ഡിലീറ്റൊന്നുമാക്കീലല്ലോ... ?
ഒറ്റ കഥയും കാണുന്നില്ല.... Acc പോലും ഇല്ല്യ.....
ഡിലീറ്റൊന്നുമാക്കീലല്ലോ... ?
ഒറ്റ കഥയും കാണുന്നില്ല.... Acc പോലും ഇല്ല്യ.....
Enthenkilum update thannude???
Dear Joe,
any news about the next part?
best regards
Gopal
Eppo varum ith kore ayallo ?☺️
?
എപ്പോൾ വരും
Bro നവവധു ഫുൾ pdf ആക്കാമോ. ഞാൻ ഈ അടുത്തിടെയാണ് അത് വായിച്ചു തുടങ്ങിയത്. അതിന്റെ 8th part വായിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണു. Please?
നവവധു ഇവിടെ പി.ഡി എഫ് ഉണ്ട്.
Jokkutta,കഥയുടെ പേര് പറഞ്ഞ തരണം
ഒരു സ്കൂളിലേക്ക് കുറച്ച ദൂരത്തുള്ള മാഷ് പഠിപ്പിക്കാൻ വരുന്നു.. ഹെഡ് മാസ്റ്റർ ടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ട് നിക്കുന്നു.. ആദ്യം വേലക്കാരിയെ കളിക്കുന്നു.. പിന്നെ സ്കൂളിലെ ടീച്ചർ, ഒരു പലചരക്കു കടയിലെ ചരക്ക്.. അവൾക്ക് ഭർത്താവ് വഴി കുട്ടികൾ ഉണ്ടാവില്ല എന്ന് മനസ്സിലാക്കി അവളേം കളിക്കുന്നു.
അതിൻറെ ഇടയിൽ hm ന്റെ ഭാര്യേനേം കളിക്കുന്നു.. കല്യാണ നിശ്ചയം കഴിഞ്ഞ ഒരു പെണ്ണ് വരുന്നു.. അവൾക്ക് അവനെ ഇഷ്ടപ്പെടുന്നു.. ഇതാണ് കഥ.. കഥയുടെപേര് മറന്ന് പോയി.. ഏതാണെന്ന് ആർക്കേലും വല്ല ഓർമ്മയുമുണ്ടോ??
എനിക്ക് ഓർമ വരുന്നില്ല ബ്രോ
ഹരികാണ്ഡം aayirikum bro
Hello Jo,
Any news?
Could you please post the next episode..
Best regards
Gopal
ഉടനേ പരിഹാരമുണ്ടാക്കാം
ജോകുട്ടാ ഇത്ര വേഗം കഥ തീർക്കല്ലേ, നവവധുവിൽ ഉള്ള പ്രണയ മുഹൂർത്തങ്ങളെകാൾ അതിമനോഹരമായ പ്രണയ രംഗങ്ങൾ ഇതിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എത്ര വേണമെങ്കിലും കാത്തിരിക്കാൻ njan തയ്യാറാണ്.
എന്ന് പ്രിയ ആരാധകൻ ??
നവവധുവിനും ഭദ്രയ്ക്കും ഒരുപാട് വ്യത്യാസമുണ്ടാവണമെന്നു കരുതുന്ന എന്നോടിങ്ങനെ പറയല്ലേ സഹോ
Bro നവവധു ഫുൾ pdf ആക്കാമോ. ഞാൻ ഈ അടുത്തിടെയാണ് അത് വായിച്ചു തുടങ്ങിയത്. അതിന്റെ 8th part വായിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണു. Please?
JO Mone,
Will anything Walk?
sure
Aaa Arjun dev ne kurich valla vivaravum undoo. Kure kaalamaayi kaanunnilla
ചത്തു കാണും???
Oru cheriya pani kodukkanindallo.. jokutta.. ???,marakkanda ethelum orannathi crct ayi kodukkanaotta.. , pinna e katha enna nxt part varunne..
Waiting. Waiting anenkilum oru thirakkum ella ingaluu time kittanathinu anusarichu cheythamathii ??
അതിനൂമ്പണം... ?
Im the sry.. aliya I’m the.. sry enda baakathum thettunduu.. njn angane parayaruthayirunnu..,ingaluu SN dark akkalle..
ചത്തിട്ടില്ല ബ്രോ... ?
ജോക്കുട്ടൻ..... കണ്ടപ്പോ തന്നെ ഇങ്ങോട്ട് കയറി.... എന്തായാലും സംഭവം പതിവ് പോലെന്നെ ഉഷാറായിരുന്നു....പെരുത്തിഷ്ടായി ബ്രോ....തുടക്കത്തിൽ മുഴുവൻ കളിച്ചിരിയൊക്കെയാണേലും ഇപ്പൊ ഫുൾ സെന്റി ആയല്ലോ മച്ചാനെ... അവസാനനത്തോടടുക്കുന്നു എന്ന് കേൾക്കുമ്പോൾ ബല്ലാത്തൊരു അവസ്ഥയാടോ.... ഒന്നൂല്ലേലും കൊല്ലം മൂന്നാവാരായില്ലേ ഭദ്രയെയും ശ്രീയെയും ഡിബിനെയും കാണാൻ തുടങ്ങിയിട്ട്...... എന്തായാലും അവസാനം ഭദ്രയും ശ്രീയും ഒന്നായിക്കണ്ടാ മതി.... അല്ലേല് മ്മടെ ഡിബിൻ ബ്രോ ഉണ്ടല്ലോ... ഒരുമിപ്പിക്കാൻ... അതാണ് ആകെയുള്ള ഒരാശ്വാസം..... ഭദ്രയ്ക്കായി കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്....
സെന്റിയോ... ???... ഇത് സെന്റിയല്ലാ... എന്റെ ഗർഭം ഇങ്ങനല്ലാ...
ഒരുമിപ്പിക്കൽ.... അതൊരു ചടങ്ങായിത്തന്നെ നിലനിൽക്കുന്നു... നോക്കാം...
ജോകുട്ടോയ്?
ഒരുപാട് ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട്.നന്നായിട്ടുണ്ട് ഈ ഭാഗം♥️.ending മിന്നിച്ചേക്കനെ?.
Waiting for next part
സ്നേഹം മാത്രം?
തലയ്ക്കുള്ളിൽ നല്ല മിന്നലുണ്ട്... ???
Ella partum ottairuppinu vayichu theerthu...
Entha parayende ariyula... Athra feel undayrunu....
But oru karyam chodhichote...
Ithrayum nalloru kadha enthina ee sitil kondittathu... Theri oyivakiyal nalloru love story kadhakal.com il idayrunalo...
Just an opinion... Nothing personal...
Katta Waiting for next part
കഥകളിലേക്ക് ഞാൻ വരാറില്ല സഹോ... ഞാൻ എഴുതിതുടങ്ങിയത് ഇവിടെയാണ്... അതുകൊണ്ട് അവിടെ എഴുതാനൊരു മടി.
തെറി ഒഴിവാക്കുക എന്നത് അത്ര സിമ്പിളല്ല. ഇത്തിരി എരിവും പുളിയുമൊക്കെ ഇല്ലാതെവന്നാൽ എനിക്കുതന്നെ ഒരു ഗുമ്മു തോന്നൂല്ല
Jo❤️?,
ഈ ഭാഗവും ഒരേ പൊളി...കുറെ നാളുകൾക്ക് ശേഷമാണു സൈറ്റ് ഇൽ ഒന്ന് കേറി ആക്റ്റീവ് ആകാൻ തുടങ്ങുന്നത്...
ഈ ഭാഗവും ഒരു മിസ്സിങ്ങും ഇല്ലാതെ വായിക്കാൻ കഴിഞ്ഞു.....
ഈ ഭാഗം കൊണ്ട് കഥ തീർക്കുവാണെന്നു ലാസ്റ്റ് കണ്ടപ്പോൾ ഒരു വല്ലായ്ക... കാരണം എത്ര വൈകിപ്പിച്ചാലും ഓരോ ഭാഗവും വരുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്,,, അത്രക്ക് പൊളി പ്രണയം ആണു അതെങ്ങനെ ഫീൽ ആയി എന്നൊന്നും പറഞ്ഞറിയിക്കാൻ എനിക്ക് അറിയില്ല സംഭവം ഒരു കൊലമാസ്സ് തന്നെ!!!
ഇതിലെ ഹെയലൈറ്റ് എന്തെന്നാൽ അവസാനം അവൾ ഇവർ സംസാരിച്ചത് കേട്ട ഭാഗം... ?സംഭവം എന്താണെന്നു അടുത്ത ഭാഗത്തിനായി കട്ട waiting തന്നെ അല്പം താമസിച്ചാണെലും ഞാൻ വായിച്ചിരിക്കും...!!!
അപ്പോൾ അടുത്ത ഭാഗത്തിനായി കട്ട waiting...
❤️?❤️?
ഒരു ഭാഗംകൊണ്ടു തീർക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല. എഴുതിതീർക്കാൻ പറ്റുന്നില്ല...
❤️❤️❤️❤️
????
12 എപ്പിസോഡ് ആയി.. എന്നെങ്കിലും ഇവർ സെറ്റ് ആകുമെന്ന് വിചാരിച്ചു വായിക്കുന്ന ഞാൻ ?.. എന്തുവാടെ.. ഇങ്ങനെ sed ആക്കാതെടെ ?
പ്രതീക്ഷകൾ... ആർക്കുമെന്തും പ്രതീക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുതരുന്നുണ്ട്
❤️❤️
?
അല്ല... അവന് എന്തിന്റെ കേടാ..... കൂട്ടുകാരനെ കൊണ്ട് കെട്ടിക്കാൻ നടക്കുന്നു..... അവളുടെ കാര്യം ഒരു പിടുത്തമില്ല.... എന്തേലും ഉണ്ടോ അവനോട്....
അവളുടെ സാഹചര്യങ്ങൾ മൂലമാണോ മറക്കുന്നെ.... ? എന്തേലും ആവട്ടെ..... വരുന്നിടത് വച്ചു കാണാം... എന്തായാലും waiting for. Next part.... അടുത്ത ക്രിസ്മസിന് മുന്നേ പ്രതീക്ഷിക്കുന്നു..... ?
തീർച്ചയായും പരിഹാരമുണ്ടാക്കാം
ഒരു വിഷമം മാത്രം ഇനി കാണാണെൽ മിനിമം 2 മാസം കഴിയണം അല്ലോ........
ഈ ഭാഗവും നന്നയിരുന്നു......
ഭദ്ര അവർ സംസാരിച്ചത് മുഴുവൻ കേട്ടാൽ മതിയായിരുന്നു. , ഇതിപ്പോൾ അവൾ തെറ്റുധാരിക്കുമോ ആവോ...
എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.....????
കേട്ടാലും കേട്ടില്ലെങ്കിലും റിസൾട്ട് എല്ലാമൊന്നുതന്നെ???
Nice
താങ്ക്സ് ബ്രോ
Jo bro poli ♥️
Waiting for next
താങ്ക്സ് ബ്രോ
എഡോ എഡോ സ്നേഹത്തോടെ ജോയെ എന്നു വിളിച്ച നാവുകൊണ്ട് തെറി വിളിപ്പിക്കരുത് ? എത്ര നാളായി പിള്ളേച്ച കാത്തിരിക്കുന്നു ഇങ്ങക്കിത്തിരി അധികം പേജെഴുതിക്കൂടെ?..എന്നാ രസവാ വായിക്കാൻ..അങ്ങനെ രസം പിടിച്ച് വായിച്ചോണ്ട് ഇരിക്കുമ്പഴാ പണ്ടാരംപിടിക്കാനായിട്ട് തീർന്ന് പോണത്?♂️..ഇനിയീ മൊതലിനെ ഒന്ന് കിട്ടണോങ്കി 3-4 മാസം കഴിയണം അവസ്ഥയാണ് ഗഡി അക്കാര്യം..പറഞ്ഞിട്ടും കാര്യവില്ലെന്നറിയാം എങ്കിലും പറഞ്ഞൂന്നെ ഒള്ളു
കഥയെ കുറിച്ച് അഭിപ്രായം പറയാനൊന്നും ഞാൻ ആയിട്ടില്ല പക്ഷെ ഒരു കാര്യം പറയാം ഇങ്ങനൊരു
സിറ്റുവേഷനിൽ നായകൻ എന്ത് ചെയ്യും എന്നറിയാനുള്ള ആകാംഷ അത് ഭയങ്കരമാണിപ്പോ ..പിന്നെ ഞാനും അർജ്ജുനൻ മച്ചമ്പിയുടെ കൂട്ടത്തിൽ പെട്ടത
'ഡിബിൻ ഫാൻസ് അസോസിയേഷൻ'?? ലവൻ കിടുവാ നായകനേക്കാൾ വിവരമുള്ള ചങ്ക്?
പ്രിയപ്പെട്ട അർജ്ജുന പിറന്നാൾ ആശംസകൾ മുത്തേ?❤️❤️
(ജോ ബ്രോ ഇങ്ങക്കുള്ള wish ഞാൻ ഡോക്ടറൂട്ടിയുടെ കമന്റ് ബോക്‌സിൽ അറിയിച്ചാർന്നു ട്ടാ?❤️)
നിങ്ങടെ ഈ ചങ്ങാത്തം കാണുമ്പോ ഒരുപാട് സന്തോഷമാണ് പ്രിയപ്പെട്ട രണ്ടെഴുത്തുകാർ തമ്മിൽ പിറന്നാൾ സമ്മാനമായി ഓരോ ഭാഗങ്ങൾ...ആഹാ അന്തസ്സ്???
അപേക്ഷ: അടുത്ത ഭാഗം ഈ അടുത്തുണ്ടാവില്ലെന്നറിയാം പക്ഷെ അത് തരുമ്പോ കുറച്ചധികം പേജുകൾ തരാൻ ശ്രമിക്കണേ?
ഒരുപാട് സ്നേഹം മാത്രം❤️ പ്രിയപ്പെട്ട ജോ
-Devil With a Heart
സത്യത്തിൽ പേജ് കൂട്ടണമെന്നും ഇടവേള കുറയ്ക്കണമെന്നുമൊക്കെ എനിക്കും നല്ല ആഗ്രഹമുണ്ട്. നടക്കാഞ്ഞിട്ടാ... ഇതുതന്നെ വാക്സിൻ എടുത്തതിന്റെ ക്ഷീണത്തിൽ കിട്ടിയ ഗ്യാപ്പിൽ എഴുതിയിട്ടതാ... അല്ലെങ്കിൽ ഇനിയും വൈകിച്ചു ക്ലൈമാക്സ് ആയി ഇട്ടേനെ.
ഒന്നാമത് ഒട്ടും ഒഴുക്കില്ലാത്ത സ്റ്റൈലാണ് ഈ കഥയ്ക്ക്. അതുകൊണ്ടുതന്നെ ചെറിയൊരു ഗ്യാപ്പു കിട്ടിയാൽ കുറച്ചു കുറച്ചായി എഴുതാൻ നോക്കിയാൽ നടക്കത്തില്ല. അങ്ങനെ എഴുതിയാലും കുറച്ചു കഴിഞ്ഞു വായിക്കാനിരിക്കുമ്പോ ഞാൻ വീണ്ടും മാറ്റിയെഴുതും. അതുകൊണ്ട് ഒറ്റയടിക്ക് എഴുതി അയക്കാറാണ് പതിവ്.
വിഷ് ഞാൻ കണ്ടാരുന്നു. അവന്റെ വാളിൽക്കയറി ഓരോരുതർക്കുമായി റിപ്ലെ ചെയ്യാനുള്ള മടികൊണ്ടാണ് എല്ലാവർക്കുമായി ഒരുമിച്ചൊരു നന്ദി പറഞ്ഞത്. ക്ഷമിക്കുക.
ഡിബിനെ ഇഷ്ടപ്പെടുന്നതിൽ ഒത്തിരി സന്തോഷം
ബ്രോ ഞാൻ പറയുന്നതിന്റെ ഒഴുക്കിൽ പറഞ്ഞതാണ്... ഒരു കഥ എഴുതുന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നറിയാം എങ്കിലും ഒരാരാധകന്റെ ആവേശം മാത്രമായി മാത്രം കണ്ടാൽ മതീട്ടാ?
Jo bro കഥ super
Waiting for next
❤️❤️❤️❤️❤️
താങ്ക്സ് ബ്രോ
Arjun bro happy birthday
എൻ്റെ ജോക്കുട്ടാ ഇഞ്ഞൊരു ജിന്നാണ്...എപ്പൊ എങ്ങനെ വരൂന്ന് ആർക്കും പറയാൻ പറ്റൂല...വന്നാലോ അതൊരു വരവൂം ആയിരിക്കും...
പിന്നെ ഈ പാർട്ടും കലക്കി...എനി ഭദ്ര അവനെ എത്ര വെട്ടിന് കൊലൂന്ന് മാത്രം അറിഞ്ഞാൽ മതി...????
വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ പറ്റുമോന്നു നോക്കാം...
നിങ്ങടെയൊക്കെയൊപ്പം പിടിച്ചു നിക്കണ്ടേടേ
അടിപൊളി അപ്പോ അവന്മാരുടെ കാര്യം തീരുമാനം ആയി. ഇങ്ങനെ വൈകിക്കാതെ കുറച്ച് നേരത്തെ തന്നുടെ ബ്രോ. നിങ്ങളുടെ ശിഷ്യൻ ആ നറി അർജുൻ ഇപ്പോ ചുമ്മാ late ആകുവാണ്. രണ്ടിനെയും എന്നക്കില്ലും എൻ്റെ കൈയിൽ കിട്ടും. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ബ്രോ.
വൈകിപ്പിക്കാതെ ഇടണമെന്ന് എനിക്കും ആഗ്രഹമുണ്ട്. തിരക്കുമൂലം നടക്കാത്തതാ സഹോ
അണ്ണോ.....പൊളിച്ചു??❤️....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️...
❤️❤️HAPPY BIRTHDAY ARJUN അണ്ണോ...❤️❤️
താങ്ക്സ് ബ്രോ
adipolii.... flow ayi vannapalekum kazhinju poyi. climax nu vendi katta waiting
ഫ്ലോയൊക്കെ നമ്മക്ക് ശെരിയാക്കാന്നേ
Poli ???? waiting for next part broii... ??❣️?❣️❣️
താങ്ക്സ് ബ്രോ
ഇപ്പൊ ഇട്ട 'ഇത്രയും' വലിയ part ഇടാൻ ജോ ബ്രോയുടെ 'ആഴ്ചകൾ എടുത്തതിനാലും, അടുത്ത part വലിയതാണെന്ന് പുള്ളി അറിയിച്ചതിനാലും next part, അടുത്ത വർഷം നോക്കിയ മതി.
തളരരുത് ബ്രോ ?
HBD അഹങ്കാരി
ഒരു കൈയബദ്ധം. നാറ്റിക്കരുത്
13 page?,,,എങ്ങനെ സാധിക്കുന്നു,
ലേശം കൗതുകം കൂടിപ്പോയി
പക്ഷേ അതിലെ പ്രധാന പ്രശ്നം എന്താണെന്നുവെച്ചാൽ രണ്ടും നാട്ടുകാർക്ക് പ്രശ്നങ്ങൾ മാത്രമേ സൃഷ്ടിക്കാറുള്ളൂ
മൊട്ടത്തിൽ പൊട്ടലും ചീറ്റലും ഈ പാർട്ട് വായിച്ചപ്പോൾ തോന്നിയത്. ശ്രീ ഭദ്ര ഒന്നിപ്പിക്കാൻ ഡിബിൻ നോക്കിയിട്ടു അതും ബിർത്തഡേ പ്രേസേന്റ് രൂപത്തിൽ അതും ചീറ്റിപ്പോയി. ഭദ്ര അവരുടെ രണ്ടുപേർയുടയും മനസ്സിൽ ഉള്ളത് ഒറ്റ അടിക്കു പറഞ്ഞു പോൾ രണ്ടിന്റെയും ഗ്യാസ് പോയി. ഡിബിന്റെ സത്യം ചെയ്യല്ലേ കൂടിയപ്പോൾ ശ്രീ സന്തോഷിച്ചു പക്ഷെ അതിനും അധികം ആയിസില്ലാതെ ആയിപോയി. കേട്ടു കൊണ്ട് നിന്നത് സാക്ഷാൽ ഭദ്രയല്ലേ.ഇനി എന്ത് ആകും രണ്ടിന്റെയും അവസ്ഥ.കാത്തിരുന്നു കാണാം അല്ലെ ജോ കുട്ടാ. അർജുനൻ ബ്രോ ബിർത്തഡേ ആയതു കൊണ്ട് ഒരു പാർട്ട് ഗിഫ്റ്റ് ആയി അവനു കൊടുത്തു. ഇനി അടുത്ത പാർട്ട് കിട്ടുമെങ്കിൽ മാനത്തുന്നു അമ്പിളി മാമ്മൻ നേരിട്ട് ഭൂമിയിൽ ആവാതെരിക്കേണ്ടി വരും.??.
അടുത്ത പാർട്ടിടാൻ അമ്പിളിമാമനെ കൊണ്ടുവരണമെന്നാണെങ്കിൽ കൊണ്ടുവന്നല്ലേ പറ്റൂ...!! ആവശ്യം എന്റേതായിപ്പോയില്ലേ
"" .....ശ്രീഭദ്രം.... ".. അടുത്തൊരു ഭാഗത്തോടെ അവസാനിക്കുന്നുവെന്ന് ഓർക്കുമ്പോൾ ഒരു ശൂന്യത. ഭദ്രയും ശ്രീഹരിയും അത്രമേൽ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞു. അവസാനം എല്ലാം കലങ്ങിത്തെളിയട്ടെ. അവരോരുമിച്ചൊരു ജീവിതം ജീവിക്കട്ടെ...!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അടുത്തതൊരു വലിയ പാർട്ടായി ഇടാമെന്നു കരുതിയാണ് അടുത്ത പാർട്ടിൽ തീർക്കുമെന്നു പറഞ്ഞത്. കഴിഞ്ഞില്ലെങ്കിൽ പാർട്ടു പാർട്ടായിത്തന്നെ ഇടും. കാരണം എഴുതിയൊപ്പിക്കണ്ടേ
അപ്പൊ ഈ അടുത്തൊന്നും കാണാൻ സാധിക്കില്ല അല്ലെ സഹോ...?
അങ്ങനെ പറയരുത്???
...ഇപ്പെന്താ പറക..?? ഇങ്ങനൊരു സർപ്രൈസ്സ് പ്രതീക്ഷിച്ചിരുന്നില്ല... അല്ല, എന്റെ ബെഡ്ഡേ ഞാനെപ്പോഴാ നിന്നോടു പറഞ്ഞിട്ടുളേള..??
...എന്നോടുപറയാതെ ഭദ്രവന്നപ്പോഴേ ആദ്യത്തെ ഞെട്ടലുവന്നു, പിന്നെ ഡെഡിക്കേഷനും കൂടിയായപ്പോൾ പൂർത്തിയായി.....!
...എന്റെ ലൈഫിലാദ്യമായാ എനിയ്ക്കിത്രേം ബെഡ്ഡേവിഷ് അതും നേരിട്ടൊരുപരിചയോമില്ലാത്തവരുടെ അടുക്കൽനിന്നും കിട്ടുന്നത്... അതിനു കാരണക്കാരനായ നിന്നോടെങ്ങനാ നന്ദി പറക..??
...ഡെഡിക്കേറ്റുചെയ്ത പാർട്ടിനു കുറ്റംപറയുന്നതു ശെരിയല്ലേലും പറയാതെപോകാൻ വയ്യാത്തോണ്ടു ചോദിയ്ക്കുവാ..?? ഉളുപ്പുണ്ടോടാ നാറീ..?? മൂന്നുമാസംകഴിഞ്ഞേച്ച് പതിമൂന്നുപേജുമായി വരാൻ..?? അതിലെയാദ്യത്തെ അഞ്ചുപേജും കഴിഞ്ഞപാർട്ടിന്റെ റിപ്പീറ്റേഷൻ... അപ്പൊമൊത്തം എട്ടുപേജ്... ?
...പിന്നെ, 'പൂറാ' എന്നത് ഒത്തിരി റിപ്പീറ്റഡാവുന്നുണ്ട്... വേറെ തെറിയൊന്നുമറിയാത്തോണ്ടാണേൽ സമീപിയ്ക്കാം....!
...എനിയ്ക്കു പേഴ്‌സണലി ഈ മിണ്ടാപ്പൂച്ച പെമ്പിള്ളാരെ കണ്ണിക്കണ്ടൂടാ... ആണായാലും പെണ്ണായാലും അവർക്കത്യാവശ്യം ബോൾഡ്നെസ്സ് വേണമെന്നഭിപ്രായക്കാരനാണ് ഞാൻ... ചില സീരിയലിലൊക്കെ ചുമ്മാകിടന്നു കാറുന്ന നായികമാരെക്കാണുമ്പോൾ പുച്ഛമാണ് തോന്നുക... എന്നാൽ ഇതിലെ ഭദ്രയുടെ ക്യാരക്ടർ എനിയ്ക്കൊത്തിരി ഇഷ്ടമാണ്... പക്ഷേ, അതിനുംവേണ്ടി നായകൻ... എന്റെ പൊന്നേ, നീയിവനെ കുഴിച്ചെടുത്തതാണോ..?? ഇമ്മാതിരിയൊരു ഊംഫൻ... ?
...അവന്റെ ക്യാരക്ടർ അസ്സൈൻചെയ്ത നിന്നെ നമിച്ചു...? മീനാക്ഷിയെന്നു പറയുമ്പോൾ 23യ്ക്ക് എങ്ങനാണോ അതുപോലാ ശ്രീഹരിയെന്നു കേൾക്കുമ്പോൾ എനിയ്ക്കും... ഇജ്ജാതി അവതാരം....!
...അല്ലാ, സത്യത്തിൽ നിനക്കാ ഡിബിനെക്കൊല്ലാൻ വല്ലപ്ലാനുമുണ്ടോ..?? അങ്ങനെന്തേലുമുണ്ടേൽ ഞങ്ങൾ ഡിബിൻഫാൻസുകാർക്ക് ഇതിനെതിരെയൊരു പ്രതിഷേധമഴിച്ചുവിടുന്നതിനെക്കുറിച്ച് കൂലംകക്ഷമായി ആലോചിയ്ക്കേണ്ടിവരും....!
...പിറന്നാളാശംസയ്ക്ക് ഒരിയ്ക്കൽക്കൂടി സ്നേഹമറിയിച്ചുകൊണ്ട്,
_ArjunDev
നിന്റെ ഡോക്ടറുടെ ബെർത്ഡേ ദിവസം നീ പറഞ്ഞാരുന്നു. എന്റെ ജന്മദിനം നീയോർത്തിരിക്കുമ്പോൾ നിന്റേത് ഞാനും ഓർത്തിരിക്കണ്ടേ...??!!. സത്യത്തിൽ ഒരു സിംഗിൾ പാർട്ട് സ്റ്റോറി നിനക്കായി ഇടണമെന്നായിരുന്നു മനസിൽ. പക്ഷേ തിരക്കുമൂലം നടന്നില്ല.
സത്യത്തിൽ നിന്റെ ബെർത്ഡേ ആയതുകൊണ്ടു മാത്രവാ ഇപ്പഴി പാർട്ട് ഇട്ടതുപോലും. അല്ലെങ്കിൽ ഒരു ഫുൾ ക്ലൈമാക്‌സായി ഇടണമെന്നായിരുന്നു മനസ്സിൽ.
സത്യത്തിൽ നീ കഞ്ചാവാണോ...?? ഏത് പേജാടാ കഴിഞ്ഞ പാർട്ടിന്റെ വന്നത്...??
തെറിയുടെ കാര്യത്തിൽ എനിക്ക് നിന്റത്രേം പ്രാവീണ്യമില്ലലോ. ആവശ്യം വന്നാൽ ചോദിക്കാം.
സത്യത്തിൽ കുറച്ചെങ്കിലും കടുപ്പമില്ലാത്ത ആമ്പിള്ളേരെ എനിക്കും കണ്ടൂടാ. പക്ഷേ ആവശ്യം വന്നാൽ എഴുതിയല്ലേ പറ്റൂ... എന്തായാലും സിദ്ധുവിനെപ്പോലെയൊരു പരമ നാറിയായില്ലല്ലോ... അതാ എന്റെ വിജയം???
ഡിബിനെ കൊല്ലുന്ന കാര്യം മാത്രം ഞാനിതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിക്ഷേധം കൂടുമെന്നുറപ്പുണ്ടെങ്കിൽ ആലോചിക്കാം???
Nanni onnum vendu bro..njanngal fans kaarkku..aah docterootty mathi vegam tharoo plz???
ദേ പിന്നേം വായിച്ചു ഒരു ഫ്ലോ വന്നപ്പോ തീർന്നു?.
ഇനി താൻ ഫുൾ എഴുതുതീർട്ട് ഇട്ടാ മതി.
എന്തായാലും സംഭവം കലക്കിട്ടുണ്ട്.
?
ഫുൾ പാർട്ടായി ഇടാൻ ശ്രമിക്കാം
❤️❤️
??
Chothikkunnathu kondu onnum thonnaruthu
"Navavadhuvinte 3rd part ezhuthan patto??"
Illalle?,orupadu aagrahichittundu athinte 3rd part undayirunnenkil ennu,kazhinja vattam arjunte doctorootty aah characters vannappol aa story orupadu miss cheythu athu kondu chothichatha?
Jo pattumenkil ente ee aagraham onnu saadhichu tharavo,enikku urappa jo de story ishtapedunna ellavarum navavadhuvinte kooduthal part's undayirunnenkil ennu aagrahikkunnavar aayairikkum,avar ahh story orupadu miss cheyyunnundu,
Anyway this part is Awesome✨
Waiting for next part?
നവവധു ഇനിയെഴുതില്ലെന്ന് പണ്ടേ തീരുമാനിച്ചതാണ്. ഇനിയത് മാറ്റാൻ ബുദ്ധിമുട്ടുണ്ട്. തീർത്തത് തീർത്തു എന്നമട്ടിൽ നിർത്തുന്നതല്ലേ നല്ലത്...??
അർജുൻ എന്തായാലും ഒരു പാർട്ടിലവരെ കൊണ്ടുവന്നില്ലേ... അതൊരു മൂന്നാം ഭാഗമായി കണ്ടാൽ മതി
Eniyippol athalle pattu,Past is past?
Angananel vere oru themil oru chechikadha ezhuthamo,nee pande shabhadham eduthu ennu paranju ente oru aagraham cancel cheythu...
Ethenkulum onnu saadhichu tharuo JO????
Please☺️☺️
അത് പരിഗണിക്കാവുന്നതാണ്.
നല്ലൊരു തീം കിട്ടിയാൽ തീർച്ചയായും എഴുതാം
Thanks Nanbaaa,Ippozha oru samadhanam saaye...
Eni kaathirippinte naalukal aanu!!!
I'm Waiting ???
വന്നു അല്ലെ വായിച്ചിട്ടു വരാം.
??
അടിപൊളി ??
ഇത്ര പെട്ടന്ന് തീർക്കണോ ?
അതല്ലേ നല്ലത്...?? ഞാനൊരു വല്യ പാർട്ടിട്ട് തീർക്കാമെന്നു കരുതിയതാ... വേണ്ടാ.. ഇതേപോലെ 10 പേജുള്ള 10 പാർട്ടാക്കി ഇട്ടു നിർത്താം
അടുത്ത പാർട്ട് വന്നിട്ട് നിർത്തിയിടത്തു വെച്ച് വായിച്ചു തുടങ്ങാം.. ഇടക്ക് വെച്ച് നിർത്തിയായിരുന്നു, അവളെ എനിക്ക് തീരെ പിടിച്ചില്ല.. ഇനി ധൈര്യം ആയിട്ട് വായിക്കാല്ലോ.. ?
എന്തായാലും കാണാം ജോ.. ആൻഡ് ഹാപ്പി ബർത്ഡേയ് അർജുൻ തോൽവി.. ?❤️
?
ബ്രോ.... നിങ്ങള് നിർത്തിയോ.... Acc ഒന്നും കാണുന്നില്ല
പക്ഷേ ആ ധൈര്യം എനിക്കിപ്പോഴില്ല രാഹുൽ ബ്രോ... ഇവരെല്ലാവരും പറഞ്ഞു പേടിപ്പിക്കുന്നതു നോക്കുമ്പോൾ ഒറ്റപ്പർട്ടിൽ ഒതുക്കാനെനിക്കു സാധിക്കുമെന്നു തോന്നുന്നില്ല ഷാജിയേട്ടാ??????
ഈ അടുത്താണ് ഇത് വായിച്ച് തുടങ്ങിയത്. ആദ്യമൊക്കെ കുറച്ച് ചിരിയും കാര്യങ്ങളും ഒക്കെ ആയിരുന്നു.ഇപ്പൊ മൊത്തം ചങ്ക് കലക്കൽ ആണ്. ഇങ്ങനെ കരയിപ്പിക്കാതെ അവരെ പെട്ടെന്ന് സെറ്റ് ആക്കാമോ ആശാനെ ???
ഇതൊക്കെ വായിച്ചാലെങ്ങനാ ചങ്ക് കലങ്ങുന്നെ...?? അതിനുള്ളതൊന്നും ഞാൻ ചെയ്യുന്നില്ലല്ലോ സഹോ
Iniyum valichu neettannda ? adutha partode theerkkaruth plzz plz plz iniyum kure kaaryangal unndallo athokke nndayikkotte athrayum ishtta pettu poyi sreebhadram . Avarude campus pranaya nimishangal ellam ull kollichungaand oru part koode tharum enn presheekshikkunnu..????
ഇവരിനി ക്യാംപസ് പ്രണയംകൂടി നടത്തുമെന്നു തോന്നുന്നുണ്ടോ സഹോ...??????
ഇപ്പഴേലും ഒന്ന് കെട്ടിയെടുത്തല്ലോ, സന്തോഷം. അടുത്ത പാർട്ടിൽ തീർക്കുവാണെങ്കി വൻ twist കൊണ്ട് വരേണ്ടി വരുമല്ലോ, ഒരു നിലക്കും അടുക്കാത്ത അവരെ എങ്ങനാ പിന്നേ ഒന്നിപ്പിക്കുക. അധികം വൈകാതെ വന്നോട്ടെ അടുത്ത ഭാഗം
ട്വിസ്റ്റോ...?? ഇതിലിപ്പോ എന്തൊന്നു ട്വിസ്റ്റു വരാനാ...??!!!
ഒരുമിക്കാനല്ലേ പാടുപെടേണ്ടതുള്ളു. പിരിപ്പിക്കാൻ വേണ്ടല്ലോ
ഈ ഭാഗം നന്നായിരുന്നു, ഡിബിൻ പറയുന്നപോലെ ശ്രീഹരി ഒരു പൂ തന്നെ
അല്ലെങ്കിൽ അത്രയും ഇഷ്ടം ആണെന്ന് പറയുവേം ചെയ്യും ഒട്ടും ശ്രമിക്കത്തുമില്ല അതിന് പകരം ചങ്കിനോട് കെട്ടിക്കോളാവൊന്ന് പിന്നെ എങ്ങനെ ഇവനോടൊക്കെ ഒരു പെണ്ണിന് ഇഷ്ടം തോന്നും ഭക്ഷണം മുന്നിൽ കൊണ്ട് വച്ചോടുത്താലും പോരാ വാരി വായിൽ വച്ച് കൊടുക്കണം എന്നപോലത്തെ ടൈപ്
എന്താവും ഇനി ??
പതിമൂന്ന് പേജ് ഒക്കെ ആനവായിൽ അമ്പഴങ്ങ പോലെയാണ് ഫീലിംഗ്,, ശരിക്കും
അടുത്ത ഭാഗം കൊണ്ട് തീർന്നാൽ എങ്ങനെ ?കഥ ഇപ്പോഴും പകുതി ഫീൽ ആയെ ഒള്ളു
അടുത്ത ഭാഗം ഓടിച്ചു പറഞ്ഞാൽ ഫീൽ പോവില്ലേ ?yes പറഞ്ഞാൽ ഒന്നിക്കുന്നത് എങ്ങനെ നോ പറഞ്ഞാൽ അത് കഴിഞ്ഞു അവൻ എങ്ങനെ അവൾ എങ്ങനെ ചോദ്യം അല്ലെ ബാക്കി ?♂️
എന്തായാലും ഈ ഭാഗം കൊള്ളാം ❤
ഞാനൊരു വലിയ പാർട്ടായി ഇട്ട് നിർത്താമെന്നു കരുതിയാ അങ്ങനെ പറഞ്ഞത്. നിങ്ങളെല്ലാംകൂടി പറഞ്ഞു പേടിപ്പിച്ചു എന്നെക്കൊണ്ടിതു പാർട്ട് പാർട്ടായി ഇടീപ്പിക്കും???
പാർട്ട് ഇടന്നേ ?സമയം ഉണ്ടല്ലോ നമുക്ക് മാസത്തിൽ ആയാലും ഇച്ചിരി വെറൈറ്റി കൊണ്ട് തരുമ്പോൾ ഒരു ഫീൽ ഉണ്ട് അത് നിന്നാലോ ?
കഥ എൻഡ് ആവിശ്യപെടുമ്പോൾ അല്ലെ ക്ലൈമാക്സ് ഇവിടെ ആയില്ലെന്നേ
E story eniyum continue cheyam bro please , oru request annu
????
സെപ്റ്റംബര്‍ 16 ന് എങ്ങാനും അടുത്ത ആഴ്ച വരും എന്ന് പറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞാണ് വന്നത്. ദാറ്റ് മീന്‍സ് ജോയുടെ 1ആഴ്ച = 1മാസം , 1മാസം =1കൊല്ലം എന്തരോ എന്തോ ?.
13 പേജ് ഉള്ളുവെന്ന് കണ്ടപ്പോ ദേഷ്യം തോന്നിയെങ്കിലും സമയമെടുത്ത് പതിയെ ആണ് വായിച്ചത്. അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമെന്ന് കേട്ടിട്ട് എന്തോ ഒരു വിഷമം പോലെ.
അധികം ഒന്നും ഉണ്ടായില്ലെങ്കിലും ഈ പാര്‍ട്ടും നന്നായിട്ടുണ്ട്. ലാസ്റ്റ് പേജ് വായിച്ചു സത്യത്തിൽ ചിരിയാണ് വന്നത്, ഇവന്മാരുടെ രണ്ടിന്റെയും ഡയലോഗ് കേട്ടിട്ടുള്ള ഭദ്രയുടെ റിയാക്ഷന്‍ എന്താകുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയുമില്ല. അമ്മാതിരി വർത്താനം അല്ലെ രണ്ടും കൂടി പറഞ്ഞേ...
ഒരു റിക്വസ്റ്റ് ഉണ്ട്, പേര് കൊടുത്തിരിക്കുന്ന ഫോണ്ട് ഒന്ന് മാറ്റാമോ.. എന്റെ ഫോൺ റീഡ് ചെയ്യുന്നില്ലത്. ഇപ്പൊ ശ്രീഭദ്രവും തീരാന്‍ പോകുന്ന ടൈമില്‍ പുതിയ കഥയുമായി വരുമ്പം പെട്ടെന്ന് അറിയണമല്ലോ..!
അടുത്ത പാര്‍ട്ട് ഉടനെയൊന്നും പ്രതീക്ഷിക്കുന്നില്ല. ജോയുടെ ഒന്നോ രണ്ടോ മൂന്നോ ആഴ്ച എടുത്താലും സാരമില്ല,മാസം എടുക്കല്ല്.
അപ്പൊ ജോ ആശാന്റെ സ്വന്തം ശിഷ്യന്‍ അര്‍ജുനന് പിറന്നാള്‍ ആശംസകൾ നേരുന്നു.
???
ഉള്ളതുപറഞ്ഞാൽ ഇന്നും ഇടാനുള്ള പ്ലാനുണ്ടായിയുന്നില്ല. ഒറ്റപ്പാർട്ടായി തീർക്കാമെന്നു കരുതിയാണ് വൈകിയത്. പക്ഷേ അർജുന്റെ ബെർത്ഡേയ്ക്ക് വിഷ് ചെയ്യണമല്ലോന്നുകരുതിയാണ് പൂർത്തിയാക്കാതെ ഇട്ടതും.
ഒറ്റപ്പാർട്ടായി തീർക്കാൻ പരമാവധി ശ്രമിക്കും. കഴിഞ്ഞില്ലെങ്കിലെ തിരിക്കൂ.
ഫോണ്ട് മാറ്റാൻ ശ്രമിക്കാം. ചില സാങ്കേതിക കാരണങ്ങളാലാണ് ഈ ഫോണ്ട് തിരഞ്ഞെടുത്തത്. മാറ്റാൻ പറ്റുമോന്നു നോക്കാം. അതും ഹോം പേജിൽ പേര് മാറ്റിയിട്ടില്ലലോ...?? അതുകൊണ്ട് പുതിയ അപ്‌ഡേഷൻ വന്നാൽ അറിയാൻ പ്രയാസമുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു.
പറഞ്ഞതുപോലെ " ആഴ്ചകൾക്കുള്ളിൽ" അടുത്ത പാർട്ടും തരാം
After a long time വന്നു അല്ലേ
ജോക്കുട്ടാ...
13 പേജ് ഉള്ളൂ.. പക്ഷെ 130 പേജിന്റെ ഫീൽ ഉണ്ടാരുന്നു.. ഡിബിനെ കൊണ്ട് കെട്ടിച്ചിട്ടു.. ശ്രീ മത്സരിച്ചു ഭദ്രയിൽ ട്രോഫി ഡിബിനു മേടിച്ചു കൊടുക്കാൻ ഉള്ള പ്ലാൻ ഒക്കെ കൊള്ളാം..... അസാധ്യ ചിന്ത...
ഒത്തിരി ഇഷ്ടായി ??????.. ❤❤❤❤❤❤. ?????.
പിന്നെ ചേച്ചിയെ ഒന്നൂടെ കൊണ്ടുവരുമോ...ഒരു 5 പാർട്ട് എങ്കിലും.... തായോ... പ്ലീസ്.... നിങ്ങൾക്ക് മനസിലായാലും ഇല്ലേലും.... നവവധു . ഒരു ക്ലാസിക് ആടോ ഉവ്വേ..... ഒന്ന് ട്രൈ ചെയ്യൂ.... ????????..
വരാതെ പറ്റില്ലല്ലോ
Appol arjun dev entha katha ellam delete akkiyathu