എല്ലാം വിധിയുടെ വിലയാട്ടങ്ങൾ...
Bro...Bronte insta ID tharo..???
എന്തിനാ...???
എല്ലാം വിധിയുടെ വിലയാട്ടങ്ങൾ...
Bro...Bronte insta ID tharo..???
എന്തിനാ...???
JO❤️?,
ഈ ഭാഗം ഞാൻ ഏറെ കാത്തിരുന്ന ഒന്നാണ്!!! പക്ഷെ ചില മൂഡും സാഹചര്യവും
വായനയുടെ ലഹരിക്ക് എതിരാണെൽ എത്ര
മുഴുകാൻ ശ്രമിച്ചാലും മനസ്സിൽ ഒരു ഫീലും കിട്ടില്ല, അതിനാണ് ഇത്രയും wait ചെയ്തു
വായിക്കാൻ താമസിച്ചതും!!!
Kk ഇൽ ഇപ്പോൾ കേറുന്നത് തന്നെ അർജുൻ, jo, sk, നീന, സ്മിത.... ഇങ്ങനെ തുടങ്ങി വിരലിൽ എണ്ണാവുന്ന ചിലരുടെ കഥകൾ വായിക്കാൻ മാത്രമാണ് എന്ന് കരുതി ബാക്കി ആരും മോശം ആണെന്നല്ല... കഥകളിൽ പോലും ഇപ്പോൾ 1 വീക്ക് ആയിട്ട് സജീവം ആകാൻ കഴിഞ്ഞില്ല... ജോലി ഒക്കെ പിടി മുറുക്കാൻ തുടങ്ങി ?!!!
അപ്പോൾ പറഞ്ഞു വന്നത് ഇത്രയും നാൾ wait ചെയ്തു വായിച്ചിട്ട് മൊത്തത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു വായനക്ക് ഒരു ഫലം കണ്ടു.... ഈ ഭാഗവും ഒരേ പൊളി...
ഇവിടെ ഡിപിൻ പറഞ്ഞപോലെ....
" ബ്രാൻഡ് മാത്രം ഉപയോഗിക്കാനും പട്ടുമെത്തയിൽ കിടന്നു ഉറങ്ങിശീലം ഉള്ളവനും യാത്ര ചെയ്യാൻ സ്വന്തം വാഹനം അല്ലാതെ മറ്റൊരു ബസിലോ നടന്നോ പോകാൻ പോലും കഴിവില്ലാത്ത" ഒരാൾക്ക് ഇവളെ പോലെ
ഒരു പെണ്ണിനെ അംഗീകരിക്കാൻ പാടാണ്.!!!
ആദർശവും സാഹിത്യവും നാഴികക്ക് നാൽപ്പത് വെട്ടാവും പറഞ്ഞു നടക്കുന്ന വ്യക്തികൾക്ക് പോലും സ്വജീവിതത്തിൽ പ്രത്യക്ഷത്തിൽ
ഉണ്ടാകുന്ന തടസ്സത്തെ ബേധിക്കാൻ ഒരു നിലപാട് എടുക്കാൻ കഴിവ് കാണില്ല, എന്തിനു
ഏറെ പറയണം കൊറോണ വന്നപ്പോൾ വാക്സിൻ എടുത്ത ദൈവങ്ങൾ വരെ ഇല്ലേ!!!
അവളുടെ ഭാഗം നോക്കിയാൽ 100% ശെരിയാണ്, അവളുടെ അമ്മ അങ്ങനെ ആയതിൽ അവൾ ന്തു പഴിച്ചു???! അവളെ നോക്കി വളർത്താൻ മറ്റുകുള്ളവർക്ക് മടിക്കുതഴിക്കാൻ നിബന്ധ ആയവൾ അല്ലെ അവളുടെ അമ്മ, സാഹചര്യം അങ്ങനെ ആണെങ്കിൽ വേറെ വഴി ഇല്ലല്ലോ!!!
എന്നാലും അവൾ അവസാനം "താങ്ക്സ് "
പറഞ്ഞതിൽ എന്തെങ്കിലും code ഉണ്ടോ???
എനിക്കെന്തോ അതിൽ ന്തൊക്കെയോ അർത്ഥം ഉള്ളതായി തോന്നി? ചിലപ്പോൾ തോന്നലാകാം!!!
ഇത്രയും നന്നായി വരികളിൽ feel കൊണ്ട് വരാൻ ഞാൻ നോക്കി പരാജയപ്പെടുന്നുണ്ട് ?.... ഇതൊക്കെ എങ്ങനെ ഇത്രക്ക് പെർഫെക്ട് ആക്കാൻ കഴിയുന്നു????? "
അടുത്ത ഭാഗം താമസിയാതെ ഇടുമെന്നു.... പ്രതീക്ഷിക്കുന്നില്ല ? നീ ഇടില്ല
സമയം പോലെ ഇടുക സമയംപോലെ വായിക്കും.....
❤️?❤️?
ഒരു താങ്ക്സ് പറഞ്ഞതിന് ഞാനെന്തോന്നു കോഡ് കണ്ടുപിടിക്കാനാ സിമ്മമേ??????.. അല്ലേലും ഒരു കോഡ് കൊടുക്കാനുമാത്രം സിമ്പിളാണോ ഭദ്ര...??? ഇങ്ങനെയൊക്കെ ചിന്തിക്കാവോ...?????????
ഡിബിൻ പറഞ്ഞതുപോലെ ഇതുപോലൊരു പെണ്ണിനെ അംഗീകരിക്കാൻ ഇത്തിരി പാടാണ്... ആ അംഗീകാരം എന്നെങ്കിലും കിട്ടുന്ന ദിവസം ഭദ്രയേ എല്ലാവരും അംഗീകരിക്കും...
ഇങ്ങളും കഥ എഴുതുന്നുണ്ടോ...??? അല്ല വരികളിൽ ഫീൽ വരുത്താൻ ശ്രമിക്കുന്നു എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാ... എന്തായാലും ഫീൽ വരുത്താനായി ഞാനൊന്നും ചെയ്യാറില്ല എന്നതാണ് സത്യം. ഫീൽ വരുന്നെങ്കിൽ... അതിനിപ്പഴെന്താ പറയുക... എല്ലാം ദൈവാനുഗ്രഹം??????
ഞാൻ വിചാരിച്ചു tnx പറഞ്ഞപ്പോൾ
അവന്റ ഉള്ളിന്റെ ഉള്ളിലുള്ള ഇഷ്ടം അവൾ കണ്ടു കാണുമെന്നു ?♂️...
ഒരെണ്ണം എഴുതി വെച്ചിട്ടുണ്ട്, ഓരോ പ്രാവശ്യം വായിക്കുമ്പോൾ ഓരോന്നും വെട്ടി മാറ്റിയും കേറ്റിയും കുറെ പണിയുന്നുണ്ട്, അതുകൊണ്ട് ഞാൻ ഇപ്പോൾ അത് നോക്കാറില്ല ?...
? അതെ ദെയ്‌വാനുഗ്രഹം
അധികം എഡിറ്റാൻ നിൽക്കാതെ പെട്ടന്നിങ്ങോട്ടിടന്നേ... എഡിറ്റു കൂടിയാലും പ്രശ്നമാ... ഒരിക്കലും തൃപ്തി തോന്നൂല്ല
? സത്യം
Dear Jo
യോഗ്യത എന്ന് പറയുന്നത് വല്യ ഒരു
സംഭവമാണ് ലെ
സ്വയം യോഗ്യനാണെന്ന് നമ്മൾ നമ്മളെ
തന്നെ പറഞ് പറ്റിക്കുകയായിരുന്നു എന്ന്
ശ്രീഹരിയിലൂടെ മനസ്സിലാക്കി തന്നു
താൻ ജനിച്ചു വളർന്ന ചുറ്റുപാടിൽ ചവിട്ടി
തല ഉയർത്തി നിൽക്കുകയാണ് ഭദ്ര
തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ആ തെറ്റ് തിരുത്താൻ
ആവശ്യപ്പെടുകയും ചെയ്യുന്ന നല്ലൊരു സുഹൃത്താണ് ഡിപിൻ
ശരിക്കും ശ്രീഹരിയുടെ മനസ്സിലെ feeling അത്പോലെ വായിച്ചു
എടുക്കാൻ കഴിഞ്ഞു
നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും
അടുത്ത പാർട്ട് പേജ് കൂട്ടി തരണമെന്ന്
ഒരു കടുത്ത ആരാധകന്റെ അപേക്ഷ
സ്നേഹത്തോടെ ?
നമ്മുടെ യോഗ്യതയെന്നു പറയുന്നത് അത് നാം ചിന്തിക്കുന്നതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കുന്നവരുമുണ്ട് എത്രകിട്ടിയാലും തൃപ്തിയാവാത്തവരുമുണ്ട് നമുക്ക് ചുറ്റും... അവരെയൊക്കെയൊന്ന് എഴുതാൻ ശ്രമിക്കുകയാണ് ഞാൻ... ഉദ്ദേശിച്ചതിൽ കുറച്ചെങ്കിലും ഭാഗം എനിക്ക് എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞുവെന്നു കേൾക്കുന്നതുതന്നെ സന്തോഷം പകരുന്നു..
???
പേജ് കൂട്ടിത്തരിക എന്നൊക്കെപ്പറയുമ്പോൾ... ശ്രമിക്കാമെന്നു മാത്രമേ പറയാൻ പറ്റൂ... ജോലിതിരക്കിനിടയിലാണ് എഴുത്ത്...
ജോക്കുട്ടാ....... പൊന്നു മോനെ.....
ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ എന്ത് പറയണം എന്ന ചിന്തയിലാണ് ഞാൻ. ഇങ്ങനെയൊക്കെ എഴുതാൻ നിനക്ക് മാത്രം കഴിയുന്ന കാര്യവും.ഒരു വേള കണ്ണ് നിറയിച്ച ഭാഗം,വളരെ ക്രൂഷ്വൽ ആയ ഭാഗം.
ഡിബിൻ...... ഒരു ടിപ്പിക്കൽ സുഹൃത്തെന്ന്
ആദ്യഭാഗങ്ങളിൽ തോന്നുമെങ്കിലും അവനാണ് യഥാർത്ഥ സുഹൃത്ത്.പറയേണ്ടത് കൃത്യമായ സമയങ്ങളിൽ പറയുകയും നല്ല സമയം നോക്കി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യാനുള്ള ഡിബിൻ എന്ന കഥാപാത്രത്തിന്റെ കഴിവ് മറ്റെവിടെയും കാണുക അസാധ്യം.
ശ്രീഹരി സ്വയം അറിയുകയായിരുന്നു. താൻ ഒരു മൂടുപടമണിഞ്ഞു ജീവിക്കുകയായിരുന്നു എന്ന് ഡിബിനിലൂടെ തിരിച്ചറിയുകയായിരുന്നു.
ആ നല്ല സുഹൃത്ത് അവനെന്തെന്നും അവൻ ഭദ്രയോട് ചെയ്ത തെറ്റെന്തെന്നും ഭദ്രയുടെ കാര്യത്തിൽ വരുമ്പോൾ അവളെന്തുകൊണ്ട് ശ്രീഹരിക്ക് പറ്റില്ലെന്നും പറയുമ്പോൾ കാര്യങ്ങളെ വിവേചിച്ചു കാണുന്ന ന്യായം എന്തെന്നും തെറ്റ് പറ്റിയതാർക്കെന്നും മുഖം നോക്കി പറയുന്ന വ്യക്തിത്വമുള്ള കഥാപാത്രത്തെ ആ ഭാഗങ്ങളിൽ കണ്ടു.
അതിന് അവളെന്തു ചെയ്തെടാ എന്ന് ചോദിക്കുമ്പോഴും അതിനുത്തരം നീ ശ്രീഹരി ആയതുകൊണ്ട് എന്നതായിരുന്നു.തന്റെ സ്റ്റാറ്റസിൽ ജീവിച്ചുകൊണ്ടിരുന്നവന് ഭദ്രയുടെ ചുറ്റുപാടുകൾ ദാഹിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം.പക്ഷെ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ദഹിച്ചു തുടങ്ങിയിട്ടുമുണ്ട്.
ഭദ്ര ഇത്രയും ശക്തയായ സ്ത്രീ കഥാപാത്രം ഞാൻ അധികം കണ്ടിട്ടില്ല. അവളുടെ ചുറ്റുപാടുകളിൽ ചവിട്ടിക്കൊണ്ടാണ് ശ്രീഹരിയുടെ തല ഉയർന്നുനിൽക്കുന്നതെന്ന ഡിബിന്റെ ഒരൊറ്റ വാചകം തന്നെ ഈ ഭാഗത്തിന്റെ നട്ടെല്ലായതും കണ്ടു.ഭദ്ര..... അസ്സല് പെണ്ണാണവൾ, അവളൊരു മാണിക്യം തന്നെയാണ്,അവളുടെ സാഹചര്യം എന്തായിരുന്നാലും ശരി.അത് സ്വന്തമാക്കാൻ ശ്രീഹരിയുടെ സ്റ്റാറ്റസ് ആണ് ഉയരെണ്ടതും.
അഹങ്കാരിയായി സ്വയം മറ്റുള്ളവരുടെ മുന്നിൽ നടന്നവൾ,ആകെയുള്ളൂ എന്ന് കരുതിയ സൗഹൃദം നഷ്ട്ടപ്പെടുമെന്ന് കരുതി വന്നവൾ, ആ വരവ് പോലും ചില കരക്കമ്പികൾ കൊണ്ടാണെന്ന് തെറ്റിദ്ധരിക്കുമ്പോഴും തല ഉയർത്തിനിന്ന് തന്റെ ഭാഗം പറയുന്നവളെ കണ്ടപ്പോൾ.......
നമിച്ചു മോനെ....... ഇങ്ങനെ എഴുതാൻ നിനക്കെ കഴിയൂ.
ആശംസകളോടെ
ആൽബി
എല്ലാമൊരു ഞാണിന്മേൽക്കളിയല്ലേ ആൽബിച്ചാ.. ഓരോ നേരത്തെ ഓരോ വട്ട്. അത്രമാത്രം.... ഈ ഭാഗമൊക്കെ എഴുതുമ്പോൾ ഞാനെഴുതുന്നത് വായനക്കാർക്കും അതേ ഫീലിൽ മനസ്സിലാവുമോന്നൊരു ഡൗട്ടായിരുന്നു മനസ്സിൽ.... അത് വിജയിച്ചു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം
Kada ellathavanatheyum pole athi manoharam.but oru apeksha und endayalum 1 month edikkum adutha part kittan atleast page eggilum kutti ezhuthi kude bro please ??
ജോലിതിരക്കിനിടയിലാണ് ഓരോ പാർട്ടും എഴുതി വിടുന്നത്. അതുകൊണ്ടാണ് പേജ് കുറയുന്നതും. എങ്കിലും പരമാവധി ശ്രമിക്കുന്നുണ്ട്...
പല കഥകളും ഞാൻ വായിച്ചിട്ടുണ്ട് എന്നാൽ കുറഞ്ഞ പേജുകളിലൂടെ മായാജാലം സൃഷ്ടിക്കുക എന്നത് കഴിവ് തന്നാണ്. സൂപ്പർ. ഒന്നും പറയാൻ ഇല്ല.????
താങ്ക്സ് ബ്രോ
ജോ ബ്രോ... ബ്രോന്റെ നാടെവിടെയാ....എന്നാ ഒരു എഴുത്ത്..??
ഇടുക്കി
കഥ 2 ദിവസം മുന്നേ തന്നെ വായിച്ചാരുന്നു... വായിച്ച കഴിഞ്ഞപ്പോ വല്ലാത്ത ഒരു ഫീൽ ആയി പോയി അതാ comment വൈകിയേ... ഈ പാർട്ടിൽ എനിക്ക് മനസിലാകാത്ത കാര്യം ഈ കൂട്ടുകാരൻ ഡിപിൻ എന്തിനാ ഇവനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ... സ്നേഹിക്കുന്ന പെണ്ണിന്റെ അമ്മ ഒരു പോക്ക് കേസ് ആണെന്ന് അറിയുമ്പോ ഏതൊരാൾക്കും വരുന്ന മാറ്റങ്ങളെ ശ്രീഹരിക്കും വന്നോളൂ... അല്ലാതെ അവൻ പണക്കാരൻ ആയത്കൊണ്ട് മാത്രം വന്ന അല്ല.... അവൻ അവിടെ ചിന്തിച്ചത് വീട്ടിൽ സമ്മതിക്കുമോ ഇല്ലയോ എന്നാ കാര്യം ആണ്... ഏതൊരാളും അത് ഇപ്പോ കൂലിപ്പണിക്കാരന്റെ മോൻ അല്ലെങ്കിൽ പോലും ഈ ഒരു സാഹചര്യം വന്നാൽ ഇങ്ങനെ ചിന്തിക്കു.... ഡിപിൻ ഇവിടെ ശ്രീ ഹരിയെ കുറ്റപ്പെടുത്തി എന്താ നേടുന്നെ എന്ന് മനസിലാകുന്നില്ല...അവൻ അവളെ ചതിച്ചിട്ടില്ല... വഞ്ചിച്ചിട്ടില്ല... ആദ്യം മുതലേ അവൾ ഇഷ്ടം അല്ല എന്ന് ആണ് പറയുന്നേ .. എന്നിട്ടും ഇപ്പോ ശ്രീ ഹരി വേണ്ട എന്ന് വെക്കുമ്പോ അവനെ കുറ്റം പറയുന്നു അതെന്തു logic ??...
ഭദ്ര പാവം ഇത്രേം സങ്കടം ഉള്ളിൽ ഒതുക്കിയ ജീവിക്കുനെ... ജീവിത സാഹചര്യങ്ങൾ കാരണമാണ് അവളുടെ അമ്മക്ക് അങ്ങനെ ആകേണ്ടി വന്നത്... അത് അവൾക് നന്നായി അറിയാം.. അത്കൊണ്ടാണ് അവൾ അമ്മയെ സ്നേഹിക്കുന്നത്...
ശ്രീഹരിയും ഭദ്രയും ഒന്നിക്കണം... അവനു ഇപ്പോൾ അവൻ ആരാണെനും അവൾ ആരാണെന്നും അറിയാം... ഇതാണ് തീരുമാനം എടുക്കാൻ പറ്റിയ സാഹചര്യം... ഇനി ഉള്ളത് കണ്ടറിയാം....
ബാക്കി ഓണത്തിന് തരാൻ പറ്റുമോ അപേക്ഷയാണ് ??
സ്നേഹത്തോടെ
❤❤❤
ഡിബിൻ ശ്രീഹരിയെ കുറ്റം പറഞ്ഞതിന്റെ കാരണം... അത് ഡിബിൻതന്നെ പറയുന്നുണ്ടല്ലോ ഉണ്ണിയേട്ടാ .
എന്തായാലും ഓണത്തിന് ബാക്കിതരാൻ പരമാവധി ശ്രമിക്കാം
ഓണത്തിന് ??
എല്ലാ വർഷവും ഓണം ഉണ്ടല്ലോ ???
പിന്നല്ലാതെ???
Super bro ♥️
താങ്ക്സ് ബ്രോ
Sathyam parayadooo than thanne alle Arjundev ? ente oru samshayamaney.. Randu perudeyum ezhuthunna reethi orupole palppozhum ningalude stories vayikumpo thonarund...enthayalum eeee partum valre ishtayi❤ next partinayi wait cheyyamm.. Pettane tharaney???
അവൻ തിരുവനന്തപുരംകാരനല്ലേ... ഭാഷ നോക്കിയെങ്കിലും കണ്ടുപിടിച്ചൂടെ മുത്തേ...???
Jo Bro.... വളരെ കാത്തു കാത്തു നിന്നു... അടുത്ത എന്താവും എന്നുള്ള ഒരു ആകാംക്ഷയിൽ നിർത്തി പോയത് അല്ലായിരുന്നോ ഇചിരി വൈകിയാണെങ്കിലും തന്നല്ലോ....❤️ പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ ശരിക്കും സങ്കടായി... അവസാനഭാഗങ്ങൾ വളരെ ഇമോഷണൽ ആയി... ഇനി എന്താവും എന്ന് കണ്ടറിയണം... ഇനി എപ്പാ അടുത്തമാസം ആണോ...??
ഒരുപാട് സ്നേഹം...❤️
എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ...?????
അതേയ്... മ്മ്‌ടെ കഥയുടെ ബാക്കി എപ്പൊക്കിട്ടും???
❤️❤️❤️
???
വന്നല്ലേ...?
ഈ പാർട്ടും ഇഷ്ടായി.. പക്ഷേ ഇങ്ങനെ വൈകുന്നതാണ് സഹിക്കാത്തത് ?.
?
പരിഹാരമുണ്ടാക്കാം
Simply Superb
Congrats
Thanks
??✌️
♥️♥️
oru 9 years munp enik sambavicha athe avastha. njan snehikunna penninte ammayum ingane thanne aayirunnu. but njan avale ozhivakiyilla ketto 2 years undayirunnu . apozhekum avalude kalyanam nishchayichu. oru 20 kaaranu enthu cheyan pattum?. ipozhum avale kaanumbo oru vingal aanu( 2 days munp kandirunnu) . ivanenkilum story aanenkil polum avale kettiyaal manasinu kurach santhosham aakumaayirunnu. ithil avante oru thettum illa. avante frnd nte aanu. koode nadannu avante cash oombiyit avasanam oru aapath nadannapo motham avane kuttapeduthunnu. avan cheytha thettukal apo thanne manasalaki kodukendathinu pakaram. cash ullavante koode ellayidathum ingane ulla frnds ne kaanan pattum. cash theernnenn ariyumbo ivanmaarude podi polum kaanilla. first avante frnd ne ozhivaakanam. ennale avan nere aakoo.
ആദ്യമായിട്ടാ കൂട്ടുകാരനെ കുറ്റം പറഞ്ഞുകൊണ്ടൊരു കമന്റ് വരുന്നത്. Different ആയിട്ട് കഥയെ നോക്കിക്കാണുന്നതിൽ ഒരുപാട് സന്തോഷം.
Avasana bagam vallathe manasil kollichu kalanju
Vallathoru feel arunnu
Rande perem kuttam parayan pattilla
Sreehari angane ane avane angane kuttapeduthan ennekonde pattilla chilarke angane ane manase konde ethra sramichalum chilathe angeekarikan pattikollanamenilla
Seriyum thettum okke ariyamenkilum
Athe namme othiri vedhanipikan sheshiullathanenna bodyam undel polum
Athine kazhinju kollanam ennilla manushyante oro prasnagal
Anyway waiting for your next part brother
We ll be waiting for your next part
അതാണ്...
ശ്രീഹരിയും മൻസനല്ലേ പുള്ളേ...???... അതും ഇന്നേവരെ സ്വന്താമായിട്ടൊരു തീരുമാനമെടുക്കാനുളള സാഹചര്യം വരാതെ വളർന്നു വന്നവൻ... അതിന്റെയാ... മാറ്റം വരുമെന്നു പ്രതീക്ഷിക്കാം...
കുറച്ചു കാലമായി ഈ കഥ വായിക്കാതെ ഇട്ടിരിക്കുകയായിരുന്നു. അതിനാൽ മൂന്ന് പാർട്സ് ഒന്നിച്ച് ഫീലോടെ വായിക്കാൻ കഴിഞ്ഞു. കഥയും എഴുത്തും നന്നായിട്ടുണ്ടെന്ന് പ്രേത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ. ആകെയൊരു വിഷമം ഉള്ളത് ഇനിയൊരു മൂന്ന് പാർട്സ് ഒന്നിച്ചു വായിക്കൽ ഈ വർഷം നടക്കുമെന്ന് തോന്നുന്നില്ല.
മൂന്നു പാർട്ടുകൾ ഒന്നിച്ചു വായിക്കാനിരുന്നാൽ വല്ലാതെ സമയമെടുക്കും??????
അടിപൊളി.... ഹൃദയത്തിൽ കൊണ്ടു.... ❤❤❤
മേലാൽ ആവർത്തിക്കില്ല?????????
ജോക്കുട്ടോ?
നന്നായിട്ടുണ്ട് ഒരുപാടിഷ്ടായി ♥️..
ഒരു നല്ല heart touching part ആയിരുന്നു.
ഇനിയെന്ന അവരൊന്ന് ഒന്നിക്കുന്നെ.
Waiting for next part?
ബാംസുരി കൊട്ടാരം കൂടി പരികണിക്കണം ?
സ്നേഹം മാത്രം?
ഇവരെയെങ്ങനെ ഒന്നിപ്പിക്കും എന്നതാണിപ്പോൾ ഞാനും ചിന്തിക്കുന്നത്??????... രണ്ടിനേം രണ്ടുവഴിക്കു വിടാനുള്ള പ്ലാനിലാ ഞാൻ???
ബാംസുരി എഴുതാൻ ശ്രമം നടക്കുന്നുണ്ട്. അർജ്ജുൻ കൂടി ഫ്രീയാവണം അതിന്. അവൻ ഫ്രീയാകുമ്പോ ഞാൻ തിരക്കിലാവും. ഞാൻ ഫ്രീയാകുമ്പോ അവനും. അതുകൊണ്ടാ ബാംസുരി നീണ്ടുനീണ്ടു പോകുന്നേ
??
Good
താങ്ക്സ്
ജോക്കുട്ടാ... ❤️❤️❤️
ഈ പാർട്ടും പൊളി ആയിരുന്നൂട്ടോ... ഒരു രക്ഷയും ഇല്ല... വായിച്ചപ്പോൾ നല്ലോണം Emotional ആയി... ???
അടുത്ത പാർട്ട് ഉടനെതന്നെ പ്രതീക്ഷിക്കുന്നു... ???
സ്നേഹത്തോടെ... വോൾവറിൻ... ❤️❤️❤️
ഇമോഷണൽ സീൻസോ??????... ഈശ്വരാ... ഇതിൽ അങ്ങനെയൊക്കെ സീനുണ്ടോ...??? ഇങ്ങനെപോയാൽ ഒറിജിനൽ ഇമോഷണൽ സീൻസ് എഴുതിയാലിവിടെ സീൻ കോണ്ട്രയാവുമല്ലോ???
???
ലാസ്റ്റ് പേജ് വായിക്കുന്നതിനു മുമ്പ് വരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു ശ്രീഹരിയോട്. ആ സമയത്ത് എങ്ങാനും നേരെ കണ്ടിരുന്നു എങ്കിൽ കൊന്നേനേ ഞാനാ മൈരനെ...
അഹങ്കാരി എന്ന മുഖംമൂടി ഇല്ലാത്ത യാഥാര്‍ത്ഥ ഭദ്രയെ ഒരുപാട് ഇഷ്ടമായി, എന്ന് മാത്രമല്ല പലയിടത്തും കണ്ണ്നിറഞ്ഞു പോയി.
ഈ പാര്‍ട്ടില്‍ ഏറ്റവും മികച്ചതായ് തോന്നിയത് ഡിബിന്‍ തന്നെയാണ് അതിൽ ഒരു സംശയവുമില്ല. അവനുമായുള്ള ചങ്ങാത്തം ഇല്ലെങ്കി ശ്രീഹരി വെറും പാഴാണ്.
അതൊക്കെ പോട്ടെ ഇനി എഴുത്തുകാരനിലേക്ക് വരാം. താന്‍ എന്തൊരു ഉടായിപ്പ് ആണ് ആശാനേ...
ആ അര്‍ജുനെ കണ്ടില്ലേ, ചെക്കന്‍ പൊളിക്കേണ്.
സാധാരണ എല്ലാവരും ശിഷ്യന്മാരോട് ആശാനേ കണ്ടുപഠി ആശാനേ കണ്ടുപഠി എന്ന് പറയും ഇവിടെ നേരെ തിരിച്ച് ആശാനോട് ശിഷ്യനെ കണ്ടു പഠിക്ക് എന്ന് പറയേണ്ട അവസ്ഥ ?.
അപ്പോ അടുത്ത പാര്‍ട്ട് ഉടനെ ഒന്നും പ്രതീക്ഷിക്കണ്ടല്ലോ അല്ലെ..?
സൈറ്റിലെ മാവേലി ആയത് കൊണ്ട് ഓണത്തിന് ഒരു പാര്‍ട്ട് പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ ല്ലേ...??
അറ്റ്‌ലീസ്റ്റ് ബാംസുരിയെങ്കിലും ?. അര്‍ജുനോട് ചോദിച്ചപ്പോൾ പുള്ളിക്ക് അറിയില്ലെന്നാ പറഞ്ഞേ...
ഒരുപണിമില്ലാത്ത അവനെവിടെക്കിടക്കുന്നു... ഫുൾ ടൈം ഓരോ പണിയുമായി നടക്കുന്ന ഞാനെവിടെക്കിടക്കുന്നു??????
എന്റെ പൊന്നാശാനെ... ഓരോ പാർട്ടും പെട്ടന്നിടാൻ എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല.നടക്കാത്തതാ. ഒന്നാമത് കാണുന്നതുപോലെയല്ല എനിക്കിവിടെ നല്ല തിരക്കാ. പിന്നെ ഒട്ടും ഒഴുക്കില്ലാത്ത ശൈലിയാണ് ഈ സ്റ്റോറിയുടേത്. അതുകൊണ്ടുതന്നെ മൂഡില്ലാത്തപ്പോൾ എഴുതിയാൽ ശെരിയാവില്ല. അതുകൊണ്ടാ...
പിന്നെ ശ്രീഹരിയുടെ കാര്യം. അവന്റെ കാര്യം അവനല്ലേ അറിയൂ..!!!. ഒന്നുമറിയാത്ത ചെക്കനല്ലേ... ഓരോന്നും പഠിച്ചു വരട്ടെ...
ബാംസുരിയുടെ കാര്യം പരിഗണിക്കുന്നുണ്ട്. അതിനുപക്ഷെ രണ്ടാളും ഫ്രീ ആവണം. അതിനുള്ള ശ്രമത്തിലാണ്. (അവനും ജോലിയിലാണ്. അതുകൊണ്ട് എഴുതാൻ സമയം കിട്ടുമൊന്നു നോക്കുകയാണെന്നാ പറഞ്ഞേ. )
ഇനി ഇതിന്റെ അടുത്ത പാർട്ട് ഈ ഓഗസ്റ്റിൽ കിട്ടിയില്ലേൽ...IP അഡ്രസ്സും തേടിപിടിച്ച് ഞാനൊരു വരവുണ്ട് വീട്ടിലേക്ക്?
ഈ ഓഗസ്റ്റ് എന്നുള്ളതൊന്നു മാറ്റിപ്പിടിക്കാവോ... ?? അടുത്ത ഓഗസ്റ്റായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഞാൻ ഒപ്പിച്ചേനെ??????
നടക്കില്ല നടക്കില്ല നടക്കില്ല?
പറ്റൂല്ലെങ്കി വേണ്ട?????
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...
താങ്ക്സ് ബ്രോ
Jo bro.
11 പാർട്ടുകളിൽ മോസ്റ്റ് ഹാർട്ട് ടച്ചിങ് പാർട്ട് ആയിരുന്നു ഇത്. എന്തോ എനിക്ക് ഏറ്റോം ഇഷ്ടപ്പെട്ടതും ഈ പാർട്ടാണ്.
അർജുൻ പറഞ്ഞിട്ടുണ്ട് ഇടക്ക് ലീവ് ഒക്കെ എടുത്താണ് നിങ്ങള് ഓരോ പാർട്ടും എഴുതണേ എന്ന്. തിരക്കുകൾക്കിടയിലും ഞങ്ങളെ പരിഗണിക്കുന്നതിൽ സ്നേഹം മാത്രമേ തരാനുള്ളു.
ശ്രീഭദ്ര... കുറേ നാളുകളായി ഒരു ജാഡക്കാരി അല്ലേൽ തനി അഹങ്കാരിയുടെ പൊയ്മുഖമണിഞ്ഞ പെൺകുട്ടി... ഇന്ന് അവളുടെ പൊയ്മുഖമാഴിഞ്ഞു വീണപ്പോ... സത്യത്തിൽ ഒരു പിടച്ചിലായിരുന്നു.
അവൾക്ക് ചേരുന്നത് ആ മുഖം തന്നെയായിരുന്നു എന്ന് തോന്നിപ്പോയി.
രണ്ട് ദൃവങ്ങളിൽ കിടക്കുന്ന ഇവർ ഒന്നിക്കണം എന്ന് മറ്റ് വായനക്കാരെപ്പോലെ എനിക്കും ആഗ്രഹമുണ്ട്. അവരെ ഒന്നിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ കണ്ടെത്തുന്ന ആശയങ്ങൾ അതിന് വേണ്ടി കാത്തിരിക്കുവാണ്.
എഴുത്തിനെ പറ്റി പ്രത്യേകം പറയേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ഫീലിംഗ്സ് വായനയിലൂടെ അനുഭവിച്ചറിയണമെങ്കിൽ അതിന് പിന്നിൽ ഒരു മന്ത്രിക്കാനായിരിക്കണം. ഇവിടെയുള്ള ചുരുക്കം മന്ത്രികരിൽ ഒരാളാണ് നിങ്ങളും ❤
എല്ലാവർക്കും ഓരോ പൊയ്മുഖമുണ്ടാവും സഹോ... ഇങ്ങനെ ജാഡയിട്ടു നടക്കുന്ന ചിലർക്കെങ്കിലും കാണും ഇതേപോലുള്ള ചില പൊയ്മുഖങ്ങൾ. അതെന്നാൽകഴിയുന്ന വിധത്തിലൊന്നു പറയാൻ ശ്രമിക്കുകയാണ്. അത് വിജയിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...
ഇത്രക്ക് നല്ല ഒരു part വായിച്ചു കഴിഞ്ഞപ്പോൾ കൂടുതൽ വിഷമം തോന്നിയത് ഇനി ഇപ്പൊ ഏത് കൊല്ല ഇതിന്റെ ബാക്കി വായിക്കാൻ പറ്റുആ എന്നു മാത്ര,?
ഉടനേ പരിഹാരമുണ്ടാക്കാം
Good story.... Heart touching.... Pattunnathra വേഗത്തിൽ അടുത്ത പാർട്ട് തരണേ
തീർച്ചയായും ശ്രമിക്കാം
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️
ശ്രീ ഭദ്ര ത്തിന്റെ മുൻപുള്ള അധ്യായം വന്നപ്പോൾ ഞാൻ സൈറ്റിൽ സജീവമായിരുന്നില്ല... അതുകൊണ്ട് അന്ന് കഥ വായിച്ചു എങ്കിലും അഭിപ്രായം പറഞ്ഞിരുന്നില്ല...
ഈ അധ്യായം വായിക്കുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു, എന്തെങ്കിലും പറയാതെ പോകാൻ കഴിയില്ലെന്ന്...
അത്രമേൽ ഹൃദ്യം...
അത്രമേൽ സ്മരണീയം...
വായിക്കുന്നവരെ ഇത്രമേൽ ഹൃദയാർദ്രരാക്കാനുള്ള ശക്തി എങ്ങനെയാണ് കിട്ടുന്നത്???
ഇതുപോലെ ഭംഗിയായി എഴുതുന്നയാൾ വല്ലപ്പോഴും മാത്രം വരുമ്പോഴാണ് ദേഷ്യം...
ഒരുപാട് ഇഷ്ടമായി...
സ്നേഹപൂർവ്വം,
സ്മിത
ജോലിയുടെയും മൂഡോഫിന്റെയുമൊക്കെയിടയിൽ... വല്ലപ്പോഴും കിട്ടുന്ന ഗ്യാപ്പിലാണ് ഓരോന്നും എഴുതി വിടുന്നത്. മറ്റുള്ള കഥകൾപോലെ സ്പീഡിൽ എഴുതിവിടാൻ പറ്റുന്ന സബ്ജക്ട് അല്ലാത്തതിന്റെ പ്രശ്നം വേറെ. എങ്കിലും ഇടവേള കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
ബൈ ദ ബൈ... സൈറ്റിൽ സജീവമായില്ലേ ഇപ്പോൾ...??? പുതിയ ഐറ്റംസ് ഒന്നുമില്ലേ???
എവിടെയാണ് ചേച്ചി പെണ്ണെ, തിരക്കുകൾ കഴിഞ്ഞ് ഈ അടുത്തെങ്ങാനും ഉണ്ടാവുമോ ചേച്ചിയുടെ രതി മഹോത്സവ കൃതികൾ??
എന്റെ പൊന്ന് ജോ, ഇങ്ങളിത് എന്താണ്, ഇങ്ങനൊക്കെ late ആക്കാവോ... ഇതിപ്പോ ആദ്യം മുതലേ ഒന്നൂടെ വായിക്കേണ്ട വന്നു... എന്തായാലും സംഭവം കിടു ആയി. അടുത്ത പാർട്ട് എങ്കിലും വൈകിക്കാതെ ഇങ്ങ് തന്നേക്കണേ...
ഇടവേള കുറക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വേണ്ട നടപടികൾ ചെയ്യും
രണ്ടും കൂടി വന്നപ്പോ first ഏത് വായിക്കണം എന്നായിരുന്നു ഭാഗ്യത്തിന് ഇത് തന്നെ വായിച്ചു അല്ലേൽ ഇന്നത്തെ ദിവസം പോയേനെ.....
ഒരാളെ ഇത്ര ഫീൽ ആക്കി ഇരുന്നു എഴുതാൻ എങ്ങനെ പറ്റുന്നുവോ ആവോ....
ഉള്ള senti part വരുമ്പോ പൈപ്പ് തുറന്നുവിട്ട പോലെ കണ്ണീർ അങ്ങട് പോവാ main ആയി ആ ഭദ്രയുടെ ഡയലോഗ്സ് വായിക്കുമ്പോൾ......
Cliche പൊളിക്കുന്നത് ഒക്കെ variety and unique ആയിട്ടുണ്ട് പക്ഷെ അവരെ ഒരുമിപ്പിക്കുന്ന കാര്യത്തിൽ ഒന്ന് വിട്ടുവീഴ്ചക്ക് ശ്രമിച്ചുടെ ?
അവനെ എത്രയും പെട്ടന്ന് അവൻ പറഞ്ഞ അവളുടെ ആ level'ilot എത്തിച്ചാൽ മതിയാരുന്നു ?
Ok bei ?
ഇതിലിപ്പേന്തോന്നാ ഇത്ര കരയാൻ... ??? കരയാൻവേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ ബാലാ???
ഒരുമിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്... നല്ലൊരവസരം കിട്ടിയാൽ ഒന്നിപ്പിക്കാവേ???
നിങ്ങൾക് അങ്ങനെ ഒന്നും തോന്നില്ല മാഷേ പക്ഷെ ചില വരികൾ ചിലർ പറയുമ്പോൾ അത് വായിക്കുകയോ കേൾക്കുകയോ മറ്റോ ചെയുമ്പോൾ അത് മനസ്സിൽ തട്ടും, ഫീൽ ആകും....
ഇതിൽ ഭദ്ര പറയുമ്പോൾ അങ്ങനെ ആണ്...
പലർക്കും പല രീതിയിൽ അല്ലെ ഫീൽ കിട്ടുന്നത് ?......
പക്ഷെ അങ്ങനെ ഒരു ഫീൽ നൽകാൻ ഇങ്ങക്ക് കഴിയും എന്ന് മുമ്പേ ഒരു അടാർ item കൊണ്ട് കാണിച്ചു തന്നത് ആണ്.
"ഒരുമിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്… നല്ലൊരവസരം കിട്ടിയാൽ ഒന്നിപ്പിക്കാവേ???"
ഹാവൂ ഇതൊന്ന് കേട്ടാൽ മതി...
തിരുപ്പതി ആയി ??
എനിക്കു വയ്യ???
❤️❤️❤️vayichitt varam
തീർച്ചയായും
Heart touching പാർട്ട് ആയിരുന്നൂ മോനേ ഇത്.❤️❤️❤️❤️❤️❤️❤️
ഇതൊക്കെയൊരു ഹരല്ലടോ
Good
Thanks
Dey neee 2018 thodangiya story aadey onn pettnn theerrth thaadey
18ൽ തുടങ്ങിയല്ലേ ഒള്ളു. ഈയിടെയല്ലേ എഴുതാൻ തുടങ്ങിയത്
Ethaan jo bro late aaval ninngalude oru sheelam aanallo? enndhaylum kadha nyz aayittunnd waiting for nxt part.pettann kittillann ariyaam engilum nerathe kittum enn predheekkshikkunnu???
ജോലിത്തിരക്കുകൊണ്ടാണ് വൈകുന്നത്. അടുത്ത പാർട്ടെങ്കിലും സ്പീഡിൽ തരാൻ ശ്രമിക്കാം
ശെരിയന്നാ...... ???
?
Next part petnn thrnm alnki Anne nmml edkm?
തുടരണം.... അടുത്ത പാർട്ട് അധികം ലേറ്റ് ആവാതെ പോസ്റ്റ് ചെയ്യാൻ നോക്കണേ...& ഇപ്പൊ വേറെ level ആയട്ടോ story... Ah cliché അങ്ങോട്ട് മാറ്റിപിടിച്ചു...i like that?????
ക്ലിഷേകൾ പൊളിക്കുന്നത് എന്നുമെന്റെയൊരു വീക്ക്നെസ് ആയിരുന്നു??????
Itenth malarrrr...?
Ini 5 masam kazhinju nokkiya porehhh???
ധാരാളം
Deyyy
Kalikkalleeee
Vegam tranedeyyyy
ഇതെങ്ങോട്ട് പോവോ എന്തോ
വായക്കു തോന്നുന്നത് കോതയ്ക്കു പാട്ട്
പൊന്ന്‌ചങ്ങായീ.....ഇതൊരുമാതിരി ബല്ലാത്ത അവസ്ഥ ആയിയപ്പോയല്ലോടോ..... ഇതിനൊക്കെ എന്ത് മറുപടി തരണമെന്നും അറിയില്ല.....കാരണം വായിച്ചു കഴിഞ്ഞപ്പോഴേക്കും മനസ്സ് ആകെ മൊത്തം കലങ്ങി മറിഞ്ഞിരിക്കുവാണ്.......ഒക്കെ കലങ്ങി തെളിയണമെങ്കിൽ സമയമെടുക്കും...
//എന്റെ കൂട്ടുകാരൻ ശ്രീഹരിക്ക് അവൻ പ്രേമിക്കുന്ന പെണ്ണിനെക്കെട്ടാൻ ആരുടേം ഉത്തരവോ അനുവാദമോ വേണ്ട, അതെനിക്കറിയാം…!!!. പക്ഷേ ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ മോൻ ശ്രീഹരിക്ക് ലക്ഷംവീടു കോളനീൽ താമസിക്കുന്ന, മാനംവിറ്റു ജീവിക്കുന്നൊരു പെണ്ണിന്റെമോളെക്കെട്ടാൻ പറ്റൂല്ലടാ. അത്… അതങ്ങനെയാടാ… !!!.// ഞാൻ കരുതി ഡിബിന്റെ ഈയൊരു ഡയലോഗിലെങ്കിലും ശ്രീ വീഴുമെന്ന്..... അത്രേം മൂർച്ചയേറിയ വാക്കുകളല്ലേ അത്... എന്നിട്ടും ആ ക്ണാപ്പന് ബോധം വന്നില്ലേ എന്നാ ചെയ്യാനാടാ ഉവ്വെ....ശ്രീയുടെ കാര്യത്തിൽ സഹതാപമേ ഉള്ളൂ....... അതിൽ ചിലപ്പോ പുച്ഛത്തിന്റെ കണികകളും ഉണ്ടാവാം...
എങ്കിലും ഭദ്രയുടെ ഇപ്പോഴത്തെ നിസഹായവസ്ഥയിൽ സങ്കടമുണ്ട്......പാവം... അതിൽ ശ്രീയുടെ പങ്ക് ചെറുതല്ലാത്തതാണല്ലോ...
എങ്കിലും അവന്റെ അവസാന വാക്കുകളിൽ പ്രതീക്ഷ ഉണ്ട്.... അതാണ് ഏക ആശ്വാസം....
കെ പേരിനെ അന്വർത്ഥമാക്കുമെന്ന വിശ്വാസത്തോടെ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു...
സഹതാപം... പുച്ഛം.... അതിന്റെ കൂട്ടത്തിൽ ചെറിയൊരു പ്രതീക്ഷ. ആഹാ അന്തസ്സ്...
ഡിബിന്റെ വാക്കുംകേട്ട് ഒറ്റയടിക്കങ് മാറാൻ പറ്റുവോ ശ്രീഹരിക്ക്..?? അതിനൊക്കെ അതിന്റെതായ സമയം വേണ്ടേ ദാസാ???...
ഇനിയിപ്പോ അവന് തോന്നിയാലും അവൾക്ക് തോന്നണ്ടേ???
എന്തൊക്കെയായാലും ഞമ്മള് പ്രതീക്ഷ കൈവിട്ടിട്ടില്ല പഹയാ..... Anyway കട്ട വെയ്റ്റിങ്...
???
ശ്രീയും ഭദ്രയും പരസ്പരം ഉള്ള കൌണ്ടർ കൊണ്ട് നിറഞ്ഞ പാർട്ട് ആയി. മൊത്തത്തിൽ ഒരു ഡാർക്ക് ഫീൽ. മനസ് പറയുന്നത് കേൾക്കാനോ അതോ തലച്ചോറ് ഉപദേശിക്കുന്ന പോലെ കേൾക്കണോ. എല്ലാ പ്രണയത്തിലും ഈ ഒരു വടംവലി സ്വാഭാവികം. പ്രണയം മുട്ട ഇട്ടാൽ മറ്റെല്ലാം മറന്നു പോകുന്ന അവസ്ഥ. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കില്ല. എങ്ങനെ ഇവർ ഒന്നിക്കുമെന്ന് കാത്തിരുന്നു കാണാം.ശ്രീ ഭദ്ര ക്ലാസ്സിൽ നിന്നും വിളിച്ചു കൊണ്ട് പോയി അവസാന പേജിൽ ആ ഡയലോഗ് പൊളിച്ചു. ഈ പ്രാവശ്യം 20 പേജ് എങ്കിലും കിട്ടിയല്ലോ മഹാഭാഗ്യം.?അപ്പൊ അടുത്ത പാർട്ട് എന്നു കിട്ടും ചോദിക്കുന്നില്ല ജോ കാര്യം ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.
ഇങ്ങളിപ്പോഴും ഇപ്പൊക്കിട്ടും ബിരിയാണീന്ന മട്ടിൽ ഇവര് രണ്ടും ഒന്നിക്കൂന്നുംകരുതി ഇരിക്കുവാണോ...????????????
ഓഹ് ഡാർക്ക് ഫാന്റസി ?
Only oreo... ഡാർക്ക് ഫാന്റസി എനിക്കിഷ്ടമല്ല??????
രണ്ടാളും പ്ലാനിട്ട് പോസ്റ്റിയത് ആണോ സ്റ്റോറി.,.,.,.,.,.?
രഹസ്യങ്ങൾ എല്ലാം വെളിവായി.,.,..,., രണ്ട് പേരുടെയും തുറന്നു പറച്ചിലുകൾ......
മൊത്തതിൽ ഒരു sad part തന്നെ ആയിരുന്നു ഇത്.,.,.,..,.
അവൻ ചിന്തിക്കുന്നതിൽ കാര്യമുണ്ട്..,.,,. അഭിമാനവും മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ചു നടക്കുന്ന ആളുകൾ ആണ് നമ്മുടെ നാട്ടിൽ.,.,.,..,
മറ്റുള്ളവരുടെ ജീവിതത്തിൽ തലയിട്ട് നോക്കുന്നവർ അവർക്ക് ഇടയിൽ ജീവിക്കുന്ന ശ്രീഹരിക്ക് അങ്ങനെ ചിന്തിച്ചതിൽ അത്ഭുതമില്ല.,.,.,,.
അഭിമാനിയായ കോടിശ്വരൻ ആയ അച്ഛൻ അതിന് സമ്മതിക്കില്ല.,.,.,.,..
ഡിബിൻ പറഞ്ഞത് ശരിയാണ്.... കാറിൽ അല്ലാതെ യാത്ര ചെയ്യാത്ത ബ്രാൻഡർഡ് സാധനങ്ങൾ യൂസ് ചെയുന്ന അവനു എങ്ങനെ അവളെ പോലെ ഒരുപാട് വേദനകൾ ഉള്ളിൽ ഉള്ള അവളുടെ അവസ്ഥ മനസിലാക്കാൻ കഴിയുക.,.,,.,
സാഹചര്യങ്ങൾ അവളുടെ അമ്മയെ ഒരു വേശ്യയാക്കി..... അത് അവളുടെ തെറ്റല്ല..,.,.,,. അത് അവൻ മനസിലാക്കി എന്ന് വിചാരിക്കുന്നു.....
രണ്ട് പേരും മിണ്ടാതെ നിന്നപ്പോൾ ഓരോന്ന് പറഞ്ഞു ഉണ്ടാക്കിയ ആളുകൾ അല്ലെ അവരുടെ കൂടെ പഠിക്കുന്നെ..... ഇതുപോലെ ഉള്ളവരെ എന്ത് ചെയ്യാൻ..... ?
അവളുടെ അത്ര യോഗ്യത അവനു ആകാൻ കഴിയുമോ.,.,.,.,., ഒന്നിക്കുമോ അവർ..,..,.,,.,.
ഇനിയെന്ത് എന്നൊരു ചോദ്യമായി നിൽക്കുന്നു.,.,.,., അടുത്ത ഭാഗം വൈകാതെ വരുമെന്ന് വിചാരിക്കുന്നു.,.,.,,.,
സ്നേഹത്തോടെ സിദ്ധു.,., ❤❤
സത്യമായിട്ടും ഒരുമിച്ചു പ്ലാൻ ചെയ്തു പോസ്റ്റിയതോന്നുമല്ല. ഡോക്ടർ അയച്ചൂന്നും പറഞ്ഞവന്റെ മെസേജ് വന്നപ്പഴാ ഞാനും അയക്കുമെന്നുള്ള കാര്യം അവനറിഞ്ഞത്. അതുകൊണ്ടാ അവന്റേത് ഇന്നലേം എന്റേത് ഇന്നുമായിട്ടു വന്നത്.
സാഡ് പാർട്ടാക്കി എഴുതിയതൊന്നുമല്ല. സാഹചര്യവശാൽ അങ്ങനെയായിപ്പോയതാ. രണ്ടുപേരും പരസ്പരം മനസ്സിലാക്കിയതിനാൽ ഇനിയൊന്നു ശ്രമിച്ചു നോക്കാല്ലോ...
എന്തായാലും ഇനിയെന്ത് എന്ന ചോദ്യം തന്നെയാണ് എന്റേം പ്രശ്നം. ഒന്നും പറയാറായിട്ടില്ല. ക്ലൈമാക്സ് വരുന്നതുവരെ ഒന്നും പ്രതീക്ഷിക്കരുത്... എന്താന്നുവെച്ചാൽ എഴുതുന്നത് ഞാനല്ലേ??????
അതൊക്കെ നവാവധു വായിച്ചില്ല എക്സ്പീരിയൻസ് ആയി പഹയാ. ??
അതിന്റെ ഒരു സീസൺ കൂടി ആയാൽ polikkum
ഒരു പ്രതീക്ഷയും വേണ്ട
ദുഷ്ടൻ ?
പാർട്ട് 11 റിവ്യൂ :-
അങ്ങനെ എല്ലാ ക്ലീഷകളും പൊളിച്ചടുക്കി ??? അത് പക്ഷെ മനസ്സിനെ ഒരുപാട് സങ്കടപ്പെടുത്തി. സസ്പെൻസുകൾ എല്ലാം വെളിവായി, ശ്രീഹരി വെള്ളമടിച്ച് ഫിറ്റായി ഭദ്രയുടെ വിവാഹത്തലേന്ന് അല്ലെ ഈ കഥ കൂട്ടുകാരോട് പറയുന്നത്…?!
സാരമില്ല പോട്ടെ ഒരു കുപ്പി പൊട്ടിച്ചു വെള്ളം ചേർക്കാതെ അടിച്ചു ഫിറ്റായി കിടന്നുറങ്ങാൻ നോക്ക്… രാവിലെ കെട്ട് സമയത്ത് വിട്ടാൽ പോയി ശ്രീഭദ്ര’യുടെ കല്യാണം കൂടണം, സദ്യയും കഴിക്കണം …
ഓ സോറി, സ്റ്റാറ്റസുള്ള ചെക്കൻ അല്ലെ ? ഒരു വേശ്യയുടെ മോളുടെ വിവാഹത്തിന് പോവില്ലല്ലോ … ശ്ശോ മറന്നു ?
ഈ പാർട്ടിൽ ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് ശ്രീഹരി യുടെ കുമ്പസാരം തോന്നിയത് ?
എന്തിനായിരുന്നു ഈ പട്ടി ഷോ … ശ്രീ ഹരി???
ഡിബിൻ കലക്കി..❤️ അവൻ അവളെ കെട്ടിയാൽ പൊളിക്കും … (എൻറെ പെർസണൽ അഭിപ്രായം മാത്രം)
പിന്നെ ആരാണ് ഭദ്രയെ വിവാഹം കഴിക്കാൻ പോകുന്നതെന്ന് അറിയില്ല. ആരായാലും ഭദ്രയെ കുറിച്ച് എല്ലാം അറിയുവൻ ആയിരിക്കുമല്ലോ …?
ശരിക്കും അവനാണ് മാസ്സ് …????❤️?
റേറ്റിംഗ് :5/5 ??❤️
പഴേ കമന്റിന് കുറച്ചുകൂടി ഡെക്കറേഷൻ ആഡ് ചെയ്ത് പോസ്റ്റിക്കളിക്കുവാല്ലേ... കൊച്ചുകള്ളാ...???
എന്തായാലും ഭദ്രേനെ കെട്ടാൻ പോകുന്നവൻ... അവൻ മിക്കവാറും മാസ്സ് തന്നെയായിരിക്കും. ???
Happy bday bro
ഇന്നെന്റെ birthday അല്ല ചങ്കേ???
ഈ ഭാഗവും കൊള്ളാമായിരുന്നു.രണ്ട് പേരുടെയും ഉള്ള് തുറന്നുള്ള ഏറ്റുപറച്ചിൽ പലതിനും വഴിയാകും എന്നാലും എനിക്ക് ഇഷ്ടമായത് ഡിബിൻ്റെ മുഖത്തടിഛ പോലുള്ള വർത്തമാനം അണ്.ഇനി ഓണത്തിനങ്ങാനും നോകിയ മതി ലെ
സ്നേപൂര്വ്വം ആരാധകൻ❤️
ഓണമെന്നു പറയുമ്പോൾ പെട്ടന്നിങ്ങു വരില്ലേ മച്ചൂ..?????? ശോ... വീണ്ടും ഞാൻ അദ്ധ്വാനിക്കണമല്ലോ???
അ തിരുവിരലിലെ പേശികൾ ഒന്ന് അഴയെട്ടെന്നെ?
???
ജോക്കുട്ടാ
ശ്രീ ഉറപ്പായും ഭദ്രേ കെട്ടും.. അവൻ ആരാണ് എന്ന് അറിഞ്ഞു കഴിഞ്ഞു.. ഇനി ഭദ്രേ കെട്ടാനുള്ള സ്റ്റാൻഡേർഡ് അത് അവൻ നേടും കല്യാണ പന്തലീന്നു അവൻ അന്തസ്സായി ഇറക്കി കൊണ്ടുപോരും.. ഈ പാർട്ടിൽ നിന്നും മനസ്സിലായതാ ?.
ഒരു പണച്ചാക്കിന്റെ മോൻ.. ബ്രാൻഡഡ് ചെക്കൻ.. അവൻ ഒന്ന് മടിച്ചെങ്കിൽ കുറ്റം പറയാൻ പറ്റുമോ. പിന്നേ അവന്റെ പഴയ വാർത്തമാനസങ്ങൾ ഒക്കെ ഒരു ആവേശം മാത്രം എന്ന് മനസിലായീ.. ഡിബിൻ നന്നായി സ്കോർ ചെയ്തു. ഒരു കാര്യം മത്രേം ഉള്ളൂ ഭദ്രേ കെട്ടാന്നിരിക്കുന്ന പയ്യൻ ഉണ്ടല്ലോ ഇതൊക്കെ അവളുടെ അമ്മയുടെ പാസ്ററ് ഒക്കെ അറിഞ്ഞരിക്കുമല്ലോ കെട്ടാൻ പൊന്നെ. അപ്പോൾ അവനല്ലേ ശരിക്കും മാസ്സ് ?.
അടിപൊളി ആയി ജോ താമസിക്കാതെ തരാൻ പറ്റുമോ എന്ന് നോക്ക്..
സ്നേഹം മാത്രം..
അമ്പട പുളുസൂ... ചെക്കന്റെയൊരു ആഗ്രഹം നോക്കിയേ...!!!. നോക്കിയിരുന്നോ... ആഗ്രഹിച്ചപോലെയെല്ലാം നടക്കും..
ഞാനാരാ മോൻ??????
നീ അപ്പൊ ബിരിയാണി തരൂല്ലേ.. ബദ്രീങ്ങളെ ഭദ്രേടെ എങ്കിലും ഡിക്കി പൊളിക്കുന്നരുത് വായിക്കാൻ വേണ്ടി ആരുന്നു.... ചേച്ചിയുടെ ഡിക്കി യിൽ ഒരു വട്ടം താജ് മഹൽ പണിതു എന്ന് പറഞ്ഞിട്ടും അത് നീ ഉഴപ്പി.. ഇവിടേം കാലാ...??????
ഫ മ്ലേച്ചാ... എന്നോടിത്തരം കുത്സിത പ്രവർത്തികൾ ചെയ്യാൻപറയാൻ എങ്ങനെ ധൈര്യം വന്നൂ തനിക്ക്... ???
കരണം പൊളിഞ്ഞോണ്ടിരിക്കുമ്പഴാ അവന്റെയൊരു ഡിക്കി???
കൊള്ളാം, ഈ ഭാഗത്തിൽ സ്കോർ ചെയ്തത് ഡിബിൻ ആണ്, നായകന്റെ യഥാർത്ഥ അവസ്ഥ open ആയി തന്നെ അവനങ് പറഞ്ഞു. ഭദ്രയും കലക്കി, അമ്മ കാരണം സ്വന്തം അവസ്ഥ മോശമായിട്ട് പോലും ആ അമ്മയെ കുറ്റം പറയാൻ കാണിക്കാത്ത അവളുടെ മനസ്സ് ആണ് great
അപ്പോഴെന്റെ ശ്രീഹരി സൈഡായെന്നോ... ??? എന്നാപ്പിന്നെ അടുത്ത പാർട്ടിൽ കാണിച്ചു തരാം ഞാൻ??????
ഈ പാർട്ടിൽ നായകൻ സൈഡിൽ ആയിപോയി. പക്ഷെ പുലി പതുങ്ങുന്നത് എന്തിനാണെന്ന് നമുക്ക് അറിയാലോ ????
Nice
താങ്ക്സ്
അങ്ങനെ സസ്പെൻസുകൾ എല്ലാം വെളിവായി , ശ്രീഹരി വെള്ളമടിച്ച് ഫിറ്റായി ഭദ്രയുടെ വിവാഹത്തലേന്ന് അല്ലെ ഈ കഥ കൂട്ടുകാരോട് പറയുന്നത്...?!
സാരമില്ല പോട്ടെ ഒരു കുപ്പി പൊട്ടിച്ചു വെള്ളം ചേർക്കാതെ അടിച്ചു ഫിറ്റായി കിടന്നുറങ്ങാൻ നോക്ക്... രാവിലെ കേട്ട് സമയത്ത് വിട്ടാൽ പോയി ശ്രീഭദ്ര'യുടെ കല്യാണം കൂടണം, സദ്യയും കഴിക്കണം ...
ഓ സോറി, സ്റ്റാറ്റസുള്ള ചെക്കൻ അല്ലെ ? ഒരു വേശ്യയുടെ മോളുടെ വിവാഹത്തിന് പോവില്ലല്ലോ ... ശ്ശോ മറന്നു ?
ഈ പാർട്ടിൽ ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് ശ്രീഹരി യുടെ കുമ്പസാരം തോന്നുന്നത് ?
എന്തിനായിരുന്നു ഈ പട്ടി ഷോ ... ശ്രീ ഹരി???
ഡിബിൻ കലക്കി..❤️ അവൻ അവളെ കെട്ടിയാൽ പൊളിക്കും ...
ഇങ്ങളെന്താ തമാശയാക്കാണ്... ??????
ഇയ്യന്റെ സസ്പെൻസു മൊത്തം പൊളിച്ചാൽ ഞാൻപിന്നെന്തോ ചെയ്യും ഹമുക്കെ...????????
ഇനി മേലാലെന്റെ സസ്പെൻസെങ്ങാനും പൊളിക്കാൻ ശ്രമിച്ചാലുണ്ടല്ലോ... അമ്മച്ചിയാണേ ചട്ടുകം പഴുപ്പിച്ചു ചന്തീലു വെച്ചുതരും. പറഞ്ഞേക്കാം?
ജോ ബ്രോന്റെയും അർജുൻ ദേവിന്റെയും എഴുത്ത് രീതി രണ്ടും ഏകദേശം ഒരുപോലെയാണ്... ഒരു ഒഴുക്കുള്ള എഴുത്ത്... keep it up man...?