ള ആമ്പിയൻസ് ഒക്കെ ആയിരുന്നു എങ്കിലും ക്ളീഷേ ആക്കാതെ ഇരിക്കാനുള്ള ശ്രമം ഇതിൽ കണ്ടു.
കാക്കയെയും സൂപ്പർമാനെയും ഒക്കെ ഒരു തമാശ കലർത്തി എഴുതിയതും നന്നായിരുന്നു.
ഭദ്ര.......അവൾ അത്ഭുതപ്പെടുത്തുകയാണ്.
അവൾ എല്ലാവരെയും ശ്രദ്ധിക്കുന്നുണ്ട്.പക്ഷെ മറ്റുള്ളവർ അറിയുന്നില്ല എന്ന് മാത്രം.ആ ഭാവമാറ്റങ്ങൾ,അവളുടെ ഒരു വാക്ക് അത് ഹരിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മുന്നോട്ട് പോകാനുള്ള ഒരു പ്രതീക്ഷയാണ്,
ലക്ഷ്യം നേടാനാവും എന്ന ബോധ്യമാണ് ഹരിക്ക് കിട്ടിയിട്ടുള്ളത്.
ആദ്യമായണ് അമ്മയെക്കുറിച്ച് ഒരു പരാമർശം
അതും ഹരി അമ്മക്കുട്ടിയാണെന്ന് കാണിക്കാൻ.പക്ഷെ കാശുണ്ടെങ്കിലും അച്ഛൻ അല്പം പിശുക്കൻ ആണ് ഒപ്പം സാഹചര്യം നോക്കി അതിനൊത്തു പെരുമാറുന്നയാളാണ് എന്ന് തോന്നി.എന്നാലും ബെൻസ് എന്ന് കേട്ടപ്പോൾ കുമ്പിടിയുടെ തനികൊണം പുറത്ത് വന്നു.
അറിയാതെ ആണെങ്കിലും പ്രിൻസിക്ക് ഡൊണേഷനുള്ള ഒരു ചാൻസ് ആണ് പോയത്
പാൽകുപ്പി അത് പൊളിച്ചുകളയും എന്ന് അങ്ങേരു കരുതികാണില്ല.ഒപ്പം ആ വിളിക്ക് പകരം ആയി ടിബിന്റെ മീശ പറിച്ചല്ലോ.
എന്നാലും അവസരം മുതലാക്കിയ ഡിബിൻ ഒരു മുത്തം കൊടുക്കണം
പിന്നെ ഇതുപോലെ ഇടവേള കുറച്ചു അടുത്ത ഭാഗം പോരട്ടെ
സസ്നേഹം
ആൽബി
ആൽബിച്ചായാ.... നിങ്ങളുടെയീ കമന്റുകൾ കാണുമ്പോൾ എന്നുമൊരു സന്തോഷമാണ്. അത് മുടങ്ങാതെ തന്നതിന് ആദ്യമേ നന്ദി.
പിന്നെ ശ്രീഹരിയെ വിശ്വസിക്കണ്ടാട്ടോ... ഭദ്രയെ... ഭദ്രയെ മാത്രം വിശ്വസിക്കുക. അതാണ് നല്ലത്. (നിങ്ങൾക്കല്ല എനിക്ക്. തെറികേൾക്കാൻ വയ്യേ).
പിന്നെ ഭദ്രയെ ആർക്കും മനസ്സിലായിട്ടില്ല. അവള് ആരും കാണാത്തത്കാണും... കേൾക്കാത്തത് കേൾക്കും... ചിന്തിക്കാത്തത് ചിന്തിക്കും. അവള് പൊളിയല്ലേ... അതുകൊണ്ട് ശ്രീഹരിക്ക് കിട്ടിയത് പിടിവള്ളിയാണോ പുലിവാലാണോന്ന് കാത്തിരുന്നുതന്നെ കാണുക
പിന്നെ ഡിബിന് ആവശ്യത്തിന് മുത്തം കൊടുക്കാൻ തന്നെയാണെന്റെ തീരുമാനം. അതവന് ഇടയ്ക്കിടെ കൊടുത്തൊണ്ടിരിക്കാം.
ഭദ്രയെ വിശ്വാസവും ശ്രീഹരിയെ ഇഷ്ട്ടവും ആണ്.സൊ രണ്ടാളെയും ഒരുപോലെ കാണാൻ ആണിഷ്ടം
ആഗ്രഹം കൊള്ളാം... ബട്ട് നോട്ട് വാക്കിങ്... ???
Polichu brooo nxt part pettannayikkotte
തീർച്ചയായും ഡ്രാഗൺ
Mwuthe njn innan ella partum vayichadh❤️?
Kidilan enn parnja kuranju povm athukkum mele❤️
Ninglde navavadhu mathrme njn munne vayichundarnnallo aa kadha thanne aan ente one of the fvrt story ippozhum pdf aayit ente phnil und?
Pnne ee story njn kanan vayki adha vayikkan late aaye
Athil chechi aarnnel ithil bhadra ?
Endha paraya bhadra thanne ee storide highlight
Athrakkum manassil kerunna tharathilan aa character ningl ezhuthiyittulladh?
Pnne pryendadh ninglde ezhuthine kurichan hoo mahn engne sadhikkunnu ingne okke ezhuthan?
Vere lvl vayichal adh mansseenn maayilla athrkkm sharp aayttan ezhuthiyekkne
Pnne story theerunnadh arinjilla ella partum orumich vayichittum vegm theernna pole athra nalla flow athra manoharam♥️
Pnne sreehariyum dibinum thammilulla friendship adh okke valare ishtamayi?
Nxt partin katta waiting ??
Snehathoode....❤️❤️❤️
ബെർലിൻ ബ്രോ.... ഒരുപാട് നന്ദി. ചേച്ചിക്കുട്ടിയെ ഇപ്പോഴും ഓർത്തിരിക്കുന്നതിന് ഒത്തിരി നന്ദി.
പക്ഷേ ഓർക്കുക..... ചേച്ചിയല്ലാട്ടോ ഭദ്ര. രണ്ടിനും രണ്ടു സ്വഭാവമാണ്... രണ്ടു ചിന്തയും. അതുകൊണ്ടുതന്നെ മറ്റൊരു ചേച്ചിക്കുട്ടിയെ പ്രതീക്ഷിച്ചിരുന്നു പ്ലിങ്ങിപ്പോയാൽ എന്നെ തെറി വിളിക്കല്ലേ...
അടിപൊളി. ഈ ഭാഗവും കലക്കി. ഭദ്രയുടെ മനസ്സിൽ മഞ്ഞ് ഉരുകുന്നുണ്ടെന്ന് തോന്നുന്നു, എന്നാൽ അത് പ്രവർത്തിയിൽ വരാതിരിക്കാൻ maximum ശ്രമിക്കുന്നുമുണ്ട്. നുമ്മ നായകൻ പറഞ്ഞത് പോലെ ഭദ്ര അവനെ ശ്രദ്ധിക്കുന്നുണ്ട്, but എന്തോ അവളെ പുറകോട്ട് വലിക്കുന്നുമുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
ഹഹ... ഹിമാലയത്തിലെയും അന്റാർട്ടിക്കയിയിലെയുമൊക്കെ മഞ്ഞുരുകിയാൽ എന്തോരം ഉരുകും ???
ഒറ്റയടിക്കങ്ങോട്ടു ഉരുകുന്നവളാണോ ഭദ്ര ??? ആ നോക്കാം...
താങ്ക്സ് റഷീദ് ബ്രോ
ജോക്കുട്ടാ എന്താ പേരിന്റെ കൂടെ ഒരു വാല്.
ജോസഫ് എന്നതിന് പകരം "ആരതി"
എന്നതായിരുന്നു ചേർച്ച.
വായന മുഴുവൻ ആയില്ല.അഭിപ്രായം ഉടനെ അറിയിക്കാം
ആൽബി
എന്റെ പേരിന്റെ കൂടെ എന്റെ ഇനീഷ്യലല്ലാതെ കണ്ടവന്റെ പെണ്ണുംപിള്ളേടെ പേരുവെയ്ക്കാൻ പറയാൻ തനിക്കെങ്ങനെ തോന്നിയെടോ ആൽബിച്ചായാ ??? ???
ഇനി അത് വെച്ചിട്ടുവേണം ആ ജോക്കുട്ടൻ വന്നെന്റെ മോന്തയിടിച്ചു പരത്താൻ. ഹും... അയാൾടെ ആഗ്രഹം നോക്കിക്കേ....
നടക്കൂല്ലടോ... ഞാൻ സമ്മതിക്കുല്ല...
(വാല് ഞാൻ കളഞ്ഞു)
നന്നായി.
"മുറിവാലൻ ജോ"
ഫ
നിനക്ക് "ഫ" ഈ ഒരക്ഷരം മത്രെ അറിയൂ
ജോ ബ്രോ,എന്തുപറയാനാ സൂപ്പർ എന്നുപറഞ്ഞാൽ പോലും കുറഞ്ഞുപോകും.
അത്രക്കും ഈ പാർട്ട് മനോഹരമായിട്ടുണ്ട്.
താങ്കളുടെ ആ പഴയ ജോ ശൈലിയിലേക്ക് എത്തപ്പെട്ടു. ഇനി തകർക്കും.കാത്തിരിക്കാം
അടുത്ത പാർട്ടിനായി....?
പഴയ ശൈലിയിലേക്ക് വന്നെന്നോ??? എന്റെ ദൈവമേ... എന്നാ ഞാൻ അടുത്ത പാർട്ടിൽ ശൈലി മാറ്റും. അതില്ലാതെ എഴുതാനാ ഞാനിപ്പോ ശ്രമിക്കുന്നെ???. പഴേ ജോ ഭൂലോക ഊടായിപ്പാന്നേ...
എന്തായാലും ഒരുപാട് നന്ദി വേട്ടക്കാരാ
ഇജ്ജാതി..... ഒന്നും പറയാല്യ...
തൊടങ്ങ്യ പിന്നെ ഒരു പോക്കാണ്. അമ്മാതിരി ഫ്ലോ അല്ലെ ?
ആ ഫ്ലോയിൽ പോകാൻ ഞാനെന്തോരം കഷ്ടപ്പെടുന്നുണ്ടെന്നറിയോ ???
മോനെ ജോകുട്ടാ,
ബെൻസിന് പണികിട്ടി എന്നറിഞ്ഞപ്പോ എന്തൊരു മനസുഖം... ഒപ്പം മ്മടെ ഭദ്ര ശ്രീഹരിയെ പ്രണയിക്കുന്നുണ്ടോ ഒരു ഡൌട്ട്... പ്രണയിക്കണം.. അത് കാണാൻ അല്ലെ നമ്മൾ എല്ലാവരും കാത്തിരിക്കുന്നെ.
ആരെയൊക്കെ മറന്നാലും ജോക്കുട്ടനെയും അവന്റെ ചേച്ചികുട്ടിയെയും മറക്കാനാവില്ല.. അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് എല്ലാ ദിവസവും കിടക്കും മുന്നേ നവവധുവിൽ നിന്നും ഒരു പേജ് എങ്കിലും വായിച്ചിട്ട് ഉറങ്ങുക എന്നത്, അതിപ്പോ ഇനി രാത്രി ആയാലും. ഇനി എത്ര തവണ വായിച്ചാലും ഒരിക്കലും നവവധു ബോർ അടിക്കില്ല.. ആദ്യമായി വായിക്കുന്ന അതെ ഫീലിൽ തന്നെ അത് വായിക്കാൻ പറ്റും.
എടാ നാറി... നീ സേഫ് അല്ലെ... അവിടെ സീൻ ഒന്നും ഇല്ലാലോ.. തല്ലിക്കൊന്നാലും ചാവാത്ത മൊതൽ ആണെന്ന് അറിയാം എന്നാലും ഒരു സമാധാനത്തിന് വേണ്ടി ചോദിച്ചതാ. നീ സൂപ്പർമാൻ അല്ലടാ Hollow man ആണ്... invisibleന്റെ അങ്ങേ തലം.അപ്പൊ ഇനി ഓണത്തിന് കാണാം (കൊറോണ വിഴുങ്ങിയ ഓണം ).
കാത്തിരിക്കുന്നു തെണ്ടി....നിന്റെ ഭദ്രയുടെ..കാളിയമർദ്ദനം കാണാൻ....കണ്ട് നിർവൃതിഅടങ്ങാൻ.
സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ
ഒരുത്തന്റെയൊരു ഒന്നൊന്നരലക്ഷം രൂപാ പോയെന്നറിയുമ്പോ സന്തോഷിക്കുന്നോടാ തെണ്ടീ...????????
ഭദ്ര ശ്രീഹരിയെ പ്രേമിക്കുമെന്നാണോ നീയും വിശ്വസിക്കുന്നെ... ??? ഈ ഞാൻ എഴുതുമ്പോ അങ്ങനെയൊക്കെ വിശ്വസിക്കാൻ നിനക്കെങ്ങനെ തോന്നി മോനെ... ??? അയ്യേ മോശം മോശം???
നിലവിൽ സേഫ് ആണെടാ. പ്രശ്നങ്ങൾ ഒന്നുമില്ല. അല്ലേലും നീയൊക്കെ ചാവാതെ ഞാൻ ചാകുവോ ??? നോ... നെവർ???
ഗുരുവേ...
സംഗതി പൊളിച്ചൂട്ടോ... അടിപൊളി...!!!
സസ്നേഹം
ശിഷ്യൻ.
താങ്ക്സ് ടാ മോനെ...
ജോ മാൻ..
ആദ്യം തന്നെ ഇത്തവണ കഥ പെട്ടന്ന് തന്നതിന് നണ്ട്രി...ഫോൺ ശരിയാക്കി എന്നു കരുതുന്നു..
കഥ ഇഷ്ടായി..ജോളി ആയി വായിക്കാൻ പറ്റുന്ന ഒരു ഭാഗം തന്നെ ആരുന്നു..സൂപ്പർ ബ്രോയ്.
സ്നേഹം വിലമതിക്കാൻ ആവാത്തതാണ് എന്നു പറയുന്നത് ഇതാണല്ലേ..??
ഒന്നര ലക്ഷമേ..!!!
പിന്നെ നമ്മുടെ ശ്രീഹരിയെ കാണുമ്പ എനിക്ക് സാമന്തടെ പുറകെ നടക്കുന്ന ഈച്ചയിലെ നാനിയെ ഓർമ വരുന്ന്..!!
അണപല്ലു പറിഞ്ഞുപോണ അടി കിട്ടിയാലും
അവൾ കൊതുകിനെ അടിച്ചതാവും എന്നു പറയാൻ ഉള്ള ആ സ്നേഹം..
പിന്നെ എനിക്ക് ശ്രീഹരിയോട് ചോദിക്കാൻ തോന്നിയതൊക്കെ ചങ്ക് ഡിബിൻ ചോദിച്ചു..!
അപ്പ അടുത്ത ഭാഗത്തിൽ കാണാ..!!
അടുത്ത ഭാഗം വേഗത്തിൽ തരാൻ ശ്രമിക്കനേടാ..എനിക്ക് അടുത്തിലും ഫിർസ്റ്റ് അടിക്കാൻ ഉള്ളത??.
നീൽ ബ്രോ... എന്താ പറയുക. മനസ്സ് നിറഞ്ഞു. ശ്രീഹരിക്ക് ഇങ്ങനെയൊരു ഉപമ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. പക്ഷേ ഏറ്റവും വലിയ ഹൈലൈറ്റ് എന്താന്നുവെച്ചാൽ നാനിയിൽ നാനിയാണ് മരിക്കുക. ഇതിലോ??????
ഫോൺ ശെരിയാക്കി. അടുത്ത പാർട്ടും വൈകാതെ തരാമെന്നാണ് പ്രതീക്ഷ. ഫസ്റ്റ് അടിക്കാൻ നോക്കൂ
Luv u broiiii??....parayunna kondu onnum thonnaruthu jo enna nalla kadha karante aaa oru feel nashtapedathiye varikal ayirunnu eee parttil mikkathum......